News Sections: India

  • രാജീവ് വധം: പ്രതികളുടെ മോചനം സുപ്രീം കോടതി തടഞ്ഞു

    ദില്ലി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കം സുപ്രീം കോടതി തടഞ്ഞു. തമിഴ്‌നാട് സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പാലിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. പ്രതികളെ മോചിപ്പിക്കാന്‍ സര്‍ക്കാരിനു അവകാശമുണ്ട്. എന്നാല്‍ നടപടി…

  • എഎപി പശ്ചിമ ബംഗാളില്‍ 7സീറ്റില്‍ മത്സരിക്കും

    കോല്‍ക്കത്ത: വരുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ ഏഴ് സീറ്റില്‍ മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി. ആം ആദ്മി പാര്‍ട്ടി ദേശീയ വക്താവ് ദീപക് വാജ്‌പേയിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബംഗാളില്‍ പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍…

  • കിരണ്‍ കുമാര്‍ റെഡ്ഡി രാജിവച്ചു

    ഹൈദരാബാദ്: തെലുങ്കാന സംസ്ഥാന രൂപീകരണത്തില്‍ പ്രതിഷേധിച്ച് ആന്ധ്ര മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി രാജിവച്ചു. രാജി തിരുമാനം അദ്ദേഹം വാര്‍ത്താ സമ്മേളനം നടത്തി പ്രഖ്യാപിച്ചു. രാജിക്കത്ത് ഉടന്‍ ഗവര്‍ണര്‍ക്കു കൈമാറും. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും…

  • രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വെറുതെ വിടും

    ദില്ലി: രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന ഏഴ് പ്രതികളെ ഉടന്‍ വിട്ടയക്കും. ഇന്ന് രാവിലെ ചേര്‍ന്ന തമിഴ്‌നാട് കാബിനറ്റ് യോഗമാണ് ഇതിനുള്ള തീരുമാനം എടുത്തത്. തീരുമാനം ഉടന്‍ ഗവര്‍ണറെ അറിയിക്കും. ഇന്നലെ സുപ്രീംകോടതി…

  • തെലുങ്കാന ബില്‍ ഇന്ന് രാജ്യസഭയില്‍

    ദില്ലി: ലാക്‌സഭ പാസാക്കിയ തെലങ്കാന ബില്‍ ഇന്ന് (19-02-2013) രാജ്യസഭയില്‍ ചര്‍ച്ച ചെയ്യും. സീമാന്ധ്രാ മേഖലയില്‍ നിന്നുള്ള അംഗങ്ങളുടെ ബഹളത്തിനിടെയായിരുന്നു തെലങ്കാന ബില്‍ ശബ്ദവോട്ടോടെ ലോക്‌സഭ അംഗീകരിച്ചത്. അതിനാല്‍ ഇന്ന് രാജ്യസഭയില്‍ ബില്‍ ചര്‍ച്ചയ്‌ക്കെടുക്കുമ്പോഴും…

  • കെജ്രിവാളിനെതിരെ ഗഡ്കരി മാനനഷ്ടകേസ് നല്‍കി

    ദില്ലി: മുന്‍ മുഖ്യമന്ത്രിയും എഎപി അദ്ധ്യക്ഷനുമായ അരവിന്ദ് കെജ്രിവാളിനെതിരെ ബിജെപി നേതാവ് നിതിന്‍ ഗഡ്കരി. അഴിമതിക്കാരുടെ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയതിനെതിനെതുടര്‍ന്ന് കെജ്രിവാളിനെതിരെ ഗഡ്കരി മാനനഷ്ടക്കേസ് സമര്‍പ്പിച്ചു. മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഗഡ്കരിയുടെ മൊഴി രേഖപ്പെടുത്തി.…

  • തെലുങ്കാന ബില്‍ ലോകസഭയില്‍ പാസാക്കി

    ദില്ലി: ആന്ധ്രാപ്രദേശ് വിഭജിച്ച് പ്രത്യേക തെലങ്കാന സംസ്ഥാനം രൂപവത്കരിക്കാനുള്ള ബില്‍ ലോക്‌സഭ പാസാക്കി. ആന്ധ്രയില്‍ നിന്നുള്ള അംഗങ്ങളുടെ ബഹളത്തിനിടെ ശബ്ദവോട്ടോടെയാണ് ആന്ധ്രാപ്രദേശ് ബില്‍ 2014 പാസാക്കിയത്. ഹൈദരാബാദ് തെലങ്കാനയുടെ മാത്രം തലസ്ഥാനമാക്കണമെന്ന ഭേദഗതി തള്ളി.…

  • രാഷ്ട്രപതി ഭരണത്തിനെതിരെ എഎപി

    ദില്ലി: കെജ്രിവാള്‍ സര്‍ക്കാറിന്റെ രാജിയെ തുടര്‍ന്ന് ദില്ലിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെ ആം ആദ്മി പാര്‍ട്ടി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കും. ദില്ലിയില്‍ ഉടന്‍ തെരഞ്ഞെടുപ്പു നടത്തണമെന്ന അരവിന്ദ് കെജ്രിവാളിന്റെ ആവശ്യം അംഗീകരിക്കാത്ത…

  • കടല്‍ക്കൊല: ഇറ്റലി അംബാസിഡറെ തിരിച്ചുവിളിച്ചു

    ദില്ലി: കടല്‍ക്കൊല കേസില്‍ ഇന്ത്യയ്‌ക്കെതിരേയുള്ള നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇറ്റലി ഇന്ത്യയിലുള്ള അംബാസഡര്‍ ഡാനിയേല്‍ മന്‍സിനിയെ തിരിച്ചു വിളിച്ചു. കേസില്‍ പ്രതികളായ രണ്ടു നാവികരുടെ വിചാരണ അനന്തമായി വൈകുന്നതില്‍ പ്രതിഷേധിച്ചാണ് ഇറ്റലിയുടെ നടപടി. നാവികര്‍ക്കെതിരായ…

  • തേജ്പാലിന്റെ ജാമ്യഹര്‍ജി മാര്‍ച്ച് നാലിലേക്ക് മാറ്റി

    പനാജി: ലൈംഗികാരോപണ കേസില്‍ അറസ്റ്റിലായ തെഹല്‍ക്ക മുന്‍ മാനേജിങ് എഡിറ്റര്‍ തരുണ്‍ തേജിപാലിനെതിരായ കേസില്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് കോടതി മാര്‍ച്ച് നാലിനേക്ക് മാറ്റിവച്ചു. കേസില്‍ കഴിഞ്ഞ ദിവസം തേജ്പാലിനെതിരെ ലൈംഗികപീഡന കേസ് ചുമത്തിയിരുന്നു.…