News Sections: India
-
ആര്‍കെ നഗറില്‍ ജയലളിതയുടെ ഭൂരിപക്ഷം ലക്ഷം കടന്നു
ചെന്നൈ: ഉപതെരഞ്ഞെടുപ്പു നടന്ന തമിഴ്‌നാട്ടിലെ ആര്‍ കെ നഗറില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിത ഉജ്വല വിജയത്തിലേക്ക്. 13 റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 1,26,666 വോട്ടുകളുടെ ലീഡാണു ജയലളിത നേടിയിരിക്കുന്നത്. തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി…
-
ഐഎസ് നേതാവ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു
ബാഗ്ദാദ്: പ്രമുഖ ഇസ്‌ലാമിക് സ്റ്റേറ്റ് നേതാവ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. മൊസൂളിലെ കിഴക്കന്‍ മുന്നണിയുടെ കമാന്‍ഡറായ അബ്ദുള്ള മുഹമ്മദ് അല്‍ ഹുറാന്‍ കാറില്‍ സഞ്ചരിക്കുമ്പോളാണ് കൊല്ലപ്പെട്ടത്. വടക്കന്‍ ഇറാക്കി നഗരമായ മൊസൂളില്‍ യു എസ് സഖ്യ…
-
ലളിത് മോദി വിവാദം: സുഷമയും രാജെയും രാജിവയ്ക്കണമെന്ന് ആര്‍എസ്എസ് നേതാവ്
ദില്ലി: ലളിത് മോദി വിവാദത്തില്‍ ആരോപണവിധേയരായ കേന്ദ്രമന്ത്രി സുഷമാ സ്വരാജും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയും ധാര്‍മികതയുടെ പേരില്‍ രാജിവയ്ക്കണമെന്നു ആര്‍ എസ് എസ് നേതാവ് ഗോവിന്ദാചാര്യ. സുഷമയും വസുന്ധരയും ചില സഹായങ്ങള്‍ നല്‍കി.…
-
ഐപിഎല്‍ ഒത്തുകളി: വിധി പറയുന്നത് മാറ്റി
ദില്ലി: മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ശ്രീശാന്ത് ഉള്‍പ്പെട്ട ഐ പി എല്‍ ഒത്തുകളി കേസില്‍ വിധി പറയുന്നത് ദില്ലി പ്രത്യേക കോടതി ജൂലൈ 25ലേക്ക് മാറ്റി. കേസില്‍ മക്കോക്ക നിയമം നിലനില്‍ക്കുമോ ഇല്ലയോ…
-
വിവാദങ്ങള്‍ പരമാര്‍ശിക്കാതെ മോദിയുടെ മന്‍ കീ ബാത്
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണമായ മന്‍ കി ബാത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും ബി ജെ പിയെയും സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്ന ലളിത് മോദി വിവാദത്തെക്കുറിച്ച് പരാമര്‍ശമില്ല. ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗ ദിനമായി…
-
ലളിത് മോദി വിഷയം: ബിജെപിയെ വിമര്‍ശിച്ച് അദ്വാനി
ദില്ലി: ലളിത് മോദി വിവാദത്തില്‍ ബി ജെ പി നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി രംഗത്തെത്തി. വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളോട് ഉത്തരവാദിത്തം കാണിക്കണമെന്ന് അദ്വാനി പറഞ്ഞു. ഹവാല…
-
ആസാമില്‍ ഭൂചലനം
ഗോഹട്ടി: ആസാമില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.6 രേഖപ്പെടുത്തിയ ഭൂചലനം. രാവിലെ 6.35നായിരുന്നു ഭൂചലനം. ആസാമിലെ കോക്രാജര്‍ ജില്ലയില്‍ കടലില്‍ 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഭൗമശാസ്ത്ര വിദഗ്ദ്ധര്‍ പറഞ്ഞു. ഭൂചലനത്തെ തുടര്‍ന്ന് കെട്ടിടങ്ങളുടെ…
-
മോദിയെ വിമര്‍ശിച്ച് ബിജെപി എംഎല്‍എ; വീഡിയോ വൈറലാകുന്നു
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാര്‍ട്ടി പ്രസിഡണ്ട് അമിത് ഷായ്ക്കും എതിരെ ബി ജെ പി എം എല്‍ എ രാജ് പുരോഹിത് നടത്തിയ പരാമര്‍ശങ്ങള്‍ വൈറലാകുന്നു. മഹാരാഷ്ട്രയിലെ കൊളാബയില്‍ നിന്നുളള എം എല്‍…
-
വസുന്ദര രാജ ലളിത് മോദിയുടെ ബിസിനസ് പങ്കാളിയെന്ന് കോണ്‍ഗ്രസ്
ദില്ലി: വസുന്ധര രാജെയ്‌ക്കെതിരെ പുതിയ ആരോപണവുമായി കോണ്‍ഗ്രസ്. വസുന്ദര ഐ പി എല്‍ കോഴക്കേസിലെ പ്രതിയായ ലളിത് മോദിയുടെ ബിസിനസ് പങ്കാളിയാണെന്നാണ് കോണ്‍ഗ്രസിന്റെ പുതിയ ആരോപണം. രാജെയുടെ മകന്റ കമ്പനിയില്‍ 13 കോടിരൂപയാണ് ലളിത്…
-
ലോകകപ്പ് ക്വാര്‍ട്ടര്‍ ജയിപ്പിക്കാന്‍ ശ്രീനിവാസന്‍ ഇടപെട്ടു എന്ന് മുസ്തഫ കമാലിന്റെ വെളിപ്പെടുത്തല്‍
ദില്ലി: 2015ലെ ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം ഇന്ത്യ ജയിച്ചത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ എന്‍ ശ്രീനിവാസന്റെ സഹായം കൊണ്ടാണെന്ന് ഐ സി സിയുടെ ബംഗ്ലാദേശുകാരനായ മുന്‍ പ്രസിഡന്റ് മുസ്തഫ…

Local News


















