News Sections: India
-
പ്രിയങ്കാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് ലളിത് മോദി
ദില്ലി: രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യക്ക് മേല്‍ രാജിസമ്മര്‍ദ്ദമേറുമ്പോള്‍ ലളിത് മോഡിയുടെ പുതിയ ട്വീറ്റ് ബോംബ് ബി ജെ പിക്ക് തുറുപ്പു ചീട്ടായേക്കുമെന്ന് സൂചന. ലണ്ടനില്‍ വച്ച് താന്‍ പ്രിയങ്ക ഗാന്ധിയെയും ഭര്‍ത്താവ്…
-
ഉത്തരേന്ത്യയില്‍ കനത്ത മഴ: ഗുജറാത്തില്‍ മരണം ഇതുവരെ 70
ദി്‌ലി: കനത്തചൂടില്‍ വെന്തുരുകിയ ഉത്തരേന്ത്യക്ക് ആശ്വാസമായെത്തിയ മഴ ശക്തിയാര്‍ജിച്ചതോടെ പല സംസ്ഥാനങ്ങളിലും കനത്ത നാശനഷ്ടം. കനത്തമഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഗുജറാത്തില്‍ മാത്രം 70 പേര്‍ മരിച്ചു. ജമ്മു കാശ്മീര്‍ അടക്കമുള്ള മേഖലകളിലും മഴ നാശം…
-
സമൃതി ഇറാനിയുടെ കേസ് നിലനില്‍ക്കുമെന്ന് കോടതി
ദില്ലി: കേന്ദ്ര മാനവശേഷി വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി വിദ്യാഭ്യാസ യോഗ്യത തിരുത്തിയെന്ന പരാതി നിലനില്‍ക്കുമെന്ന് കോടതി. തെളിവുണ്ടെങ്കില്‍ കേസെടുക്കാമെന്നും ദില്ലി മെട്രോപോലിറ്റന്‍ കോടതി അഭിപ്രായപ്പെട്ടു. ആഗസ്ത് 28 ന് കേസ് വീണ്ടും…
-
വിമാനത്താവള സുരക്ഷയ്ക്ക് പ്രത്യേക സേന വേണ്ടെന്ന് ബിസിഎഎസ്
ദില്ലി: വിമാനത്താവള സുരക്ഷയ്ക്ക് പ്രത്യേക സേന ആവശ്യമില്ലെന്ന് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍സ് സെക്യൂരിറ്റി (ബി സി എ എസ്). ഇക്കാര്യത്തില്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ റിപ്പോര്‍ട്ട് തയ്യാറായി. ഇപ്പോഴത്തെ സാഹചര്യത്തില്‍…
-
ജയലളിതയ്‌ക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
ദില്ലി: അനധികൃത സ്വത്ത് സമ്പദന കേസില്‍ കുറ്റവിമുക്തയാക്കിയ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഹൈക്കോടതി വിധി…
-
ബി.സി.സി.ഐ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ശ്രീനിവാസന്‍ അനുമതി തേടി
ന്യൂദല്‍ഹി: ബി.സി.സി.ഐ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ബി.സി.സി.ഐ മുന്‍ അദ്ധ്യക്ഷന്‍ എന്‍. ശ്രീനിവാസന്‍ സുപ്രീംകോടതിയുടെ അനുമതി തേടി. ഐ.പി.എല്‍ വാതുവെയ്പ് കേസുമായി ബന്ധപ്പെട്ടാണ് ശ്രീനിവാസന് തന്റെ അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് നേരത്തേ രാജി വെക്കേണ്ടി…
-
ശാസ്ത്രം കള്ളം; ജ്യോതിഷം സത്യം: ബി.ജെ.പി എം.പിയുടെ പ്രസ്താവന വിവാദത്തിലേക്ക്
ന്യൂദല്‍ഹി: ശാസ്ത്രം കള്ളവും ജ്യോതിഷം സത്യവുമെന്ന ബി.ജെ.പി എം.പിയുടെ പ്രസ്താവന വിവാദത്തിലേക്ക്. പാര്‍ലമെന്റിനകത്തു വച്ച് ചര്‍ച്ച നടക്കുന്നതിനിടെയാണ് ബി.ജെ.പി എം.പിയും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ രമേശ് ജ്യോതിഷത്തെ കൊണ്ടും ശാസ്ത്രത്തെ തള്ളിയും സംസാരിച്ചത്. പാര്‍ലമെന്റിനകത്തു…
-
ലോകകപ്പ് സാധ്യതാ ടീം: സഞ്ജു ഇന്‍, സെവാഗ്, യുവരാജ്, ഗംഭീര്‍- ഔട്ട്
ന്യൂദല്‍ഹി: ന്യൂസിലാന്റ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നടക്കുന്ന 2015 ക്രിക്കറ്റ് ലോകകപ്പിനുള്ള സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. മലയാളിയായ സഞ്ജു സാംസണ്‍ ടീമിലുള്‍പ്പെട്ടിട്ടുണ്ട്. അതേസമയം 2011 ലോകകപ്പ് വിജയ ടീമിലുണ്ടായിരുന്ന വിരേന്ദര്‍ സെവാഗ്, യുവരാജ് സിംഗ്, ഗൗതം…
-
‘രാമന്റെ മക്കള്‍’ : പ്രസംഗം അനുചിതമായെന്ന് പ്രധാനമന്ത്രി
ന്യൂദല്‍ഹി; കേന്ദ്ര മന്ത്രി സ്വാധി നിരഞ്ജന്‍ ജ്യോതിയുടെ വിവാദ പ്രസംഗത്തെ അപലപിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്ത്. ഇന്ത്യയിലുള്ള ക്രൈസ്തവരും മുസ്‌ലീങ്ങളും രാമന്റെ മക്കളാണെന്നായിരുന്നു സ്വാധി നിരഞ്ജന്‍ ജ്യോതി പ്രസംഗിച്ചത്. ഇത് പിന്നീട് വലിയ…
-
രാംപാലിന്റെ ആശ്രമത്തില്‍ നിന്ന് ബുള്ളറ്റ് പ്രൂഫ് വാഹനം കണ്ടെത്തി
ഹരിയാന: വിവാദ ആള്‍ദൈവം ബാബാ രാംപാലിന്റെ രോഹ്തകിലുള്ള ആശ്രമത്തില്‍ നിന്ന് ബുള്ളറ്റ് പ്രൂഫ് വാഹനം കണ്ടെത്തി. നേരത്തേ ആയുധങ്ങളും ആസിഡ് സിറിഞ്ചുകളും ഗര്‍ഭപരിശോധനാ കിറ്റുകളും രാംപാലിന്റെ സത്‌ലോക് ആശ്രമത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു. രാംപാലിന്റെ മൂന്ന്…

Local News
















