News Sections: India

  • സംഘര്‍ഷം; പൂഞ്ചില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു

      ജമ്മു: ജമ്മു കാശ്മീരിലെ പൂഞ്ച് സെക്ടറില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. മുന്‍ കരുതലായാണ് കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഒരു പെണ്‍കുട്ടിയെ…

  • പാര്‍ലിമെന്റ് ഹൗസില്‍ തീപിടുത്തം

     ന്യൂഡല്‍ഹി: പാര്‍ലിമെന്റ് ഹൗസില്‍ തീപിടുത്തം. പാര്‍ലിമെന്റ് ഹൗസിന്റെ മൂന്നാം നിലയിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് രാവിലെ 8.30 ഓടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തതില്‍ അപകടമൊന്നുമുണ്ടായില്ല. മുറിയില്‍ സ്ഥാപിച്ചിരുന്ന എയര്‍ കണ്ടീഷനറില്‍ നിന്നാണ് തീപടര്‍ന്നതെന് ഫയര്‍ ഫോഴ്‌സ് ഓഫീസര്‍…

  • ഫേസ്ബുക്കില്‍ മോഡിയെ വിമര്‍ശിച്ചയാളെ അറസ്റ്റ് ചെയ്തു

    പനാജി: ഗോവയില്‍ ഫേസ്ബുക്കില്‍ മോഡിയെ വിമര്‍ശിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പനാജി സ്വദേശി ദേവു ചോദങ്കറെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മോഡി അധികാരത്തിലെത്തിയാല്‍ വീണ്ടും കൂട്ടക്കൊല നടക്കുമെന്നു തിരഞ്ഞെടുപ്പ് ദിവസം ദേവു ഫേസ്ബുക്കില്‍…

  • കള്ളപ്പണക്കേസ്; ഒരാഴ്ച്ചയ്ക്കുള്ളില്‍ അന്വേഷണ സംഘം രൂപീകരിക്കണം

    ന്യൂഡല്‍ഹി: കള്ളപണ നിക്ഷേപത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി ഒരാഴ്ച്ചയ്ക്കുള്ളില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് സുപ്രിംകോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കി.  ജസ്റ്റിസ് ബി.എസ്.ചൗഹാന്‍, എ.കെ.സിക്രി എന്നിവരടങ്ങിയ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. കള്ളപണവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും സുരക്ഷിതമായി…

  • സമാജ് വാദി പാര്‍ട്ടിയുടെ സംസ്ഥാന യൂണിറ്റുകള്‍ പിരിച്ചു വിട്ടു

    സമാജ് വാദി പാര്‍ട്ടിയുടെ സംസ്ഥാന യൂണിറ്റുകള്‍ പിരിച്ചു വിട്ടു

    ലക്‌നൗ: സമാജ് വാദി പാര്‍ട്ടിയുടെ സംസ്ഥാന യൂണിറ്റുകള്‍ പിരിച്ചു വിട്ടു. ലോകസഭ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടികളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി. പുതുതായി രൂപീകരിക്കുന്ന സംസ്ഥാന യൂണിറ്റുകളില്‍ യുവാക്കളായിരിക്കും പ്രാധാന്യം നല്‍കുക. ലോക്‌സഭ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ മോശം…

  • കെജ്‌രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ജൂണ്‍ ആറ് വരെ

    കെജ്‌രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ജൂണ്‍ ആറ് വരെ

    ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി 14 ദിവസത്തേക്ക് കൂടി നീട്ടി. പട്യാലഹൗസ് കോടതി ജൂണ്‍ ആറ് വരെയാണ് കെജ്‌രിവാളിെന്റ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയത്. ജാമ്യത്തുക കെട്ടിവെക്കാന്‍ കെജ്‌രിവാള്‍ ഇന്നും…

  • സമ്പന്നരായ സെലിബ്രിറ്റി പട്ടികയില്‍ രണ്ടാം സ്ഥാനം ഷാറൂഖ് ഖാന്

    സമ്പന്നരായ സെലിബ്രിറ്റി പട്ടികയില്‍ രണ്ടാം സ്ഥാനം ഷാറൂഖ് ഖാന്

    മുംബൈ: ലോകത്തെ ഏറ്റവും സമ്പന്നനായ സെലിബ്രിറ്റി പട്ടികയില്‍ ഷാറൂഖ് ഖാന്‍ണ്ടാമത്. ഫോര്‍ബ്‌സ് മാഗസിനാണ് പട്ടിക പുറത്തു വിട്ടത്. 600 മില്യണ്‍ യു.എസ് ഡോളറാണ് ഷാറൂഖ് ഖാന്റെ സമ്പാദ്യമെന്നാണ് ഫോര്‍ബ്‌സ് മാഗസിന്‍ പറയുന്നത്. ഹോളിവുഡ് കൊമേഡിയന്‍…

  • രാഹുല്‍ ഗാന്ധിയെ നയിച്ചത് തെറ്റായ ഉപദേശങ്ങള്‍ മിലിന്ദ് ദിയോറ.

    രാഹുല്‍ ഗാന്ധിയെ നയിച്ചത് തെറ്റായ ഉപദേശങ്ങള്‍ മിലിന്ദ് ദിയോറ.

    ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ നയിച്ചത് തെറ്റായ ഉപദേശങ്ങളാണെന്ന് മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദിയോറ. പ്രവര്‍ത്തകരും എംപിമാരും പറയുന്നത് രാഹുലിന്റെ ഉപദേശകവൃന്ദം കേട്ടില്ല. രാഹുലിനെ ഉപദേശിച്ചുനടന്നവര്‍ക്ക് രാഷ്ട്രീയ അനുഭവ പരിചയം ഇല്ലായിരുന്നു. അവര്‍ക്ക്…

  • ആനന്ദി ബെന്‍ പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റു

    ആനന്ദി ബെന്‍ പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റു

    അഹമ്മദബാദ്: ആനന്ദി ബെന്‍ പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗുജറാത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയാണ് ആനന്ദി ബെന്‍ പട്ടേല്‍.നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബി.ജെ.പി അധ്യക്ഷന്‍ രാജ്‌നാഥ് സിങ്, അരുണ്‍ ജയ്റ്റ്‌ലി…

  • കെജിരിവാളിന്റെ കസ്റ്റഡി: പ്രതിഷേധം ശക്തമാക്കുമെന്ന് ആം ആദ്മി

    കെജിരിവാളിന്റെ കസ്റ്റഡി: പ്രതിഷേധം ശക്തമാക്കുമെന്ന് ആം ആദ്മി

    ന്യൂഡല്‍ഹി: കെജിരിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട നടപടിക്കെതിരെ ആം ആദ്മി പാര്‍ട്ടി പ്രതിഷേധം ശക്തമാക്കും. നിതിന്‍ഗഡ്കരി നല്‍കിയ മാനനഷ്ടകേസിലാണ് കെജിരിവാളിനെ രണ്ട് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഇതിനെതിരെ ഇന്നലെ തന്നെ ശക്തമായ പ്രതിഷേധമാണ്…