News Sections: India

  • ബലാത്സംഗ കേസില്‍ കേന്ദ്രമന്ത്രിക്ക് നോട്ടീസ്

    ബലാത്സംഗ കേസില്‍ കേന്ദ്രമന്ത്രിക്ക് നോട്ടീസ്

    ജയ്പൂര്‍: നരേന്ദ്ര മോഡി മന്ത്രിസഭയിലെ രാസവളം കീടനാശിനി വകുപ്പ് സഹമന്ത്രി നിഹാല്‍ ചന്ദിനെതിരെ ബലാത്സംഗ കേസില്‍ നോട്ടീസ്. ജയ്പൂര്‍ കോടതിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നിഹാല്‍ ഉള്‍പ്പെടെ 16 പേര്‍ക്കെതിരെയാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. നിഹാല്‍…

  • 108 ആംബുലന്‍സ് അഴിമതി; പ്രമുഖര്‍ പ്രതിപ്പട്ടികയില്‍

    108 ആംബുലന്‍സ് അഴിമതി; പ്രമുഖര്‍ പ്രതിപ്പട്ടികയില്‍

    ന്യൂഡല്‍ഹി: 108 ആംബുലന്‍സ് അഴിമതിക്കേസില്‍ പ്രമുഖര്‍ പ്രതിപ്പട്ടികയില്‍. വയലാര്‍ രവിയുടെ മകന്‍ രവികൃഷ്ണ, പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം, രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, മുഖ്യമന്ത്രിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി…

  • ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു

    ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവായ ഓംവീര്‍ സിങ് വെടിയേറ്റ് മരിച്ചു. മോട്ടര്‍സൈക്കിളിലെത്തിയ രണ്ടുപേര്‍ സിങിനെ വെടിവയ്ക്കുകയായിരുന്നു. മീരാപൂരിലാണ് സംഭവം. ഒരാഴ്ചക്കിടെ ഇത് രണ്ടാമത്തെ ബിജപി നേതാവാണ് ഉത്തര്‍പ്രദേശില്‍ വെടിയേറ്റ് മരിക്കുന്നത്. ഗ്രെയിറ്റര്‍ നോയിഡയിലെ നേതാവായ…

  • ഗോപിനാഥ് മുണ്ടെയുടെ മരണം സിബിഐ അന്വേഷിക്കും

    ഗോപിനാഥ് മുണ്ടെയുടെ മരണം സിബിഐ അന്വേഷിക്കും

    ന്യൂഡല്‍ഹി: കേന്ദ്ര നഗരവികസന മന്ത്രിയായിരുന്ന ഗോപിനാഥ് മുണ്ടെയുടെ വാഹനാപകടത്തില്‍ മരിച്ച സംബവത്തില്‍ സിബിഐ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത് അറിയിച്ചു. മുണ്ടെയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും സിബിഐ അന്വേഷിക്കണമെന്നും ബിജെപി മഹാരാഷ്ട്ര…

  • തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സി.പി.ഐ.എം. കേന്ദ്രനേതൃത്വം

    ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സി.പി.ഐ.എം. കേന്ദ്രനേതൃത്വം. തോല്‍വിയുടെ ഉത്തരവാദിത്തം പിബിയും കേന്ദ്രകമ്മിറ്റിയും ഏറ്റെടുക്കുന്നുവെന്ന് പാര്‍ട്ടി നേതൃത്വം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പാര്‍ട്ടി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലും. പാര്‍ട്ടിയുടെ രാഷ്ട്രീയനയം പുനപരിശോധിക്കുകയും തിരുത്തല്‍നടപടികള്‍ സ്വീകരിക്കുകയും…

  • ജനകീയാടിത്തറ ശക്തിപ്പെടുത്തുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടെന്ന് പ്രകാശ് കാരാട്ട്

    ന്യൂഡല്‍ഹി: ജനകീയാടിത്തറ ശക്തിപ്പെടുത്തുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടെന്ന് സി.പി.ഐ.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. സംഘടനാ പ്രവര്‍ത്തനം പരിശോധിച്ച് പാര്‍ട്ടി തിരുത്തല്‍ വരുത്തും. ജനകീയാടിത്തറ ശക്തിപ്പെടുത്തുന്നതിനായി ശ്രമിക്കുമെന്നും കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  പാര്‍ട്ടിയുടെ രാഷ്ട്രീയ നയം…

  • മോദി സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം

    മോദി സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം

    ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും വീടും എല്ലാ വീടിനും വൈദ്യുതിയും വെള്ളവും ലഭ്യമാക്കുമെന്നും, ഭക്ഷ്യ വിലക്കയറ്റം തടയുന്നതിന് മുഖ്യ പരിഗണന നല്‍കുമെന്നും അവകാശപ്പെട്ട് മോദി സര്‍ക്കാരിന്റെ പ്രഥമ നയപ്രഖ്യാപനം രാഷ്ടരപതി പ്രണബ് കുമാര്‍ മുഖര്‍ജി…

  • ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ടബലാത്സംഗം

    ഇറ്റാവാ: ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ടബലാത്സംഗം. ഇറ്റാവാ ജില്ലയിലെ സിയാപൂര്‍ ഗ്രാമത്തില്‍ രണ്ടു സഹോദരിമാര്‍ കൂട്ടബലാത്സംഗത്തിനിരയായി. വ്യാഴാഴ്ച്ചയായിരുന്നു സംഭവം. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. വീടിനു സമീപമുള്ള മില്ലിലേക്കു പോയ ഇവരെ അടുത്തുള്ള കുറ്റിക്കാട്ടില്‍ വച്ച്…

  • ആം ആദ്മി പാര്‍ട്ടി: അനുനയ ശ്രമങ്ങളുമായി കെജ്രിവാള്‍

    ആം ആദ്മി പാര്‍ട്ടി: അനുനയ ശ്രമങ്ങളുമായി കെജ്രിവാള്‍

    ന്യൂ ഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ ഭിന്നതകള്‍ രൂക്ഷമാകുന്നതിനിടെ അനുനയ ശ്രമങ്ങളുമായി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തി. അകന്നു നില്‍കുന്ന പാര്‍ട്ടി നേതാക്കളെ അനുനയിപ്പിക്കുമെന്ന സൂചനകള്‍ നല്‍കുന്ന ട്വീറ്റുകള്‍ കെജ്രിവാള്‍ പുറത്തുവിട്ടിട്ടുണ്ട്. തനിക്കെതിരെ…

  • ഉപഭോക്താക്കളുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താന്‍  ഇന്ത്യ ആവശ്യപ്പെട്ടു: വോഡഫോണ്‍

    ഉപഭോക്താക്കളുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ഇന്ത്യ ആവശ്യപ്പെട്ടു: വോഡഫോണ്‍

    ലണ്ടന്‍: ഇന്ത്യയടക്കം 28 രാജ്യങ്ങള്‍ ഉപഭോക്താക്കളുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ആവശ്യപ്പെട്ടെന്ന് വോഡഫോണ്‍. കമ്പനി പുറത്ത് വിട്ട ലോ എന്‍ഫോഴ്‌സ്‌മെന്റ് ഈ വെളിപ്പെടുത്തല്‍. ആറ് രാജ്യങ്ങള്‍ അനുമതി കൂടാതെ തങ്ങളുടെ നെറ്റ് വര്‍ക്കില്‍ കയറി…