News Sections: India
-
പാചകവാതക വില കൂട്ടി
ന്യൂഡല്‍ഹി: പാചകവാതക വില വര്‍ധിപ്പിച്ചു. സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിന് നാല് രൂപ കൂട്ടി. 440 രൂപയുണ്ടായിരുന്നത് ഇതോടെ 444 രൂപയായി. സബ്‌സിഡിയില്ലാത്ത ഗാര്‍ഹിക സിലിണ്ടറിന് 24 രൂപയും വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 35 രൂപയും കൂട്ടി.…
-
പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു
ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോളിന് ലീറ്ററിന് 1.68 പൈസയും ഡീസലിന് 50 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. വില വര്‍ദ്ധനവ് ഇന്ന് അര്‍ദ്ധരാത്രിമുതല്‍ നിലവില്‍ വരും.
-
ത്രിപുര, കര്‍ണാടക ഗവര്‍ണര്‍മാര്‍ സ്ഥാനമൊഴിയുന്നു
ബാംഗ്ലൂര്‍: കാലാവധി പൂര്‍ത്തിയാക്കിയ കര്‍ണാടക ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജും ത്രിപുര ഗവര്‍ണര്‍ ദേവാനന്ദ് കൊന്‍വറും ഇന്ന് സ്ഥാനമൊഴിയും. കര്‍ണാടകയുടെ അധിക ചുമതല തമിഴ്‌നാട് ഗവര്‍ണര്‍ കെ. റോസയ്ക്കും ത്രിപുരയുടെ ചുമതല മിസോറാം ഗവര്‍ണറായ…
-
ഗുജറാത്തിലെ അലാങ്ക് കപ്പല്‍ പൊളി ശാലയില്‍ സ്‌ഫോടനം. അഞ്ച് മരണം.
അലാങ്ക്: ഗുജറാത്തിലെ അലാങ്ക് കപ്പല്‍ പൊളിശാലയില്‍ സ്‌ഫോടനം. അഞ്ച് പേര്‍ മരിച്ചു. പത്ത് പേര്‍ക്ക് പരിക്കേറ്റു. വാതകചോര്‍ച്ചയെ തുടര്‍ന്നാണ് സ്‌ഫോടനമുണ്ടായത്.
-
മാവോയിസ്റ്റുകളുമായി ചര്‍ച്ചയ്ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം
ന്യൂഡല്‍ഹി:മാവോയിസ്റ്റുകളുമായി ചര്‍ച്ചയ്ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. നക്‌സല്‍ ബാധിത സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കും ഡിജിപിമാര്‍ക്കുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയാല്‍ തിരിച്ചടിക്കും. എന്നാല്‍ അങ്ങോട്ട് ചെന്ന്…
-
ഹെലികോപ്ടര്‍ അഴിമതി; എം.കെ.നാരായണനെ സിബിഐ ചോദ്യം ചെയ്തു
ന്യൂഡല്‍ഹി: ഹെലികോപ്ടര്‍ അഴിമതിക്കേസില്‍ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ എം.കെ.നാരായണനെ സിബിഐ ചോദ്യം ചെയ്തു. ഗോവ ഗവര്‍ണര്‍ ബിവി വാഞ്ചുവിനെയും സിബിഐ ഉടന്‍ ചോദ്യം ചെയ്യും. എം.കെ നാരായണന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും, ബി.വി വാഞ്ചു എസ്.പി.ജി…
-
ആന്ധ്രയില്‍ വാതക പൈപ്പ് ലൈനില്‍ സ്‌ഫോടനം, 15 മരണം
ഗുണ്ടൂര്‍: ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ വാതക പൈപ്പ് ലൈനിലുണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ മരിച്ചു.നിരവധി പേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. വെള്ളിയാഴ്ച രാവിലെ ആറിന്…
-
ബിഹാറില്‍ രാജധാനി എക്‌സ്പ്രസ് പാളംതെറ്റി; നാല് മരണം
പട്‌ന: ബിഹാറില്‍ രാജധാനി എക്‌സ്പ്രസ് പാളംതെറ്റി നാലുപേര്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലര്‍ച്ചയോടെ ഛപ്രയിലെ ഗോള്‍ഡന്‍ ഗഞ്ച് സ്‌റ്റേഷന് സമീപമാണ് അപകടം നടന്നത്. ന്യൂഡല്‍ഹി ദീബ്രുഗഡ് രാജധാനി എക്‌സ്പ്രസ് ആണ്…
-
ഇറാഖില്‍ നിന്ന് 17 ഇന്ത്യക്കാരെ രക്ഷിക്കാനായെന്ന് വിദേശകാര്യമന്ത്രാലയം
ന്യൂഡല്‍ഹി: ഇറാഖില്‍ നിന്ന് 17 ഇന്ത്യക്കാരെ രക്ഷിക്കാനായെന്ന് വിദേശകാര്യമന്ത്രാലയം. ഇവരെ ഉടന്‍ ഇന്ത്യയിലേക്ക് എത്തിക്കും. ഇറാഖില്‍ ബന്ദികളാക്കിയ ഇന്ത്യക്കാര്‍ സുരക്ഷിതരാണ്. കുടുങ്ങിക്കിടക്കുന്ന മലയാളി നഴ്‌സുമാരുമാരും സുരക്ഷിതരാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാഖിലെ ഇന്ത്യക്കാര്‍ക്ക് സഹായമേകാന്‍…
-
പാചകവാതകത്തിനും മണ്ണെണ്ണക്കും വില വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം
ന്യൂഡല്‍ഹി: സബ്‌സിഡി പാചക വാതക സിലിണ്ടറിന്റെ വില മാസം അഞ്ച് രൂപ വീതവും മണ്ണെണ്ണയുടെ വിലയില്‍ മാസം ഒരു രൂപ വീതവും വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. പെട്രോളിയം മന്ത്രാലയത്തിന്റെ ശുപാര്‍ശയില്‍ കേന്ദ്രമന്ത്രി സഭയുടെ രാഷ്ട്രീയകാര്യ…

Local News














