News Sections: India
-
എയിംസ്: ഭൂമി കണ്ടെത്താന്‍ ആവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു
ന്യൂഡല്‍ഹി:കേരളമടക്കം 11 സംസ്ഥാനങ്ങളില്‍ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ (എയിംസ്) മാതൃകയില്‍ കേന്ദ്രം സ്ഥാപനങ്ങള്‍ തുടങ്ങുന്നുന്നതിനായി ഭൂമി കണ്ടെത്താന്‍ ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. ഒരു മാസത്തിനുള്ളില്‍ മറുപടി…
-
തല്‍ക്കാലം രാജിവയ്ക്കാനില്ലെന്ന് ശങ്കരനാരായണന്‍
മുംബൈ: കേന്ദ്രത്തിന്റെ രാജി നിര്‍ദേശം നിരസിച്ച് മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍. തല്‍ക്കാലം രാജിവയ്ക്കാനില്ലെന്ന് ശങ്കരനാരായണന്‍ അറിയിച്ചു. ഇതാദ്യമായാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി തളളി ഒരു ഗവര്‍ണര്‍ തന്നെ രംഗത്തുവന്നത്. ഇന്നലെയാണ് ഏഴ് ഗവര്‍ണ്ണര്‍മാരോട്…
-
ഇറാഖില്‍ 40 ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി സൂചന
ന്യൂഡല്‍ഹി: ആഭ്യന്തരയുദ്ധം രൂക്ഷമായ ഇറാഖില്‍ 40 ഇന്ത്യക്കാരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതായി സൂചന. ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കൂടുതല്‍ അന്വേഷണത്തിനായി മുന്‍ ഇറാഖ് അംബാസിഡര്‍ സുരേഷ് റെഡ്ഡിയെ സര്‍ക്കാര്‍ ഇറാഖിലേക്ക് അയച്ചിട്ടുണ്ട്. ഇന്ത്യന്‍…
-
റെയില്‍വെ നിരക്ക് കൂട്ടിയേക്കും
ന്യൂഡല്‍ഹി: റെയില്‍വെ യാത്രാ,ചരക്കു നിരക്ക് കൂട്ടിയേക്കും. അഞ്ച് ശതമാനം നിരക്ക് വര്‍ധനയാണ് റെയില്‍വേ ഉദ്ദേശിക്കുന്നത്. റെയില്‍വേ ബോര്‍ഡ് ഇത് സംബന്ധിച്ച് സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. റെയില്‍വേക്ക് വലിയ നഷ്ടമാണ് എന്ന് പറഞ്ഞാണ് റെയില്‍വേ അധികൃതരുടെ…
-
രാജി നിര്‍ദ്ദേശംഭുരിഭാഗം ഗവര്‍ണര്‍മാരും നിരസിച്ചു
ന്യൂഡല്‍ഹി: യു.പി.എ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച ഗവര്‍ണര്‍മാരോട് രാജി വെക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശംഭുരിഭാഗം ഗവര്‍ണര്‍മാരും നിരസിച്ചു. കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിത്, മഹാരാഷ്ട്ര ഗവര്‍ണര്‍ കെ.ശങ്കര നാരായണന്‍, ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ ബി.എല്‍…
-
യു.പി.എ. സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരെ മാറ്റും
ന്യൂഡല്‍ഹി: യു.പി.എ. സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരെ മാറ്റാന്‍ മോദി സര്‍ക്കാര്‍ നീക്കം ആരംഭിച്ചു. കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിത് അടക്കം ആറ് ഗവര്‍ണര്‍മാരോട് രാജിവെക്കാന്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് സെക്രട്ടറി അനില്‍ ഗോസ്വാമി ആവശ്യപ്പെട്ടതായി സൂചന.…
-
രൂപയുടെ മൂല്യം നാലുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍
മുംബൈ: ഇറാഖിലെ പ്രതിസന്ധി രൂപയെയും ബാധിക്കുന്നു. നാലു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 60.15ല്‍ ഇന്ന് രൂപ വിനിമയം അവസാനിപ്പിച്ചു്. ഇറാഖിലെ പ്രതിസന്ധിയെത്തുടര്‍ന്ന് ആഗോളതലത്തില്‍ ക്രൂഡ് വില ഉയര്‍ന്നതോടെയാണ് രൂപയുടെ മൂല്യം ഇടിഞ്ഞു തുടങ്ങിയത്.…
-
ഊര്‍ജ രംഗത്ത് ഭൂട്ടാനുമായി സഹകരിക്കുമെന്ന് നരേന്ദ്ര മോഡി
തിംഫു: ഊര്‍ജ രംഗത്ത് ഭൂട്ടാനുമായി സഹകരിക്കുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി. 600 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതിക്കും പ്രധാനമന്ത്രി തറക്കല്ലിടും. ഇതുള്‍പ്പെടെ 2120 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതികള്‍ തുടങ്ങാന്‍ ഇന്ത്യയും ഭൂട്ടാനും തമ്മില്‍ ധാരണയായിട്ടുണ്ട്.…
-
കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കടത്തിയ സംഭവം; ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും
റാഞ്ചി: കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കടത്തിയ സംഭവത്തില്‍ അന്വേഷണത്തിനായി ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും. കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയ ഉദ്യോസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തിന് അടുത്ത ദിവസം തന്നെ…
-
വിദേശ യാത്ര തട്ടിപ്പ് :എം.പിമാര്‍ക്കെതിരെ കേസ്
ന്യൂദല്‍ഹി: വിദേശ യാത്രകളില്‍ എംപിമാര്‍ക്കൊപ്പമുള്ള സംഘത്തിന് ലഭിക്കുന്ന സൗജന്യ വിമാന ടിക്കറ്റിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ രാജ്യസഭാ എം.പിമാരുള്‍പ്പെടെ ആറ് പേര്‍ക്കെതിരെ സി.ബി.ഐ കേസെടുത്തു. വ്യാജ വിമാന ടിക്കറ്റുകള്‍ കാണിച്ച് പണംതട്ടിയെന്നാണ് കേസ്. എം.പിമാരായ…

Local News
















