News Sections: India
-
ഗണിതശാസ്ത്രത്തിനുള്ള ‘നൊബേല്‍’ ഇന്ത്യന്‍ വംശജന്
വാഷിംഗ്ടണ്‍: ഗണിതശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്ക്കാരം’ എന്നറിയപ്പെടുന്ന ‘ഫീല്‍ഡ് മെഡല്‍ ഇന്ത്യന്‍ വംശജനായ മഞ്ജുള്‍ ഭാര്‍ഗവയ്ക്ക്. മഞ്ജുള്‍ ഉള്‍പ്പടെ നാലുപേരാണ് ഫീല്‍ഡ് മെഡലിന് അര്‍ഹരായത്്. ഇതാദ്യമായാണ് ഇന്ത്യന്‍ വംശജന് ഫീല്‍ഡ് മെഡല്‍ പുരസ്ക്കാരത്തിന് അര്‍ഹനാവുന്നത്. മഞ്ജുളിന്…
-
എം. തമ്പിദുരൈ ഡെപ്യൂട്ടി സ്പീക്കര്‍
ന്യൂഡല്‍ഹി: ലോക്സഭാ ഡെപ്യൂട്ടി സ്പീക്കറായി എ.ഐ.എ.ഡി.എം.കെ. നേതാവ് എം. തമ്പിദുരൈയെ എതിരില്ലാതെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് അടക്കമുള്ള എല്ലാ കക്ഷികളും തമ്പിദുരൈയെ പിന്തുണച്ചു. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് തമ്പിദുരൈയെ നാമനിര്‍ദേശം ചെയ്തു. സുഷമാ സ്വരാജും കോണ്‍ഗ്രസ്…
-
ധോണിയെ പത്മഭൂഷണ്‍ പുരസ്കാരത്തിന് ശുപാര്‍ശ ചെയ്തു
മുംബൈ: പത്മഭൂഷണ്‍ പുരസ്കാരത്തിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദര്‍ സിംഗ് ധോണിയെ ബി.സി.സി.ഐ. ശുപാര്‍ശ ചെയ്തു. വിരാട് കൊഹ്ലിയെയും, വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജിനെയും പത്മശ്രീ പുരസ്കാരത്തിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
-
നിയന്ത്ര രേഖയില്‍ വീണ്ടും പാകിസ്താന്റെ വെടിനിര്‍ത്തല്‍ ലംഘനം
ജമ്മു: ജമ്മു കശ്മീരിലെ നിയന്ത്ര രേഖയില്‍ വീണ്ടും പാകിസ്താന്റെ വെടിനിര്‍ത്തല്‍ ലംഘനം ഇന്നലെ രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി രണ്ട് തവണ് പാകിസ്താന് അതിര്‍ത്തിയില്‍ ആക്രമണം നടത്തി. ആര്.എസ്.പുര സെക്ടറിലെ ആര്‍നിയയില്‍ ഇന്നലെ രാത്രി 11.55…
-
ജമ്മുകാശ്മീരും തെലുങ്കാനയും ഇന്ത്യയുടെ ഭാഗമല്ലായിരുന്നുവെന്ന പ്രസ്താവന: ടി.ആര്.എസ് എം.പി കെ.കവിതയ്ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി
ഹൈദരാബാദ്: ജമ്മുകാശ്മീരും തെലുങ്കാനയും ഇന്ത്യയുടെ ഭാഗമല്ലായിരുന്നുവെന്ന പ്രസ്താവന നടത്തിയതിന്റെ പേരില്‍ ടി.ആര്.എസ് എം.പി കെ.കവിതയ്ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി. തെലുങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റൈ മകളാണ് നിസാമാബാദ് എം.പിയായ കവിത. ഒരു പ്രമുഖ ദിനപത്രത്തിന്…
-
സുഭാഷ് ചന്ദ്രബോസിനെ ഭാരത് രത്നക്ക് പരിഗണിക്കുന്നതിനെതിരെ കുടുംബാംഗങ്ങള്‍
കൊല്‍ക്കൊത്ത: ഭാരത് രത്ന പുരസ്കാരത്തിനുള്ള പട്ടികയില്‍ നേതാജി സുഭാഷ് ചന്ദ്രബോസിനെയും പരിഗണിക്കുന്നതിനെതിരെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ രംഗത്തെത്തി. സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട നിഗൂഢതകള്‍ പുറത്തുവരുന്നതു വരെ അദ്ദേഹത്തിന്് ഭാരത രത്ന വേണ്ടെന്ന് കുടുംബംകുടുംബാംഗങ്ങള് ആവശ്യപ്പെട്ടു.…
-
മുന്‍ കേന്ദ്രമന്ത്രിയുടെ വീട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തി
ദില്ലി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കുമാരി ഷെല്‍ജയുടെ വീട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തി. കുമാരി ഷെല്‍ജയുടെ ദില്ലിയിലുള്ള വീട്ടില്‍ നിന്നാണ് 40 വയസ് പ്രായം തോന്നുന്നയാളിന്റെ മൃതദേഹം കണ്ടെത്തിയത്. വീട്ടിലെ ജോലിക്കാരന്റെ മൃതദേഹമാണ്…
-
യൂണിഫോമിലുളള പോലീസുദ്യോഗസ്ഥയുടെ കൂടെ ന്യത്തം ചെയ്ത് ഷാരുഖ് ഖാന് വിവാദത്തില്‍
കൊല്‍ക്കത്ത: യൂണിഫോമിലുളള പോലീസുദ്യോഗസ്ഥയുടെ കൂടെ ന്യത്തം ചെയ്ത് ബോളിവുഡ് ഹീറോ ഷാരുഖ് ഖാന് പുതിയ വിവാദത്തില്‍. നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ശനിയാഴ്ച പോലീസ് വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന സംസ്കാരിക പരിപാടിയിലാണ് സബ് ഇന്‍സ്പെക്ടര്‍ സാംബ ഹല്‍ദാറിനൊപ്പം…
-
ചെന്നൈയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന് എബോളയല്ലെന്ന് സ്ഥിരീകരിച്ചു
ചെന്നൈ: എബോള രോഗബാധയെന്ന സംശയത്തെത്തുടര്‍ന്നു ചെന്നൈയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ ഡിസ്ചാര്‍ജ് ചെയ്തു. ഇയാളില്‍ എബോള ബാധയുടെ ലക്ഷണങ്ങളൊന്നും പരിശോധനയില്‍ കണ്ടെത്തില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. ഗിനിയയില്‍ നിന്നെത്തിയ തേനി സ്വദേശിയെ ഇന്നലെ രാത്രിയാണു എബോള രോഗബാധയെന്ന സംശയത്തെത്തുടര്‍ന്നു…
-
സി.പി.ഐ. എം. 21ാം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രിലില്‍ വിശാഖപട്ടണത്ത്
ന്യൂഡല്‍ഹി: സി.പി.ഐ.എമ്മിന്റെ 21ാം പാര്‍ട്ടി കോണ്‍ഗ്രസ് അടുത്ത വര്‍ഷം ഏപ്രിലില്‍ വിശാഖപട്ടണത്ത് നടക്കും. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് തീരുമാനം എടുത്തത്. വിവിധ തലങ്ങളിലെ പാര്‍ട്ടി സമ്മേളനങ്ങള്‍ ഒക്ടോബര്‍ ആദ്യവാരം തുടങ്ങി മാര്‍ച്ചിനു…

Local News

















