News Sections: India

  • മോദി മന്ത്രിസഭ അധികാരമേറ്റു

    മോദി മന്ത്രിസഭ അധികാരമേറ്റു

    മോദി മന്ത്രിസഭ അധികാരമേറ്റു. 45 അംഗങ്ങളാണ് മന്ത്രിസഭയിലുള്ളത്. 23 പേര്‍ കാബിനറ്റ് മന്ത്രിമാരാണ്. കാബിനറ്റ് മന്ത്രിമാര്‍ 1.രാജ്‌നാഥ് സിങ് 2.സുഷുമ സ്വരാജ് 3.അരുണ്‍ ജെയ്റ്റ്‌ലി 4.വെങ്കയ്യ നായ്ഡു 5.നിതിന്‍ ഗഡ്കരി 6.സദാനന്ദ ഗൗഡ 7.ഉമാഭാരതി…

  • മന്ത്രിസഭയില്‍ 45  മന്ത്രിമാര്‍: പട്ടിക രാഷ്ട്രപതിഭവന് കൈമാറി

    മന്ത്രിസഭയില്‍ 45 മന്ത്രിമാര്‍: പട്ടിക രാഷ്ട്രപതിഭവന് കൈമാറി

    ന്യൂ ഡല്‍ഹി: ബിജെപി മന്ത്രിസഭയിലെ 45 കേന്ദ്രമന്ത്രിമാരുടെ പട്ടിക നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ഭവന് കൈമാറി. 24 കാബിനറ്റ് മന്ത്രിമാരും 11 സഹ മന്ത്രിമാരും പട്ടികയിലുണ്ട് 10 സ്വതന്ത്ര മന്ത്രിമാരും ഉണ്ടാകുമെന്നാണ്…

  • ഉത്തര്‍പ്രദേശില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ച് 20 പേര്‍ മരിച്ചു

    ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഗാരാഖ്ധാം എക്‌സ്പ്രസ് ചരക്ക് തീവണ്ടിയില്‍ ഇടിച്ച് 20 പേര്‍ മരിച്ചു. 50ഓളം പേര്‍ക്ക് പരുക്കേറ്റു.ചുരൈദ് സ്റ്റേഷനില്‍ വച്ചായിരുന്നു അപകടം. ഗാരാഖ്ധാം എക്‌സ്പ്രസ് നിര്‍ത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയില്‍ ഇടിക്കുകയായിരുന്നു. രിയാനയിലെ ഹിസാറില്‍ നിന്ന്…

  • പാര്‍ലമെന്റിലേക്ക് പ്രകടനം നടത്തിയ വൈകോയെ അറസ്റ്റ് ചെയ്തു

    പാര്‍ലമെന്റിലേക്ക് പ്രകടനം നടത്തിയ വൈകോയെ അറസ്റ്റ് ചെയ്തു

      ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മഹിന്ദ രജപക്‌സെ പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിന് മുന്നില്‍ പ്രകടനം നടത്തിയ വൈകോയെ അറസ്റ്റ് ചെയ്തു. തമിഴ് വംശജരെ കൂട്ടക്കൊല ചെയ്ത രജപക്‌സെയെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുപ്പിക്കരുതെന്ന്…

  • മന്ത്രിസഭയില്‍ 24 ക്യാബിനറ്റ് മന്ത്രിമാര്‍

    മന്ത്രിസഭയില്‍ 24 ക്യാബിനറ്റ് മന്ത്രിമാര്‍

    ന്യൂഡല്‍ഹി: നരേന്ദ്രമോദി മന്ത്രിസഭയില്‍ ഇന്ന് അധികാരമേല്‍ക്കുന്നത്‌ 24 ക്യാബിനറ്റ് മന്ത്രിമാര്‍. മന്ത്രിസഭയില്‍ രാജ്‌നാഥ് സിംഗ് ആഭ്യന്തരമന്ത്രിയാകും.ധനകാര്യം അരുണ്‍ ജെയ്റ്റ്‌ലിയും, വിദേശകാര്യവകുപ്പ് സുഷമ സ്വരാജും, ഗതാഗത വകുപ്പ് നിതിന്‍ ഗഡ്കരിയും കൈകാര്യം ചെയ്യും. നജ്മ ഹെപ്തുള്ള, ഉമാ ഭാരതി,…

  • മോഡിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പരാമര്‍ശം: എം.ബി.എ വിദ്യാര്‍ത്ഥി അറസ്റ്റില്‍

    ബംഗളൂരു: നരേന്ദ്ര മോഡിക്കെതിരെ വാട്‌സ്ആപ്പിലൂടെ പ്രതികരിച്ച എം.ബി.എ. വിദ്യാര്‍ത്ഥിയെ ബംഗളുരുവില്‍ അറസ്റ്റു ചെയ്തു. ഭട്കല്‍ ജില്ലയിലെ അ്ന്‍ ജുമാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ വിദ്യാര്‍ത്ഥിയായ സയ്യിദ് വഖാറാണ് അറസ്റ്റിലായത്. സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റില്‍…

  • നരേന്ദ്ര മോഡി മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

    നരേന്ദ്ര മോഡി മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

    ന്യൂഡല്‍ഹി: രാജ്യത്തെ 15ാമത്പ്ര ധാനമന്ത്രിയായി നരേന്ദ്ര മോഡി ഇന്ന് അധികാരമേല്‍ക്കും. വൈകിട്ട് രാഷ്ട്രപതിഭവനില്‍ നടക്കുന്ന ചടങ്ങില്‍ മോഡിയും 18 ക്യാബിനറ്റ് മന്ത്രിമാരും 20 സഹമന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞചെയ്യും. പ്രസിഡന്റ് പ്രണബ് മുഖര്‍ജി സത്യവാചകം ചൊല്ലിക്കൊടുക്കും. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി മന്‍മോഹന്‍…

  • മോഡിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ ജയലളിത പങ്കെടുക്കില്ല

    മോഡിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ ജയലളിത പങ്കെടുക്കില്ല

    ന്യൂഡല്‍ഹി:തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത മോഡിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ല. ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രജപക്‌സെ ചടങ്ങിനെത്തുന്നതിനെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഉയര്‍ന്ന പ്രതിശേധം കണക്കിലെടുത്താണ് ജയലളിത യുടെ തീരുമാനം.തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രതിനിധികളെയും ചടങ്ങില്‍ പങ്കെടുക്കാന്‍ അയക്കില്ല.

  • എന്‍.ഡി.എ സര്‍ക്കാരിലെ മന്ത്രിമാരെ ഇന്ന് പ്രഖ്യാപിക്കും

    എന്‍.ഡി.എ സര്‍ക്കാരിലെ മന്ത്രിമാരെ ഇന്ന് പ്രഖ്യാപിക്കും

    ന്യൂഡല്‍ഹി: എന്‍.ഡി.എ സര്‍ക്കാരിലെ മന്ത്രിമാരെ ഇന്ന് പ്രഖ്യാപിക്കും. മന്ത്രിമാരുടെ പട്ടിക ഇന്ന് രാഷ്ട്രപതിക്ക് സമര്‍പ്പിക്കും. ബി.ജെ.പിയ്ക്ക പുറമെ എന്‍.ഡി.എയിലെ ഘടക കക്ഷികളായ ശിവസേന,ടി.ഡി.പി,എല്‍.ജെ.പി എന്നിവയിലെ എം.പിമാരും മന്ത്രിമാരുടെ പട്ടികയിലുണ്ട്. ബി.ജെ.പി നേതാക്കളായ രാജ്‌നാഥ് സിങ്,അരുണ്‍…

  • ഷാസിയ ഇല്‍മി ആം ആദ്മി പാര്‍ട്ടിയില്‍ നിന്നു രാജി വച്ചേക്കും

    ഷാസിയ ഇല്‍മി ആം ആദ്മി പാര്‍ട്ടിയില്‍ നിന്നു രാജി വച്ചേക്കും

    ദില്ലി: ആം ആദ്മി പാര്‍ട്ടി നേതാവ് ഷാസിയ ഇല്‍മി പാര്‍ട്ടിയില്‍ നിന്നു രാജി വച്ചേക്കും. തിരഞ്ഞെടുപ്പു പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് രാജി്. പാര്‍ട്ടിയുടെ നിലപാടുകള്‍ ശരിയല്ലെന്ന് പറഞ്ഞ ഷാസിയ പാര്‍ട്ടിയില്‍ പൊളിച്ചെഴുത്തുകള്‍ അനിവാര്യമാണെന്നും പറഞ്ഞു.