News Sections: India

  • എന്‍ ശ്രീനിവാസന്റെ ഹര്‍ജി സ്ുപ്രിംകോടതി തള്ളി

    ന്യൂഡല്‍ഹി: ബി.സി.സി.ഐ മുന്‍ അധ്യക്ഷന്‍ എന്‍.ശ്രീനിവാസന്റെ ഹര്‍ജി സുപ്രിംകോടതി തള്ളി. ബി.സി.സി.ഐ അധ്യക്ഷ പദവി തിരിച്ചു നല്‍കണമെന്നും ഐ.പി.എല്‍ ഒഴികെയുള്ള കാര്യങ്ങളുടെ ചുമതല വഹിക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് അദേഹം ഹര്‍ജി സമര്‍പ്പിച്ചത്. ഐ.പി.എല്‍…

  • ബീഹാര്‍ സര്‍ക്കാരിന് ജെ.ഡി.യുവിന്റെ പിന്തുണ

    പറ്റ്‌ന: ബീഹാറില്‍ ജിതന്‍ റാം മഞ്ജിയുടെ നേതൃത്വത്തിലുള്ള ജെ.ഡി.യു സര്‍ക്കാരിന് ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ നാളെ വിശ്വാസവോട്ട് തേടാനിരിക്കെയാണ് ആര്‍.ജെ.ഡി.നടപടി. 243 അംഗ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 122 അംഗങ്ങളുടെ…

  • അരവിന്ദ് കെജ്‌രിവാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

    അരവിന്ദ് കെജ്‌രിവാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

    ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍. ബി.ജെ.പി. മുന്‍ ദേശീയാധ്യക്ഷന്‍ നിതിന്‍ ഗഡ്കരി നല്‍കിയ മാനനഷ്ടക്കേസിലാണ് കെജ്‌രിവാളിനെ കസ്റ്റഡിയിലെടുത്തത്. മാനനഷ്ടക്കേസില്‍ 10,000 രൂപ പിഴ കെട്ടിവയ്ക്കാന്‍ വിസമ്മതിച്ച കെജ്‌രിവാളിനെ…

  • പാക് പ്രധാനമന്ത്രിക്കും മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണം

    പാക് പ്രധാനമന്ത്രിക്കും മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണം

    ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനും ക്ഷണം. സാര്‍ക്ക് രാഷട്ര തലവന്മാര്‍ക്കൊപ്പമാണ് പാക് പ്രസിഡന്റിനും ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. 26 ന് വൈകീട്ടാണ് മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങ്.

  • അമേരിക്കന്‍ സെന്റര്‍ ആക്രമണം:രണ്ട് പ്രതികളുടെ വധശിക്ഷ റദ്ദാക്കി

    ന്യൂഡല്‍ഹി:കൊല്‍ക്കത്തയിലെ അമേരിക്കന്‍ സെന്റര്‍ ആക്രമണകേസിലെ രണ്ട് പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി സുപ്രിംകോടതി ഇളവ് ചെയ്തു. അഫ്താബ് അഹമ്മദ് അന്‍സാരി, ജമീലുദ്ധീന്‍ എന്നി പ്രതികളുടെ വധശിക്ഷയാണ് റദ്ദാക്കിയത്. 2002 ജനുവരി 22 നായിരുന്നു അമേരിക്കന്‍ സെന്റര്‍…

  • ആനന്ദി ബെന്‍ പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയാകും

    ആനന്ദി ബെന്‍ പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയാകും

    ഗാന്ധിനഗര്‍: ആനന്ദി ബെന്‍ പട്ടേല്‍ ഗുജറാത്തിലെ പുതിയ മുഖ്യമന്ത്രിയായി ബുധനാഴ്ച ചുമതലയേല്‍ക്കും. ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തിനിന്ന് നരേന്ദ്ര മോദി രാജിവെക്കുന്ന സാഹചര്യത്തിലാണ് മന്ത്രിസഭയിലെ മുതിര്‍ന്ന അംഗം കൂടിയായ ആനന്ദി ബെന്‍ പട്ടേലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുക.…

  • രാജി വച്ചതിനു കെജരിവാള്‍ മാപ്പ് പറഞ്ഞു

    രാജി വച്ചതിനു കെജരിവാള്‍ മാപ്പ് പറഞ്ഞു

    ന്യൂ ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം പെട്ടെന്ന് രാജിവെച്ചതിന് ജനങ്ങളോട് മാപ്പ് ചോദിക്കുന്നുവെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാള്‍. രാജിതീരുമാനത്തില്‍ പശ്ചാത്തപിക്കുന്നു. അന്ന് രാജിയല്ലാതെ റ്റൊരു വഴിയുണ്ടായിരുന്നില്ല. ചില തത്വങ്ങളുടെ അടിസ്ഥാനത്തിലാണ്…

  • രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ച് മുസ്ലിം ലീഗ് മുഖപത്രം

    കോഴിക്കോട്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ച് മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ മുഖപ്രസംഗം. ‘കോണ്‍ഗ്രസിന് വേണ്ടത് റാഡിക്കലായ മാറ്റം’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ കോണ്‍ഗ്രസിനേറ്റ തെരഞ്ഞെടുപ്പ് പരാജയത്തില്‍ രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിക്കുന്നു.…

  • ഓഹരി വിപണി നഷ്ടത്തില്‍

    ഓഹരി വിപണി നഷ്ടത്തില്‍

    മുംബൈ: തുടര്‍ച്ചയായ മുന്നേറ്റത്തിന് ശേഷം ഇന്ത്യന്‍ ഓഹരി വിപണി നേരിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങി. സെന്‍സെക്‌സ് 68.97 പോയന്റ് നഷ്ടത്തോടെ 24,307.91ലും നിഫ്റ്റി 16.65 പോയന്റ് താഴ്ന്ന് 7,258.85ലുമാണ് വ്യാപാരം തുടരുന്നത്. 24404.48 പോയന്റില്‍…

  • ഒഡീഷയില്‍ നവീന്‍ പട്‌നായിക് അധികാരമേറ്റു

    ഒഡീഷയില്‍ നവീന്‍ പട്‌നായിക് അധികാരമേറ്റു

    ഭുവനേശ്വര്‍: ഒഡീഷ മുഖ്യമന്ത്രിയായി ബിജു ജനദാതള്‍ നേതാവ് നവീന്‍ പട്‌നായിക് അധികാരമേറ്റു. ഗവര്‍ണര്‍ എസ്.സി.ജാമിര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ച്ചയായി നാലാം തവണയാണ് നവീന്‍ പട്‌നായിക് മുഖ്യമന്ത്രിയാകുന്നത്. സംസ്ഥാനത്ത് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ…