News Sections: India

  • സി.പി.എം നേതാവ് ആര്‍.ഉമാനാഥ് അന്തരിച്ചു

    സി.പി.എം നേതാവ് ആര്‍.ഉമാനാഥ് അന്തരിച്ചു

    തിരുച്ചിറപ്പിള്ളി: മുതിര്‍ന്ന തിരുച്ചിറപ്പിള്ളി:  മുന്‍ പി.ബി അംഗവും ഇപ്പോള്‍ സി.പി.എം കേന്ദ്രകമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവുമാണ്. രാവിലെ 7.50നായിരുന്നു അന്ത്യം. അരോഗ്യനില മോശമായതിനാല്‍ ഏറെ നാളായി ചികില്‍സയിലായിരുന്നു. 1922ല്‍ കോഴിക്കോട് ജനിച്ച ഉമാനാഥ് വിദ്യാര്‍ത്ഥി ജീവിത…

  • നിതീഷ്‌ രാജി വെക്കും; ജിതിന്‍ റാം മുഖ്യമന്ത്രിയാകും

    നിതീഷ്‌ രാജി വെക്കും; ജിതിന്‍ റാം മുഖ്യമന്ത്രിയാകും

    പാട്‌ന: ബീഹാര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാനുള്ള നിതീഷ് കുമാറിന്റെ നീക്കത്തില്‍ മാറ്റമില്ല. ജെ.ഡി.യു. നേതാവും നിതീഷ് കുമാറിന്റെ വിശ്വസ്ഥനുമായ ജിതിന്‍ റാം മഞ്ചി ബീഹാറിലെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും. നിതീശ് മന്ത്രിയഭയില്‍ ജാതി ഉന്നമന മന്ത്രിയായിരുന്നു…

  • മോദി ഇന്ന് രാഷ്ട്രപതിയെ കാണും;  സത്യപ്രതിജ്ഞ 24ന്

    മോദി ഇന്ന് രാഷ്ട്രപതിയെ കാണും; സത്യപ്രതിജ്ഞ 24ന്

    ന്യൂഡല്‍ഹി: നരേന്ദ്ര മോദിയെ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ഔപചാരികമായി തെരഞ്ഞെടുത്തു. ഈ മാസം 24ന് മോദി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. എല്‍ കെ അദ്വാനിയാണ് മോദിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നാമനിര്‍ദ്ദേശം…

  • ലയന ചര്‍ച്ചകള്‍ തല്‍ക്കാലമില്ലെന്ന് സി.പി.ഐ

    ലയന ചര്‍ച്ചകള്‍ തല്‍ക്കാലമില്ലെന്ന് സി.പി.ഐ

    ന്യൂഡല്‍ഹി: സി.പി.ഐ. എം, സി.പി.ഐ ലയന ചര്‍ച്ചകള്‍ തല്‍ക്കാലമില്ലെന്ന് സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. പാര്‍ട്ടികള്‍ യോജിച്ചു പ്രവര്‍ത്തിക്കും. ലയിനം പാര്‍ട്ടിയുടെ നേരത്തെയുളള നിലപാടായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പെട്ടെന്ന്…

  • ജമ്മു-കശ്മീരില്‍ ബസ് മറിഞ്ഞ് 17 മരണം

    ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ ബസ് മറിഞ്ഞ് 17 മരണം. 30 ഓളം പേര്‍ക്ക് പരിക്കേ്. ജമ്മു ശ്രീനഗര്‍ ദേശീയ പാതയില്‍ റംബാന്‍ ജില്ലയില്‍ വച്ചാണ് അപകടമുണ്ടായത്. ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് പോവുകയായിരുന്ന ബസ് മലയിടുക്കിലേക്ക് മറിയുകയായിരുന്നു.14 പേര്‍…

  • സോണിയയും രാഹുലും രാജി വെക്കേണ്ടതില്ല; പ്രവര്‍ത്തക സമിതി

    ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പാര്‍ട്ടി സ്ഥാനങ്ങള്‍ രാജി വെക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി. തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വം എറ്റെടുത്ത് സ്ഥാനം രാജിവെക്കാമെന്ന സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നിര്‍ദേശം പ്രവര്‍ത്തക സമിതി യോഗം…

  • മന്ത്രിസഭാ രൂപീകരണം;ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍

    മന്ത്രിസഭാ രൂപീകരണം;ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍

    ദില്ലി: മോദിക്കൊപ്പം 12 മന്ത്രിമാരാകും മെയ് 24ന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കുക. കേന്ദ്ര മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ബിജെപി നടത്തുന്ന  ഇപ്പോള്‍ അന്തിമ ഘട്ടത്തിലാണ്. മോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യേണ്ട മന്ത്രിമാരെ സംബന്ധിച്ച് ഏകദേശ ധാരണയായിട്ടുണ്ട്.…

  • കമല്‍നാഥ് പ്രതിപക്ഷ നേതാവായേക്കും

    കമല്‍നാഥ് പ്രതിപക്ഷ നേതാവായേക്കും

    ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും യുപിഎ മന്ത്രിസഭയിലെ അംഗവുമായിരുന്ന കമല്‍നാഥ് പ്രതിപക്ഷ നേതാവായേക്കും. കമല്‍നാഥിന് പുറമെ വീരപ്പ മൊയ്‌ലിയെയും അമൃത്സറില്‍ അരുണ്‍ ജെയ്റ്റിലിക്കെതിരെ മത്സരിച്ച് വിജയിച്ച അമരീന്ദര്‍ സിംഗിനെയും പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.…

  • ഇ ശ്രീധരന്‍ മന്ത്രിയാകില്ല

    ഇ ശ്രീധരന്‍ മന്ത്രിയാകില്ല

    ന്യൂഡെല്‍ഹി: ഇ ശ്രീധരന്‍ മന്ത്രിയാകില്ലെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. പാര്‍ട്ടിക്ക് പുറത്തു നിന്നുള്ള ആരെയും മന്ത്രിയാക്കേണ്ടെന്നാണ് നിലവിലെ തീരുമാനം. ഇ ശ്രീധരന്‍ കേന്ദ്ര മന്ത്രിസഭയില്‍ റെയില്‍വേ മന്ത്രിയാകുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ബി.ജെ.പി.…

  • രാംദേവിനെ ഗാന്ധിജിയോടുപമിച്ച് അരുണ്‍ ജെയറ്റ്‌ലി

    രാംദേവിനെ ഗാന്ധിജിയോടുപമിച്ച് അരുണ്‍ ജെയറ്റ്‌ലി

    ന്യൂഡല്‍ഹി: ബാബാ രാംദേവ് മഹാത്മാ ഗാന്ധിയെ പോലെയാണെന്ന് ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി. സ്വതന്ത്ര്യ സമര സമയത്ത് ജയപ്രകാശ് നാരായണനും ഗാന്ധിയും പ്രവര്‍ത്തിച്ചതിനു തുല്യമായാണ് രാംദേവ് പ്രവര്‍ത്തിച്ചതെന്ന് ജെയ്റ്റ്‌ലി അഭിപ്രായപ്പെട്ടു വോട്ടര്‍മാരെ ഉണര്‍ത്തിയതും ബിജെപിയെ…