News Sections: India

  • പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു

    പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു

    ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്ല്യാണ്‍ സിങിനെ രാജസ്ഥാന്‍ ഗവര്‍ണറായി നിയമിച്ചു. മൃദുല സിന്‍ഹയെ ഗോവ ഗവര്‍ണറായും വാജുഭായി രുദാഭായി വല്ലയെ കര്‍ണാടക ഗവര്‍ണറായും നിയമിച്ചു.വിദ്യാസാഗര്‍…

  • കെ.ശങ്കരനാരായണനെ മിസോറാമിലേക്ക് സ്ഥലം മാറ്റി.

    കെ.ശങ്കരനാരായണനെ മിസോറാമിലേക്ക് സ്ഥലം മാറ്റി.

    ന്യൂഡല്‍ഹി: മഹാരാഷ്ട്ര ഗവര്‍ണര്‍ കെ.ശങ്കരനാരായണനെ മിസോറാമിലേക്ക് സ്ഥലം മാറ്റി. ഗുജറാത്ത് ഗവര്‍ണര്‍ ഓം പ്രകാശ മഹാരാഷ്ട്രയുടെ ചുമതല കൂടി വഹിക്കും. യുപിഎ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരോട് രാജിവെക്കാന്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍…

  • യു ആര്‍ അനന്തമൂര്‍ത്തി അന്തരിച്ചു

    യു ആര്‍ അനന്തമൂര്‍ത്തി അന്തരിച്ചു

    ബംഗളൂരു: പ്രമുഖ കന്നഡ സാഹിത്യകാരനും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ യു ആര്‍ അനന്തമൂര്‍ത്തി (82) അന്തരിച്ചു. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്നാണ് അന്ത്യം. വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചതിനെ ഇന്ന് പുലര്‍ച്ചെ ഇദ്ദേഹത്തെ മണിപ്പാല്‍ ആശുപത്രിയില്‍…

  • ഈറോം ശര്‍മിളയെ വീണ്ടും അറസ്റ്റ് ചെയ്തു

    ഈറോം ശര്‍മിളയെ വീണ്ടും അറസ്റ്റ് ചെയ്തു

    ഇംഫാല്‍: ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ട് (അഫ്‌സ്പ)പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 14 വര്‍ഷമായി നിരാഹാര സമരം തുടരുന്ന ഈറോം ശര്‍മിളയെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ശര്‍മിള പ്രതിഷേധിക്കുന്ന സ്ഥലത്തെത്തിയ പോലീസ് ബലപ്രോഗത്തിലൂടെയാണ് അവരെ അറസ്റ്റ്…

  • പത്തനംതിട്ടയില്‍ അധ്യാപക എല്‍.കെ.ജി വിദ്യാര്‍ഥിയുടെ കൈ ഒടിച്ചു

    പത്തനംതിട്ടയില്‍ അധ്യാപക എല്‍.കെ.ജി വിദ്യാര്‍ഥിയുടെ കൈ ഒടിച്ചു

    പത്തനംതിട്ട :പത്തനംതിട്ട ജില്ലയിലെ കണ്ണങ്കര അമൃത വിദ്യാലയത്തിയില്‍ അധ്യാപക എല്‍.കെ.ജി വിദ്യാര്‍ഥിയുടെ കൈ ഒടിച്ചു. വാട്ടര്‍ബോട്ടലിലെ വെള്ളം നിലത്തൊഴിച്ചതിനാണ് അധ്യാപിക വിദ്യാര്‍ഥിയുടെ കൈ ഒടിച്ചത്. അധ്യാപികക്കെതിരെ സ്‌കൂള്‍ മാനേജ്‌മെന്റിന് കുട്ടിയുടെ രക്ഷിതാക്കള്‍ പരാതി നല്‍കിയെങ്കിലും…

  • ആര്‍ടിഒ ഓഫീസുകള്‍ നിര്‍ത്തലാക്കുമെന്ന് നിതിന്‍ ഗഡ്ക്കരി

    ആര്‍ടിഒ ഓഫീസുകള്‍ നിര്‍ത്തലാക്കുമെന്ന് നിതിന്‍ ഗഡ്ക്കരി

    ന്യൂഡല്‍ഹി: ആര്‍ടിഒ ഓഫീസുകള്‍ നിര്‍ത്തലാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരി പറഞ്ഞു. ആര്‍ടിഒ ഓഫീസുകള്‍ക്ക് പകരം ഫലപ്രദമായ സംവിധാനമാണ് വേണ്ടെത്. മോട്ടോര്‍ വാഹന നിയമത്തില്‍ കാതലായ ഭേദഗതികള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതെന്നും.…

  • ബംഗാളില്‍ സി.പി.ഐ.എം. പ്രവര്‍ത്തകന്റെ ഭാര്യയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി

    ബംഗാളില്‍ സി.പി.ഐ.എം. പ്രവര്‍ത്തകന്റെ ഭാര്യയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി

    കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മിഡ്‌നാപൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സി.പി.ഐ.എം. പ്രവര്‍ത്തകന്റെ ഭാര്യയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയതായി പരാതി. ക്രൂരമായ ബലാത്സംഗത്തിനു ശേഷം യുവതിയെ കെട്ടിത്തൂക്കുകയായിരുന്നു. രാഷ്ട്രിയ സംഘര്‍ഷമൂലം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഭയന്ന് യുവതിയുടെ…

  • വടക്കേ ഇന്ത്യയില്‍ വെള്ളപ്പൊക്കം:  33 മരണം

    വടക്കേ ഇന്ത്യയില്‍ വെള്ളപ്പൊക്കം: 33 മരണം

    ന്യൂഡല്‍ഹി: വടക്കേ ഇന്ത്യയില്‍ തുടരുന്ന കനത്തമഴയലും വെളളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 33 ആയി. ഉത്തരാഖണ്ഡില്‍ 28 പേരും ഹിമാചല്‍ പ്രദേശില്‍ ആറ് പേരുമാണ് മരിച്ചത്. 300 പേരെ കാണാതായി. ഏഴ് ജില്ലകളിലെ 1500ലേറെ ഗ്രാമങ്ങള്‍…

  • ഹോം വര്‍ക്ക്‌ ചെയ്യാത്തതിന്റെ പേരില്‍ കുട്ടിയെ അധ്യാപിക  ക്രൂരമായി മര്‍ദ്ദിച്ചു

    ഹോം വര്‍ക്ക്‌ ചെയ്യാത്തതിന്റെ പേരില്‍ കുട്ടിയെ അധ്യാപിക ക്രൂരമായി മര്‍ദ്ദിച്ചു

    ഗാസിയാബാദ്: ഗാസിയാബാദില്‍ സ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ ഹോം വര്‍ക്ക്‌ചെയ്യാത്തതിന്റെ പേരില്‍ അധ്യാപിക ക്രൂരമായി മര്‍ദ്ദിച്ചു കുട്ടിയുടെ പുറത്തും തോളിലും ഇരുമ്പ് കമ്പി കൊണ്ട് അടിക്കുകയായിരുന്നു. സ്‌കൂള്‍ വിട്ട് വന്ന കുട്ടിയുടെ ശരീരമാകെ…

  • സഹരന്‍പൂര്‍ കലാപത്തില്‍ ബിജെപിക്ക് പങ്കെന്ന് അന്വേഷണ റിപ്പോര്‍ട്ട്

    സഹരന്‍പൂര്‍ കലാപത്തില്‍ ബിജെപിക്ക് പങ്കെന്ന് അന്വേഷണ റിപ്പോര്‍ട്ട്

    ലഖ്‌നൗ: ഉത്തര്‍പ്രദശിലെ സഹാറന്‍പൂരില്‍ കഴിഞ്ഞ മാസം നടന്ന വര്‍ഗീയ കലാപത്തില്‍ ബി.ജെ.പിക്ക് പങ്കുണ്ടെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. വര്‍ഗീയ കലാപത്തെക്കുറിച്ച് അന്വേഷിച്ച അഞ്ചംഗ സമിതിയുടെ അന്തിമ റിപ്പോര്‍ട്ടിലാണ് ബി.ജെ.പിക്ക് കലാപത്തില്‍ പങ്കുള്ളതായി കുറ്റപ്പെടുത്തുന്നത്. ബി.ജെ.പി…