News Sections: India
-
നഴ്സുമാരെ തിരിച്ചെത്തിച്ച സംഭവത്തില്‍ ഉമ്മന്‍ചാണ്ടിക്ക് സുഷമാ സ്വരാജിന്റെ പ്രശംസ
ന്യൂഡല്‍ഹി: ഇറാഖില്‍ കുടുങ്ങിയ നഴ്സുമാരെ തിരിച്ചെത്തിച്ച സംഭവത്തില്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ പ്രശംസ. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും നഴ്സുമാരെ മോചിപ്പിക്കുന്നതില്‍ കേരളം മികച്ച പ്രവര്‍ത്തമാണ് കാഴ്ച്ചവെച്ചതെന്നും…
-
സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ ഫീസ് വര്‍ദ്ധിപ്പിക്കരുതെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ ഫീസ് വര്‍ദ്ധിപ്പിക്കരുതെന്ന് സുപ്രീം കോടതി. സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് മാത്രമേ ഫീസ് ഈടാക്കാന്‍ പാടുള്ളൂവെന്നും സുപ്രീം കോടതി ഉത്തരവിട്ടു. മാനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ ഫീസ്…
-
തെലങ്കാനയിയില്‍ സ്കൂള്‍ ബസില്‍ തീവണ്ടിയിടിച്ച് 20 കുട്ടികള്‍ മരിച്ചു
ഹൈദരാബാദ്: തെലങ്കാനയിലെ മേദക് ജില്ലയില്‍ സ്കൂള്‍ ബസില്‍ തീവണ്ടിയിടിച്ച് 20 കുട്ടികളുംസ്കൂള്ബസ്സിലെ ഡ്രൈവറും മരിച്ചു. നിരവധി കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. ഇന്ന് രാവിലെയാണ് ആളില്ലാ ലെവല്‍ക്രോസില്‍ പാളം മുറിച്ചുകടക്കുന്നതിനിടെയാണ് സ്കൂള്‍ബസ്സ്…
-
പതിമൂന്നുകാരന് ഓടിച്ച കാര്‍ ഇടിച്ച് മൂന്ന് പേര് മരിച്ചു
അഹമ്മദാബാദ്: അഹമ്മദാബാദില്‍ പതിമൂന്നുകാരന് ഓടിച്ച കാര്‍ ഇടിച്ച് മൂന്ന് പേര് മരിച്ചു. ആറ് പേര്‍ക്ക് പരുക്കേറ്റു. ഇന്നു പുലര്‍ച്ചെ രണ്ടരയ്ക്കായിരുന്നു അപകടം നടന്നത്. വഴിയരികല്‍ കിടന്ന് ഉറങ്ങുകയായിരുന്നവരുടെ മേല്‍ പാഞ്ഞുകയറുകയായിരുന്നു. 24 വയസ്സുള്ള യുവതിയും…
-
ഷരപ്പോവയുടെ പ്രസ്താവനയില്‍ തന്നെ അപമാനിക്കുന്ന ഒന്നും തന്നെയില്ലെന്നു സച്ചിന്
മുംബൈ: സച്ചിനെ അറിയില്ലെന്ന് റഷ്യന്‍ ടെന്നീസ് താരം മരിയാ ഷരപ്പോവയുടെ പ്രസ്താവനയെക്കുറിച്ച് പ്രതികരണവുമായി സച്ചിന് ടെന്‍ഡുല്‍ക്കര്‍. ഷരപ്പോവ ക്രിക്കറ്റ് ശ്രദ്ധിക്കുന്ന ആളല്ല, അതുകൊണ്ട് തന്നെ അറിയണമെന്നില്ലെന്നും ഇതില്‍ തന്നെ അപമാനിക്കുന്ന ഒന്നും തന്നെയില്ലെന്നും സച്ചിന്…
-
മാരന് സഹോദരമാര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ അറ്റോര്‍ണി ജനറല്‍ സി.ബി.ഐക്ക് നിര്‍ദേശം നല്കി
ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ടെലകോം മന്ത്രി ദയാനിധി മാരനെതിരെയും സഹോദരനും വ്യവസായിയുമായ കലാനിധി മാരനെതിരെയും കുറ്റപത്രം സമര്‍പ്പിക്കാന്‍ അറ്റോര്‍ണി ജനറല്‍ സി.ബി.ഐക്ക് നിര്‍ദേശം നല്കി. എയര്‍സെല്‍ മാക്സിസ് ഇടപാടില്‍ മാരന് സഹോദരന്മാര്ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍…
-
നോമ്പെടുത്തയാളെ ശിവസേന എം പിമാര്‍ നിര്‍ബന്ധിപ്പിച്ച് ചപ്പാത്തി കഴിപ്പിച്ചു
ന്യൂഡല്‍ഹി: റമദാന് വ്രതം അനുഷ്ഠിക്കുന്നയാളെ ശിവസേന എം.പിമാര്‍ നിര്‍ബന്ധിച്ച് ചപ്പാത്തി തീറ്റിച്ചു. ദില്ലിയിലെ മഹാരാഷ്ട്ര സദനിലെ ജീവനക്കാരനെയാണ് 11 ശിവസേന എം.പിമാര്‍ നിര്‍ബന്ധിച്ച് ചപ്പാത്തി തീറ്റിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ജുലൈ…
-
ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി പീഡിപ്പിക്കപ്പെട്ട കേസില്‍ സ്കൂള്‍ ചെയര്മാന് അറസ്റ്റില്‍
ബംഗലൂരു: ബംഗലൂരുവില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായ കേസില്‍ മാര്‍ത്ത ഹള്ളിയിലെ വിബ്ജിയോര്‍ ഹൈസ്കൂള്‍ ചെയര്മാന് റസ്തം ഖേരവാലയെ പോലീസ് അറസ്റ്റ് ചെയ്തു. തെളിവ് നശിപ്പിക്കല്‍, കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചില്ല തുടങ്ങിയ കുറ്റങ്ങള്‍ക്ക് ജുവനൈല്‍…
-
നിഫ്ടി റെക്കോഡ് ഉയര്‍ച്ചയില്‍
മുംബൈ: ദേശീയ ഓഹരി വിപണി സൂചിക നിഫ്ടി റെക്കോഡ് ഉയര്‍ച്ചയില്‍. നിഫ്ടി ഇന്ന് 7809 പോയിന്റ് വരെയെത്തി. നിഫ്ടി ചരിത്രത്തിലാദ്യമായാണ് ഈ നിലവാരത്തിലെത്തുന്നത്. സെന്‍സെക്സും വ്യാപാരത്തില്ഉയര്ച്ച കാണിക്കുന്നു. 100പോയിന്റ് ഉയര്‍ന്ന് 26126ലാണ് ഇപ്പോള്‍ വ്യാപാരം…
-
സുനന്ദ പുഷ്കറിന്റെ മരണം: തരൂരിനെതിരെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക നളിനിസിംഗിന്റെ മൊഴി
ദില്ലി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക നളിനിസിംഗിന്റെ മൊഴി. തരൂരും പാകിസ്ഥാന് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറുമായുള്ള അടുപ്പത്തില്‍ സുനന്ദ പുഷ്കര്‍ അസ്വസ്ഥയായിരുന്നവെന്നും ഇതിന്റെ പേരില്‍ തരൂരും സുനന്ദയും…

Local News









