News Sections: India
-
എഎപി പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന് റിപ്പോര്‍ട്ട്
ദില്ലി: ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ട ലംഘനം നടത്തിയെന്നു തെരഞ്ഞെടുപ്പു കമ്മീഷനു റിപ്പോര്‍ട്ട് ലഭിച്ചു. എഎപി പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണു റിപ്പോര്‍ട്ടു തയാറാക്കി…
-
അമര്‍സിങും ജയപ്രദയും ആര്‍എല്‍ഡിയില്‍
ദില്ലി: സമാജ്‌വാദി പാര്‍ട്ടി വിമത നേതാക്കളായ അമര്‍സിങ്ങും മുന്‍ അബിനേത്രി ജയപ്രദയും അജിത് സിങ്ങ് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയായ രാഷ്ട്രീയ ലോക് ദള്ളില്‍ (ആര്‍ എല്‍ ഡി) ചേര്‍ന്നു. അമര്‍സിങ്ങ് ഇപ്പോള്‍ രാജ്യസഭാംഗമാണ്. രാംപ്പൂരില്‍…
-
ഡിഎംകെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു
ചെന്നൈ: ഡിഎംകെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. ടുജി സ്‌പെക്ട്രം അഴിമതി കേസിലെ പ്രധാന കുറ്റാരോപിതന്‍ എ രാജ അടക്കം പ്രമുഖ നേതാക്കളെല്ലം വീണ്ടും മത്സരിക്കും. ഘടകകക്ഷികള്‍ക്കു നല്‍കിയ അഞ്ചു സീറ്റൊഴികെയുള്ള 35 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ…
-
കെജ്രിവാളിനൊപ്പം ഡിന്നറിന് ഒരാള്‍ക്ക് 20,000 രൂപ
ബാംഗളൂര്‍: ആം ആദ്മി പാര്‍ട്ടിക്ക് ഫണ്ട് നല്‍കുന്നതില്‍ നാലാം സ്ഥാനത്താണ് ബാംഗളൂര്‍ നഗരം. 76.68 ലക്ഷം രൂപയാണ് പാര്‍ട്ടിക്ക് ഐടി നഗരം സംഭാവന നല്‍കിയത്. ഇതു മുന്നില്‍ക്കണ്ടാണ് ഈ മാസം 15ന് ഫണ്ട് റെയിംസിംഗ്…
-
ബിജെപി 58 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെക്കുള്ള ബിജെപിയുടെ 58 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഇതില്‍ കേരളത്തിലെ മൂന്നു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളും ഉള്‍പ്പെടും. ഒ. രാജഗോപാല്‍ തിരുവനന്തപുരത്തും കെ. സുരേന്ദ്രന്‍ കാസര്‍ഗോട്ടും എ.എന്‍. രാധാകൃഷ്ണന്‍ എറണാകുളത്തും മത്സരിക്കും. സംസ്ഥാന കമ്മിറ്റി…
-
ബിജെപി രണ്ടാം ഘട്ടസ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും
ദില്ലി: ഇന്ന് (March എട്ട്) ചേരുന്ന ബിജെപി നേതൃയോഗത്തില്‍ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ചേക്കും. കേരളം, തമിഴ്‌നാട്, കര്‍ണ്ണാടകം, അന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടികയാവും ഇന്ന് പ്രഖ്യാപിക്കുവാന്‍ സാധ്യത. 129 സീറ്റുകളാണ്…
-
ഗുജറാത്തില്‍ വികസനം വ്യവസായികള്‍ക്കുമാത്രം: കെജ്രിവാള്‍
ജയ്പൂര്‍: ഗുജറാത്തില്‍ വ്യവസായികള്‍ക്കു മാത്രമാണ് വികസനത്തിന്റെ പ്രയോജനം ലഭിക്കുന്നതന്ന് ആംആദ്മി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍. സംസ്ഥാനം വികസനത്തിന് എതിരാണ്. അംബാനിക്കും അദാനിക്കും മാത്രമാണിവിടെ വികസനമുള്ളത്. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ ഗൂഢാലോചനയാണ് ഗുജറാത്തില്‍ നടക്കുന്നതെന്ന്…
-
മോദിയെ കാണാന്‍ പോയ കെജ്രിവാളിനെ പൊലീസ് തടഞ്ഞു
അഹമ്മദാബാദ്: നരേന്ദ്ര മോദിയെ നേരില്‍ കണ്ട് ചോദ്യങ്ങള്‍ ചോദിക്കുവാന്‍ മോദിയുടെ വീട്ടിലേക്ക് യാത്ര തിരിച്ച എഎപി അദ്ധ്യക്ഷന്‍ അരവിന്ദ് കേജ്രിവാളിനെ ഗുജറാത്ത് പോലീസ് ഗാന്ധിനഗറില്‍ തടഞ്ഞു. ഗുജറാത്തില്‍ താന്‍ നേരില്‍ കണ്ട കാഴ്ചകള്‍ ഞെട്ടിക്കുന്നതാണെന്നും,…
-
രാഹുലിനെതിരെ ആര്‍ എസ് എസ്
ദില്ലി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കും നാക്കു പിഴച്ചു. രാഹുലിനെതിരെ ആര്‍ എസ് എസ് നിയമ നടപടിക്കൊരുങ്ങുന്നു. മഹാത്മാഗാന്ധി വധിക്കപ്പെട്ട സംഭവത്തെ ആര്‍ എസ് എസ്സുമായി ബന്ധപ്പെടുത്തി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും തിരഞ്ഞെടുപ്പ്…
-
വീണ്ടും നാവികസേനയില്‍ അപകടം; ഒരു മരണം
ദില്ലി: നാവികസേനയില്‍ അപകടങ്ങള്‍ തുടര്‍ കഥയാകുന്നു. കഴിഞ്ഞ ദിവസം മുംബൈയില്‍ സിന്ധുരത്‌ന കപ്പലില്‍ അപകടമുണ്ടായതിന് പിന്നാലെ മസഗാവില്‍ നിര്‍മാണത്തിലിരുന്ന കപ്പലില്‍ പൊട്ടിതെറിയുണ്ടായി. അപകടത്തില്‍ ഒരു നാവികസേനയുടെ കമാന്‍ഡര്‍ റാങ്കിലുള്ള ഉദ്യേഗസ്ഥന്‍ മരിച്ചു. ഉച്ചയ്ക്ക് ഒന്നോടെയാണ്…

Local News
















