News Sections: India
-
ഇറാഖില്‍ നിന്ന് 530 ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാന്‍ കഴിഞ്ഞതായി വിദേശമന്ത്രാലയം
ന്യൂഡല്‍ഹി: ഇറാഖിലെ സംഘര്‍ഷരഹിത പ്രദേശങ്ങളില്‍ നിന്ന് 530 ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാന്‍ കഴിഞ്ഞതായി വിദേശമന്ത്രാലയം അറിയിച്ചു. നജഫില്‍ നിന്നാണ് കൂടുതല്‍ പേര്‍ മടങ്ങിയതെ്. 850ഓളം പേരുടെ യാത്രാരേഖകള്‍ തയ്യാറാക്കിക്കൊണ്ടിരിക്കയാണ്. തിക്രിതില്‍ കുടുങ്ങിയ ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാരുമായി…
-
തരൂരിനെതിരായ ആരോപണം എയിംസ് അധികൃതർ നിഷേധിച്ചു
ന്യൂഡല്‍ഹി: സുനന്ദ പുഷ്‌ക്കറുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ മുന്‍ കേന്ദ്രമന്ത്രിമാരായ ശശി തരൂരും ഗുലാം നബി ആസാദും നിര്‍ബന്ധിച്ചെന്ന ഡോക്ടര്‍ സുധീര്‍ ഗുപ്തയുടെ ആരോപണം എയിംസ് ആശുപത്രി നിഷേധിച്ചു.ഗുപ്തയുടെ ആരോപണം കളവെന്ന് കാണിച്ച് കേന്ദ്ര…
-
സബ്‌സിഡി സിലിണ്ടറുകളുടെ വില വര്‍ദ്ധന പിന്‍വലിച്ചു
ന്യൂഡല്‍ഹി: എല്‍.പി.ജി. സബ്‌സിഡി സിലിണ്ടറുകളുടെ വില വര്‍ദ്ധന പിന്‍വലിച്ചു. നാല് രൂപയായിരുന്നു കഴിഞ്ഞ ദിവസം വില വര്‍ദ്ധിപ്പിച്ചത്. സബ്‌സിഡിയില്ലാത്ത സിലിണ്ടറിനും, വാണിജ്യ സിലിന്‍ഡറിനും വര്‍ദ്ധിപ്പിച്ച നിരക്ക് തുടരും.
-
മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി രൂപീകരിച്ചു
ചെന്നൈ: സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ജലവിഭവ മന്ത്രാലയം മൂന്നംഗ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി രൂപീകരിച്ചു. ഡാം സുരക്ഷാ ഓര്‍ഗനൈസേഷന്‍ ചീഫ് എന്‍ജിനിയര്‍ എല്‍.എ.വി.നാഥന്‍ അധ്യക്ഷനായ സമിതിയില്‍ തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി…
-
സുനന്ദയുടെ മരണം: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ ഗുലാം നബി ആസാദ് ഇടപെട്ടെന്ന് ഡോക്ടര്‍
ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വസ്തുതകള്‍ മറച്ചു വയ്ക്കാന്‍ കേന്ദ്രമന്ത്രിയായിരുന്ന് ഗുലാംനബി ആസാദ് ഇടപെട്ടുവെന്ന് എയിംസിലെ ഡോക്ടര്‍ സുധീര്‍ ഗുപ്ത. ഗുലാംനബി ആസാദിന്റേയും ശശി തരൂരിന്റേയും ഇടപെടല്‍മൂലം സത്യസന്ധമായ റിപ്പോര്‍ട്ട് നല്‍കാന്‍ തനിക്കായില്ലെന്നും…
-
ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം
മുംബൈ: ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം. മുംബൈ സൂചിക 200 പോയിന്റ് ഉയര്‍ന്ന് 25734ലെത്തി. നിഫ്റ്റി 59.55 പോയിന്റ് ഉയര്‍ന്ന് 7,694.25. ല്‍ എത്തി. പൊതി ബജറ്റ് അടുത്തതിനെത്തുടര്‍ന്നാണ് മുന്നേറ്റം. ഏഷ്യന്‍ വിപണികളിലെ മുന്നേറ്റവും…
-
പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു
ശ്രീനഗര്‍: പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മു കാശ്മീരില്‍ പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖക്കടുത്ത് മേന്ധാര്‍ സെക്ടറില്‍ പാകിസ്ഥാന്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ വെടിവെച്ചു. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചു. വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികര്‍ക്ക്…
-
തരുണ്‍ തേജ്പാലിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു
ന്യൂഡല്‍ഹി: ലൈംഗിക പീഡനകേസില്‍ തെഹല്‍ക്ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞവര്‍ഷം ഗോവയിലെ ഹോട്ടലില്‍ നടന്ന ചടങ്ങിനിടെ സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 2013 നവംബര്‍ 30നാണ് തേജ്പാല്‍ അറസ്റ്റിലായത്.…
-
കടല്‍ക്കൊലക്കേസില്‍ കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയമോപദേശം തേടി
ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയമോപദേശം തേടി. കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുമോയെന്ന് പരിശോധിക്കാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയമമന്ത്രാലയത്തില്‍ നിന്ന് നിയമോപദേശം തേടിയത്. കേസ് ഏത് ഏജന്‍സി…
-
ചെന്നൈയില്‍കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 24 ആയി
ചെന്നൈ: ചെന്നൈയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 24 ആയി. മരിച്ചവരില്‍ 15 പേരെ തിരിച്ചറിയാനായിട്ടുണ്ട്. ഇവരില്‍ ആറു തമിഴ്‌നാട് സ്വദേശികളും 5 അന്ധ്ര സ്വദേശികളും 4 ഒഡീഷക്കാരുമുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍…

Local News









