News Sections: India
-
ബി.സി.സി.ഐ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ശ്രീനിവാസന്‍ അനുമതി തേടി
ന്യൂദല്‍ഹി: ബി.സി.സി.ഐ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ബി.സി.സി.ഐ മുന്‍ അദ്ധ്യക്ഷന്‍ എന്‍. ശ്രീനിവാസന്‍ സുപ്രീംകോടതിയുടെ അനുമതി തേടി. ഐ.പി.എല്‍ വാതുവെയ്പ് കേസുമായി ബന്ധപ്പെട്ടാണ് ശ്രീനിവാസന് തന്റെ അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് നേരത്തേ രാജി വെക്കേണ്ടി…
-
ശാസ്ത്രം കള്ളം; ജ്യോതിഷം സത്യം: ബി.ജെ.പി എം.പിയുടെ പ്രസ്താവന വിവാദത്തിലേക്ക്
ന്യൂദല്‍ഹി: ശാസ്ത്രം കള്ളവും ജ്യോതിഷം സത്യവുമെന്ന ബി.ജെ.പി എം.പിയുടെ പ്രസ്താവന വിവാദത്തിലേക്ക്. പാര്‍ലമെന്റിനകത്തു വച്ച് ചര്‍ച്ച നടക്കുന്നതിനിടെയാണ് ബി.ജെ.പി എം.പിയും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ രമേശ് ജ്യോതിഷത്തെ കൊണ്ടും ശാസ്ത്രത്തെ തള്ളിയും സംസാരിച്ചത്. പാര്‍ലമെന്റിനകത്തു…
-
ലോകകപ്പ് സാധ്യതാ ടീം: സഞ്ജു ഇന്‍, സെവാഗ്, യുവരാജ്, ഗംഭീര്‍- ഔട്ട്
ന്യൂദല്‍ഹി: ന്യൂസിലാന്റ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നടക്കുന്ന 2015 ക്രിക്കറ്റ് ലോകകപ്പിനുള്ള സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. മലയാളിയായ സഞ്ജു സാംസണ്‍ ടീമിലുള്‍പ്പെട്ടിട്ടുണ്ട്. അതേസമയം 2011 ലോകകപ്പ് വിജയ ടീമിലുണ്ടായിരുന്ന വിരേന്ദര്‍ സെവാഗ്, യുവരാജ് സിംഗ്, ഗൗതം…
-
‘രാമന്റെ മക്കള്‍’ : പ്രസംഗം അനുചിതമായെന്ന് പ്രധാനമന്ത്രി
ന്യൂദല്‍ഹി; കേന്ദ്ര മന്ത്രി സ്വാധി നിരഞ്ജന്‍ ജ്യോതിയുടെ വിവാദ പ്രസംഗത്തെ അപലപിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്ത്. ഇന്ത്യയിലുള്ള ക്രൈസ്തവരും മുസ്‌ലീങ്ങളും രാമന്റെ മക്കളാണെന്നായിരുന്നു സ്വാധി നിരഞ്ജന്‍ ജ്യോതി പ്രസംഗിച്ചത്. ഇത് പിന്നീട് വലിയ…
-
രാംപാലിന്റെ ആശ്രമത്തില്‍ നിന്ന് ബുള്ളറ്റ് പ്രൂഫ് വാഹനം കണ്ടെത്തി
ഹരിയാന: വിവാദ ആള്‍ദൈവം ബാബാ രാംപാലിന്റെ രോഹ്തകിലുള്ള ആശ്രമത്തില്‍ നിന്ന് ബുള്ളറ്റ് പ്രൂഫ് വാഹനം കണ്ടെത്തി. നേരത്തേ ആയുധങ്ങളും ആസിഡ് സിറിഞ്ചുകളും ഗര്‍ഭപരിശോധനാ കിറ്റുകളും രാംപാലിന്റെ സത്‌ലോക് ആശ്രമത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു. രാംപാലിന്റെ മൂന്ന്…
-
ദല്‍ഹി ഹാഫ് മാരത്തോണ്‍: വനിതാ വിഭാഗം ചാമ്പ്യനായി പ്രീജ ശ്രീധരന്‍
ന്യൂദല്‍ഹി: ദല്‍ഹിയില്‍ നടന്ന ഹാഫ് മാരത്തോണില്‍ വനിതാ വിഭാഗം ചാമ്പ്യനായി ഇന്ത്യയുടെ ദീര്‍ഘദൂര ഓട്ടക്കാരി പ്രീജ ശ്രീധരന്‍. നിലവിലെ ചാമ്പ്യന്‍ കൂടിയായ പ്രീജ ഒരു മണിക്കൂര്‍ 19 മിനിറ്റ്, മൂന്ന് സെക്കന്‍ഡിലാണ് 21.1 കിലോമീറ്റര്‍…
-
വന്ധ്യംകരണ ശസ്ത്രക്രിയക്കിടെ കൂട്ടമരണം: മരുന്നില്‍ എലിവിഷം കലര്‍ന്നതായി സ്ഥിരീകണം
റായ്പൂര്‍: സര്‍ക്കാര്‍ ക്യാംപില്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തുന്നതിനിടെ സ്ത്രീകള്‍ മരിച്ച സംഭവത്തില്‍ ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ച മരുന്നില്‍ എലിവിഷം കലര്‍ന്നിരുന്നതായി സ്ഥിരീകരണം. ആരോഗ്യമന്ത്രാലയം പോലീസ് സംഘത്തിന് സമര്‍പ്പിച്ച വിശദ- റിപ്പോര്‍ട്ടിലാണ് സ്ഥിരീകരണം വന്നിരിക്കുന്നത്. ബിലാസ്പൂരിലെ സര്‍ക്കാര്‍…
-
വിദേശത്ത് കള്ളപ്പണം; മൂന്ന് പേരുടെ വിവരങ്ങള്‍ കേന്ദ്രം വെളിപ്പെടുത്തി
ന്യൂദല്‍ഹി: വിദേശത്ത് കള്ളപ്പണ നിക്ഷേപമുള്ള മൂന്ന് പേരുടെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വെളിപ്പെടുത്തി. മരുന്നു വ്യാപാരിയായ പ്രദീപ് ബര്‍മന്‍, ഖനന കമ്പനി ഉടമ രാധാ ടിംബ്ലോ, സ്വര്‍ണ്ണ വ്യാപാരി പങ്കജ് ചിമന്‍ലാല്‍ എന്നിവരുടെ പേരു…
-
സാമ്പത്തിക പ്രതിസന്ധി: ‘മുഹമ്മദന്‍സ്’ ബൂട്ടഴിക്കുന്നു
കൊല്‍ക്കത്ത: കടുത്ത സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് ഇന്ത്യന്‍ ഫുട്‌ബോളിന്റെ അഭിമാനമായിരുന്ന മുഹമ്മദന്‍സ് സ്‌പോര്‍ടിങ് ക്ലബ് പിരിച്ചു വിടുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തോളമായി ക്ലബ് നേരിട്ടു വരുന്ന സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം…
-
ആന്ധ്രയില്‍ പടക്കശാലയില്‍ സ്‌ഫോടനം: മരണം 17 ആയി
ഹൈദരാബാദ്: ആന്ധ്രാ പ്രദേശിലെ ഗോദാവരി ജില്ലയില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. ഇന്നലെ ഉച്ചയോടെ നടന്ന സ്‌ഫോടനത്തില്‍ 11 പേര്‍ മരിച്ചിരുന്നു. ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ആറു പേര്‍…

Local News












