News Sections: India
-
ഏകാധിപതിയായിരുന്നുവെങ്കില്‍ ഗീതയും മഹാഭാരതവും പഠിപ്പിക്കുവാന്‍ ഉത്തരവിടുമായിരുന്നുവെന്ന് സുപ്രീംകോടതി ജഡ്ജി
അഹമ്മദാബാദ്: ഇന്ത്യയിലെ ഏകാധിപതിയായിരുന്നു താനെങ്കില്‍ ഒന്നാം ക്ലാസ് മുതല്‍ ഗീതയും മഹാഭാരതവും പഠിപ്പിക്കുവാന്‍ ഉത്തരവിടുമായിരുന്നുവെന്ന് സുപ്രീംകോടതി ജഡ്ജി എ ആര് ദവെ. ഗുജറാത്ത് ലോ സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് എ ആര്…
-
കോമണ്‍വെല്‍ത്ത്: സ്ക്വാഷ് വനിതാ ഡബിള്‍സില്‍ ഇന്ത്യക്ക് സ്വര്‍ണം
ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്ക്വാഷ് വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ ദീപിക പള്ളിക്കല്‍ ജോഷ്ന ചിന്നപ്പ സഖ്യം സ്വര്‍ണം നേടി. മീറ്റിലെ ഇന്ത്യയുടെ പതിനാലാം സ്വര്ണനേട്ടമാണ്് ഇത്. :
-
പൂനെ ഉരുള്‍പൊട്ടല്‍: മരണസംഖ്യ 76 ആയി
പൂനെ: പൂനെയ്ക്ക് സമീപം മാലിന് ഗ്രാമത്തില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കൊല്ലപ്പെട്ട 29 പേരുടെ മൃതദേഹങ്ങള്‍ ഇന്ന് കണ്ടെടുത്തു. ഇതോടെ ദുരന്തത്തിലെ മരണസംഖ്യ 76 ആയി. 80ഓളം പേര് മണ്ണിനടയില്‍ കുടുങ്ങി കിടക്കുന്നുണ്ടെങ്കിലും മഴ തുടരുന്നതും…
-
അജ്മീര്‍ ദര്‍ഗ സന്ദര്‍ശിക്കാനെത്തിയ യുവതി ബലാത്സംഗത്തിനിരയായി
ജയ്പൂര്‍: അജ്മീര്‍ ദര്‍ഗ സന്ദര്‍ശിക്കാനെത്തിയ യുവതിയെ വഴിയരുകില്‍ തടഞഞുവെച്ച് കൂട്ട ബലാത്സംഗം ചെയ്തു. 22 വയസ്സുള്ള യുവതിയെ നാല് പേര് ചേര്‍ന്നാണ് ബലാത്സംഗം ചെയ്തത്. കൊല്‍ക്കത്തയില്‍ നിന്നും അജ്മീര്‍ ദര്‍ഗ സന്ദര്ശിക്കാനെത്തയിതായിരുന്നു യുവതി.അജ്മീര്‍ ദര്‍ഗയിലേക്ക്…
-
പാര്‍ലമെന്റിലെ കുരങ്ങന്മാരെ തുരത്താന്‍ 40 ജീവനക്കാരെ നിയമിച്ചു
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ കുരങ്ങന്മാരുടെ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് അവയെ തുരത്താന്‍ 40 ജീവനക്കാരെ ഡല്‍ഹി നഗരസഭ നിയമിച്ചു. കുരങ്ങനെ തുരത്താന്‍ കുരങ്ങ് വേഷം കെട്ടിയ നാല്‍പ്പത് പേരെയാണ് പാര്‍ലമെന്റില്‍ നിയമിച്ചിരിക്കുന്നത്. കുരങ്ങാന്മാരെ ഓടിക്കാന്‍ പരിശീലനം…
-
ജയലളിത മോഡിക്ക് അയച്ചത് പ്രണയലേഖനമെന്ന് ശ്രീലങ്കന്‍ പ്രതിരോധ സൈറ്റ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെയും പരിഹാസിക്കുന്ന ലേഖനവുമായി ശ്രീലങ്കന്‍ പ്രതിരോധമന്ത്രാലയത്തിന്റെ വെബ്സൈറ്റ്. മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി ജയലളിത മോഡിക്ക് അയച്ച കത്ത് പ്രണയലേഖനമാണെന്നാണ് വെബ്സൈറ്റ് ചിത്രീകരിക്കുന്നത്. ‘ ഹൗ മീനിംഗ്ഫുള്‍ ആര് ജയലളിതാസ്…
-
ലോകസഭ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം എ.ഐ.എ.ഡി.എം.കെയ്ക്ക് നല്‍കിയേക്കും
ന്യൂഡല്‍ഹി: ലോകസഭ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം എ.ഐ.എ.ഡി.എം.കെയ്ക്ക് നല്‍കിയേക്കുമെന്ന് സൂചന. എ.ഐ.എ.ഡി.എം.കെ ലോകസഭാ കക്ഷിനേതാവ് എം. തമ്പിദുരൈയെ ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുക. 1985 മുതല്‍ 1989 വരെ ഡെപ്യൂട്ടി സ്പീക്കര്‍ ആയിരുന്നു തമ്പിദുരൈ.…
-
ഉത്തര്‍പ്രദേശിലെ സഹരന്‍പൂരില്‍ സംഘര്‍ഷത്തില്‍ 2 പേര് മരിച്ചു; കര്‍ഫ്യു ഏര്‍പ്പെടുത്തി
ലക്നൗ: ഉത്തര്‍പ്രദേശിലെ സഹരന്‍പൂരില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 2 പേര് മരിച്ചു. അഞ്ചു പൊലീസുകാര്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ഫ്യു ഏര്‍പ്പെടുത്തി. ഗുരുദ്വാരയ്ക്ക് സമീപത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്…
-
എട്ടാം ക്ലാസ്സുകാരനെ ചങ്ങല ഉപയോഗിച്ച് മര്‍ദിച്ചു: അധ്യാപകന് അറസ്റ്റില്‍
കൊല്‍ക്കത്ത: എട്ടാം ക്ലാസ്സുകാരനെ ഇരുമ്പ് ചങ്ങല ഉപയോഗിച്ച് മര്‍ദിച്ച അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ ഹൗറയിലായിരുന്നു സംഭവം. ക്ലാസ്സില്‍ സംസാരിച്ചതിന്റൈ പേരില്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്ദ്ദിക്കുകായായിരുന്നു. വിദ്യാര്‍ത്ഥിയുടെ രക്ഷിതാവിന്റെ പരാതിയിന്മേല് പൊലീസ് അധ്യാപകനെതിരെ…
-
കോണ്‍ഗ്രസ്സിന് പ്രതിപക്ഷ നേതൃപദവിക്ക് യോഗ്യതയില്ലെന്ന് നിയമോപദേശം
ന്യൂഡല്‍ഹി : കോണ്‍ഗ്രസ്സിന് ലോക്സഭയിലെ പ്രതിപക്ഷ നേതൃപദവിക്ക് യോഗ്യതയില്ലെന്ന് അറ്റോര്‍ണി ജനറല്‍ (എ.ജി.) സ്പീക്കര്‍ക്ക് നിയമോപദേശം നല്കി. ഒരു പാര്‍ട്ടിക്ക് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാന്‍ ലോക്സഭയിലെ മൊത്ത അംഗസംഖ്യയായ 543ന്റെ പത്തിലൊന്ന് അംഗങ്ങള്‍ വേണം.…

Local News













