News Sections: India
-
ഈ തിരഞ്ഞെടുപ്പിന് ആകെ ചെലവാക്കിയത് 30,000 കോടി
ദില്ലി: ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ പതിനാറാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിനും മറ്റുമായി സര്‍ക്കാരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും ചെലവഴിക്കുന്ന ആകെത്തുക ഏകദേശം 30,000 കോടി രൂപ വരും. സെന്റര്‍…
-
താനെയില്‍ കെട്ടിടത്തിന് തീപിടിച്ചു: രണ്ട് മരണം
മുംബൈ: താനെയില്‍ ബഹുനിലക്കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ രണ്ടുപേര്‍ മരിച്ചു. രണ്ടുപേര്‍ക്കു പരിക്കേറ്റു. താനെയിലെ സുന്ദര്‍ബാന്‍ പാര്‍ക്കിലെ 12 നിലകളുള്ള ഗുല്‍മോഹര്‍ ബില്‍ഡിംഗില്‍ പുലര്‍ച്ചെ 5.30-നായിരുന്നു തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്റെ പത്താം നിലയിലുണ്ടായ അഗ്നിബാധ മറ്റ് രണ്ടു നിലകളിലേക്ക്…
-
മാധ്യമങ്ങള്‍ക്കെതിരെ വീണ്ടും കെജ്രിവാള്‍
ബാംഗളൂര്‍: മാധ്യമങ്ങളെ നരേന്ദ്ര മോദി വിലക്കു വാങ്ങിയെന്ന പ്രസ്താവനയ്ക്കു പിന്നാലെ വീണ്ടും മാധ്യമങ്ങള്‍ക്കെതിരെ ആം ആദ്മി നേതാവ് അരവിന്ദ് കെജരിവാള്‍. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അദ്ദേഹം മാധ്യമങ്ങളെ വിമര്‍ശിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച്…
-
മോദി വരാണസിയില്‍ തന്നെ
ദില്ലി: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി വരാണസിയില്‍ മത്സരിക്കുമെന്നു സൂചന. വാരണാസിയിലെ സിറ്റിംഗ് എം പി മുരളി മനേഹര്‍ ജോഷി കാണ്‍പൂരില്‍ നിന്നാകും ജനവിധി തേടുക. വാരാണസി സിറ്റിംഗ് എം…
-
55 സീറ്റുകളില്‍ എഎപി സ്ഥാനാര്‍ത്ഥികളായി
ദില്ലി: 55 സീറ്റുകളിലെക്കുള്ള ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. ആദിവാസികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന സോണി സോറിയാണ് ലിസ്റ്റിലെ പ്രമുഖ സ്ഥാനാര്‍ഥി. സോണി സോറി ബസ്തര്‍ മണ്ഡലത്തില്‍ നിന്നും മത്സരിക്കും. മാവോയിസ്റ്റ് ബന്ധത്തിന്റെ…
-
കെജ്രിവാള്‍ മോദിയ്ക്കിതിരെ മത്സരിച്ചേക്കും
ദില്ലി:: ആം ആദ്മി പാര്‍ട്ടി അദ്ധ്യക്ഷനും ദില്ലി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്‍ ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്കെതിരെ മത്സരിച്ചേക്കുമെന്ന് സൂചന. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസം…
-
പൂനം പാണ്ഡെ ആം ആദ്മി പാര്‍ട്ടിയില്‍
മുംബൈ: ബോളിവുഡിലെ വിവാദ മോഡല്‍ പൂനം പാണ്ഡേ ആം ആദ്മി പാര്‍ട്ടിയില്‍ ചേരുവാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യ ടുഡേ സൈറ്റാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തനിക്ക് ആം ആദ്മി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായി…
-
എഎപി പ്രവര്‍ത്തകയ്ക്ക് നേരെ ആക്രണണം
മുംബൈ: മുംബൈയില്‍ ആം ആദ്മി പ്രവര്‍ത്തകയ്ക്കു നേരേ ആക്രമണം. 24കാരിയായ പുഷ്പ രാവത്തിനെയാണ് അജ്ഞാതനായ വ്യക്തി ബ്ലേഡുപയോഗിച്ച് ആക്രമിച്ചത്. അന്ധേരി വെസ്റ്റില്‍ വീര ദേശായി റോഡില്‍ വെച്ചാണ് സംഭവം. ദില്ലിയില്‍ നിന്ന് പത്ത് പേരടങ്ങുന്ന…
-
അഴഗിരി രജനീകാന്തുമായി കൂടിക്കാഴ്ച നടത്തി
ചെന്നൈ: പുറത്താക്കപ്പെട്ട ഡി എം കെ നേതാവും കരുണാനിധിയുടെ മകനുമായ എം കെ അഴഗിരി പ്രശസ്ത സിനിമാ നടന്‍ രജനികാന്തിനെ സന്ദര്‍ശിച്ചു. രാവിലെ മകന്‍ ദുരൈ ദയാനിധിക്കൊപ്പമായിരുന്നു രജനിയുടെ പോയസ് ഗാര്‍ഡനിലെ വീട്ടിലെത്തിയത്. കൂടിക്കാഴ്ചയില്‍…
-
മുംബൈയില്‍ കെട്ടിടം തകര്‍ന്നു: ഒരു സ്ത്രീ മരിച്ചു
മുംബൈ: മുംബൈയില്‍ ഏഴുനില കെട്ടിടം തകര്‍ന്നുവീണ് സ്ത്രീ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. സാന്റാക്രൂസ് മേഖലയില്‍ രാവിലെയായിരുന്നു അപകടം. സുധ ശ്രീധരന്‍ എന്ന സ്ത്രീയാണ് മരിച്ചത്. കാലപ്പഴക്കത്തെ തുടര്‍ന്ന് ജീര്‍ണിച്ച അവസ്ഥയിലായിരുന്ന കെട്ടിടം പൊളിച്ചു…

Local News











