News Sections: India
-
ജയ്പൂരില്‍ മലേഷ്യന്‍ യുവതി ബലാത്സംഗത്തിനിരയി
ജയ്പൂര്‍: ജയ്പൂരില്‍ മലേഷ്യന്‍ യുവതി ബലാത്സംഗത്തിനിരയി. കഴിഞ്ഞ ദിവസമാണ് ബിസിനസ് ആവശ്യത്തിനായി ജെയ്പൂരിലെത്തിയ യുവതി ബലാത്സംഗത്തിനിരയായത്. ഭില്‍വാര നിവാസിയായ യുവാവാണ് പ്രതിയെന്ന് ജയ്പൂര്‍ ഈസ്റ്റ് പോലീസ് അറയിച്ചു. ഇയാളെ പോലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്. സംഭവത്തെ…
-
ബിജെപിയുടെ വളര്‍ച്ച ആശങ്കാജനകം: സി.പി.ഐ.എം.
ന്യൂഡല്‍ഹി: സി.പി.ഐ.എമ്മിന് സ്വാധീനമുണ്ടായിരുന്ന കേരളം, ബംഗാള്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി. നേടിയ വളര്‍ച്ച ആശങ്കാജനകമെന്ന് സി.പി.ഐ.എം. കേന്ദ്രകമ്മിറ്റി വിലയിരുത്തല്‍. സി.പി.ഐ.എം. കേന്ദ്രകമ്മിറ്റി യോഗത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ്…
-
ബിഹാറില്‍ ഇടിമിന്നലേറ്റ് പത്ത് മരണം
പാറ്റ്‌ന: ബിഹാറിലെ അരാരിയ ജില്ലയില്‍ ഇടിമിന്നലേറ്റ് പത്ത് പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ ഒന്‍പത് വയസ്സിന് താഴെ പ്രായമുള്ള രണ്ട് കുട്ടികളും ഉള്‍പ്പടുന്നു. പശ്ചിമ ഔരാഹി ഹിങ്ക്‌ന, പൂര്‍വ ഔരാഹി ഹിങ്ക്‌ന, പ്രാണ്‍പൂര്‍,…
-
ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ട ബലാത്സംഗം.
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ട ബലാത്സംഗം. അസ്മൗളിയില്‍ മുപ്പത്തഞ്ചുകാരിയാണ് കൂട്ട ബലാത്സംഗത്തിനിരയായത്. വീട്ടില്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ നാലംഗ സംഘമാണ് സ്ത്രീയെ ബലാത്സംഗം ചെയ്യുകയായിരുന്നു്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
-
ഡെറാഡൂണ്‍ വ്യാജ ഏറ്റുമുട്ടല്‍: 17 പൊലീസുകാര്‍ കുറ്റക്കാരെന്ന്‌സിബിഐ കോടതി
ന്യൂഡല്‍ഹി: ഡെറാഡൂണ്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 17 പൊലീസുകാര്‍ കുറ്റക്കാരാണെന്ന് സിബിഐ കോടതി കണ്ടെത്തി. 2009 ജൂലൈ 3നായിരുന്നു കേസിനാസ്പദമായ സംഭവം.എംബിഎ വിദ്യാര്‍ത്ഥിയായ രണ്‍ബീര്‍ എന്ന ഇരുപത്തിരണ്ടുകാരനാണ് വെടിയേറ്റ് മരിച്ചത്.18 പൊലീസുകാര്‍ക്കെതിരെയാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്.…
-
കെജ്രിവാളിനെതിരെ പട്യാല ഹൗസ് കോടതി കുറ്റം ചുമത്തി
ന്യൂഡല്‍ഹി: ബി ജെ പി നേതാവും കേന്ത്രമന്ത്രിയുമായ നിതിന്‍ ഗഡ്ഗരി നല്‍കിയ മാനനഷ്ടകേസില്‍ അരവിന്ദ് കെജ്രിവാളിനെതിരെ പട്യാല ഹൗസ് കോടതി കുറ്റം ചുമത്തി. കേസിന്റെ തുടര്‍ന്നുള്ള വിചാരണ ആഗസ്ത് 7ന് ആരംഭിക്കും. തനിക്കെതിരായ ആരോപണങ്ങള്‍…
-
പാര്‍ട്ടി പദവികളില്‍ നിന്ന് ഒഴിവാക്കണമെന്ന് സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗത്വമടക്കമുള്ള പാര്‍ട്ടി പദവികളില്‍ നിന്ന് ഒഴിവാക്കണമെന്ന് സിപിഎം നേതാവ് സീതാറാം യെച്ചൂരി . ഇന്ന് ചേരുന്ന പോളിറ്റ് ബ്യൂറോയിലും യെച്ചൂരി…
-
സുവര്‍ണ്ണ ക്ഷേത്രത്തില്‍ ഏറ്റുമുട്ടല്‍
അമൃത്സര്‍: ഓപ്പറേഷന്‍ ബ്ലൂസ്‌റാറിന്റെ 30ാം വാര്‍ഷിക പരിപാടികള്‍ക്കിടെ അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ 12 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സിഖ് സംഘടനകളായ അകലിദള്‍ പ്രവര്‍ത്തകരും ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി പ്രവര്‍ത്തകരും…
-
യു.പിയില്‍ പോലീസ് മേധാവികളെ സ്ഥലം മാറ്റി
ലക്‌നൗ: സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ പെരുകിയതോടെ ഉത്തര്‍പ്രദേശിലെ അഞ്ച് പ്രധാന ജില്ലകളിലെ പോലീസ് മേധാവികളെ സ്ഥലം മാറ്റി. മൊറാദാബാദ്, ബിജ്‌നോര്‍, ഹാപ്പൂര്‍, സഹാരണ്‍പ്പൂര്‍, ഔറേലിയ എന്നീ ജില്ലകളിലെ പോലീസ് മേധാവികളെയാണ് സ്ഥലം മാറ്റിയത്.
-
യോഗേന്ദ്ര യാദവിനെ വിമര്‍ശിച്ച് മനീഷ് സിസോഡിയ
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ നേതാക്കള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ രൂക്ഷമാകുന്നു. അരവിന്ദ് കെജ്‌രിവാളിനെതിരെ അഭിപ്രായപ്രകടനം നടത്തിയ വന്ന യോഗേന്ദ്ര യാദവിനെ വിമര്‍ശിച്ച് കൊണ്ട് മനീഷ് സിസോഡിയ രംഗത്തെത്തി. കെജ്‌രിവാളിന്റെത് സ്വേച്ഛാധിപത്യ മനോഭാവമാെന്നായിരുന്നു യോഗേന്ദ്ര യാദവ്…

Local News













