News Sections: India
-
മുംബൈയില്‍ യുവതി ബലാത്സംഗത്തിനിരയായി
മുംബൈ: മുംബൈയിലെ ഭയന്‍ന്ദര്‍ റെയില്‍വേസ്റ്റേഷന് സമീപം എടിഎം കൗണ്ടറിനടുത്ത് വച്ച് യുവതി ബലാത്സംഗത്തിനിരയായി. രണ്ട് പേര്‍ ചേര്‍ന്നാണ് കാരിയായ യുവതിയെ ബലാത്സംഗം ചെയ്തത്. കുറ്റവാളികള്‍ക്കായി തെരച്ചില്‍ നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.
-
നിയമസഭാ സീറ്റ് ഉറപ്പിക്കാന്‍ ബി.ജെ.പി തന്ത്രം
കോഴിക്കോട്: ബി.ജെ.പി അനുകൂല സുനാമി സംഭവിച്ച 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും വഴങ്ങാത്ത കേരളം പിടിയിലൊതുക്കാന്‍ ബി.ജെ.പി കേന്ദ്രനേതൃത്വവും ആര്‍.എസ്.എസും തന്ത്രം ആവിഷ്‌കരിച്ചു. കേന്ദ്രഭരണത്തില്‍ പങ്കാളിത്തമില്ലാത്ത കേരളത്തിന് കയ്യയച്ചു നല്‍കിക്കൊണ്ടായിരിക്കും ജനമനസ്സ് കയ്യിലൊതുക്കുക. സംസ്ഥാന…
-
ലഷ്‌കര്‍ കമാന്‍ഡര്‍ കശ്മീരില്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍ : ലഷ്‌കറെ ത്വയ്യിബയുടെ പ്രാദേശിക കമാന്‍ഡര്‍ അബു കഷ അഫ്ഗാനി ജമ്മു കശ്മീരില്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെ കുപ്വാരയിലെ ഹിന്ദ്‌വാര മേഖലയില്‍ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍…
-
കമല്‍നാഥിനെ പ്രോടേം സ്പീക്കറായി തെരഞ്ഞെടുത്തു
ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിനെ ലോക്‌സഭയുടെ പ്രോടേം സ്പീക്കറായി തെരഞ്ഞെടുത്തു. രാഷ്ട്രപതിയാണ് കമല്‍നാഥിനെ പ്രോടേം സ്പീക്കറായി തെരഞ്ഞെടുത്തത്.
-
നെറ്റ് വര്‍ക്ക 18നെ റിലയന്‍സ് വിഴുങ്ങി
മുംബൈ:പ്രമുഖ മാധ്യമ സൃംഖലയായ നെറ്റ് വര്‍ക്ക 18 റിലയന്‍സ് മുകേഷ് അംബാനി ഗ്രൂപ് സ്വന്തമാക്കി. ഏറ്റെടുക്കലിമെത്തുടര്‍ന്ന് നെറ്റ് വര്‍ക്ക്18ില്‍ നാലായിരം കോടി രൂപ മുതല്‍ മുടക്കാന്‍ റിലയന്‍സ് ബോര്‍ഡ് യോഗം അനുമതി നല്‍കി. നെറ്റ് വര്‍ക്ക്…
-
യു.പി.എ. നേതൃത്വത്തിനെതിരെ കെ.പി.സി.സി. നിര്‍വാഹകസമിതി യോഗത്തില്‍ രൂക്ഷ വിമര്‍ശനം
തിരുവനന്തപുരം: യു.പി.എ. നേതൃത്വത്തിനെതിരെ കെ.പി.സി.സി. നിര്‍വാഹകസമിതി യോഗത്തില്‍ രൂക്ഷ വിമര്‍ശനം. രണ്ടാം യുപിഎ സര്‍ക്കാര്‍ തികഞ്ഞ പരാജയമായിരുന്നു എന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. യു.പി.എ. നേതൃത്വത്തെ വിമര്‍ശിച്ച് യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചു. പാര്‍ട്ടി പാളിച്ചകളും…
-
ആംവേ ഇന്ത്യയുടെ സിഇഒ അറസ്റ്റില്‍
ഹൈദരാബാദ്: ആംവേ ഇന്ത്യയുടെ സിഇഒ വില്യം എസ് പിങ്ക്‌നെ അറസ്റ്റിലായി. നിയമവിരുദ്ധമായ പണത്തിന്റെ ക്രയവിക്രയത്തിനാണ് അറസ്റ്റ്. ഗുഡ്ഗാവില്‍ വെച്ച് ഇന്നലെയാണ് ഇയാളെ അറസ്റ്റ് ചെയ്ത്. ഇയാളെ ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കും.
-
ഡല്‍ഹി ശാസ്ത്രി ഭവനില്‍ തീപിടുത്തം
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ശാസ്ത്രി ഭവനില്‍ തീപിടുത്തം.നിരവധി മന്ത്രാലയങ്ങളുടെ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് രാവിലെ 8.35 നാണ് തീപിടുത്തമുണ്ടായത്. ഫയര്‍ഫോഴ്‌സിന്റെ നാലു യൂണിറ്റുകള്‍ എത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണം.ഒരു മാസത്തിനിടെ…
-
മോഡി മന്ത്രിസഭയിലെ അംഗങ്ങളുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: മോഡി മന്ത്രിസഭയിലെ അംഗങ്ങളുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു. രാജ്‌നാഥ് സിങ്ങാണ് ആഭ്യന്തരമന്ത്രി. അരുണ്‍ ജെയ്റ്റലി ധനകാര്യവും പ്രതിരോധവും കോര്‍പ്പറേറ്റ് അഫയേഴ്‌സും സുഷമ സ്വരാജ് വിദേശകാര്യവും കൈകാര്യം ചെയ്യും. പെഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ്, പെന്‍ഷന്‍, ആണവോര്‍ജം, സ്‌പെയ്‌സ്,…
-
മോഡി ഔദ്യോഗികമായി ചുമതലയേറ്റു
ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാം പ്രധാനമന്ത്രിയായി നരേന്ദ്ര മോഡി ഔദ്യോഗികമായി ചുമതലയേറ്റു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് മോഡി പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി ചുമതലയേറ്റത്. മോഡി മന്ത്രിസഭയുടെ ആദ്യ യോഗം ഇന്നു വൈകീട്ട് ചേരും.

Local News
















