News Sections: India

  • പെട്രോളിനും ഡീസലിനും രണ്ട് രൂപ കുറച്ചു

    പെട്രോളിനും ഡീസലിനും രണ്ട് രൂപ കുറച്ചു

    ദില്ലി: എണ്ണക്കമ്പനികള്‍ പെട്രോളിനും ഡീസലിനും രണ്ടുരൂപ വീതം കുറച്ചു. പ്രാദേശിക നികുതികള്‍ ഒഴിവാക്കിയുള്ളതാണിത്. പുതിയ വില ഇന്ന് (16-07-2015) അര്‍ധരാത്രിയോടെ നിലവില്‍ വരും. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞതിനെത്തുടര്‍ന്നാണിത്. ഇറാനില്‍ നിന്നുള്ള…

  • മുംബൈ സ്‌ഫോടനം: യാക്കൂബ് മേമനെ ജൂലൈ 30ന് തൂക്കിലേറ്റും

    മുംബൈ സ്‌ഫോടനം: യാക്കൂബ് മേമനെ ജൂലൈ 30ന് തൂക്കിലേറ്റും

    മുംബൈ: മുംബൈ സ്‌ഫോടന പരമ്പരയുടെ മുഖ്യ ആസൂത്രകന്‍ യാക്കൂബ് മേമനെ ജൂലൈ 30ന് തൂക്കിലേറ്റുമെന്ന് റിപ്പോര്‍ട്ട്. വധശിക്ഷയ്‌ക്കെതിരേ മേമന്‍ നല്കിയ ഹര്‍ജി 21ന് സുപ്രീം കോടതി തീര്‍പ്പാക്കാനിരിക്കുന്നുണ്ട്. ഹര്‍ജി തള്ളിയാല്‍ നാഗ്പൂര്‍ ജയിലില്‍ 30ന്…

  • ചെന്നൈ സൂപ്പര്‍ കിങ്‌സ് രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് വിലക്ക്

    ചെന്നൈ സൂപ്പര്‍ കിങ്‌സ് രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് വിലക്ക്

    മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്‌സ് രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ക്ക് ഐ.പി.എല്ലില്‍ നിന്ന്് രണ്ട് വര്‍ഷത്തേക്ക് വിലക്ക്. ഐ.പി.എല്‍ ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം ലീഡര്‍ ഗുരുനാഥ് മെയ്യപ്പനും രാജസ്ഥാന്‍…

  • വ്യാപം അഴിമതി: ചൗഹാന് പങ്കില്ലെന്ന് രാജ്‌നാഥ് സിംഗ്

    വ്യാപം അഴിമതി: ചൗഹാന് പങ്കില്ലെന്ന് രാജ്‌നാഥ് സിംഗ്

    ദില്ലി: വ്യാപം അഴിമതിയില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന് പങ്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. വ്യാപം ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം മധ്യപ്രദേശ് സര്‍ക്കാരിനെ കരിതേച്ച് കാണിക്കാന്‍ ശ്രമിക്കുകയാണെന്നും രാജ്‌നാഥ് സിംഗ് ആരോപിച്ചു. വ്യാപം…

  • ആന്ധ്ര: തിക്കിലും തിരക്കിലും 17 പേര്‍ മരിച്ചു

    ആന്ധ്ര: തിക്കിലും തിരക്കിലും 17 പേര്‍ മരിച്ചു

    ഹൈദരാബാദ്: ആന്ധ്രയിലെ രാജമുന്ദ്രിയില്‍ തിക്കിലും തിരക്കിലും 17 പേര്‍ മരിച്ചു. നദികളെ പൂജിക്കുന്ന ഗോദാവരി പുഷ്‌കലരു എന്ന ചടങ്ങിലാണ് തിക്കും തിരക്കുമുണ്ടായത്. അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ രാജമുന്ദ്രി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍…

  • റഷ്യയില്‍ നവാസ് ഷരീഫും മോദിയും തമ്മില്‍ കൂടിക്കാഴ്ച

    ഉഫ: ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റഷ്യയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തുന്നു. അതിര്‍ത്തി കടന്നുള്ള ഭീകരവാദം അടക്കമുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ വിഷയമായി. കൂടിക്കാഴ്ച ഇപ്പോഴും…

  • വ്യാപം കുംഭകോണക്കേസ് സി ബി ഐയ്ക്ക് വിട്ട് സുപ്രീം കോടതി ഉത്തരവ്

    വ്യാപം കുംഭകോണക്കേസ് സി ബി ഐയ്ക്ക് വിട്ട് സുപ്രീം കോടതി ഉത്തരവ്

    ദില്ലി: മധ്യപ്രദേശിലെ വ്യാപം കുംഭകോണക്കേസ് അന്വേഷണം സി ബി ഐയ്ക്ക് വിട്ട് സുപ്രീം കോടതി ഉത്തരവ്. ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും സി ബി ഐ ഏറ്റെടുക്കണം. തിങ്കളാഴ്ച തന്നെ കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിക്കണം.…

  • വ്യാപം തട്ടിപ്പ് സിബിഐക്ക്

    വ്യാപം തട്ടിപ്പ് സിബിഐക്ക്

    ദില്ലി: മധ്യപ്രദേശിലെ വ്യാപം അഴിമതിയില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ബി ജെ പിക്കുമെതിരേയുള്ള കുരുക്കുകള്‍ മുറുകുന്നതിനിടെ സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചു തടിയൂരാന്‍ സര്‍ക്കാരിന്റെ നീക്കം. സി ബി ഐ അന്വേഷണം…

  • നിയമന അഴിമതി: ഒരാള്‍ കൂടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

    ജബല്‍പുര്‍: മധ്യപ്രദേശ് നിയമന അഴിമതിയുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ജബല്‍പുര്‍ മെഡിക്കല്‍കോളജ് ഡീനിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പരീക്ഷയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന ഡോ. അരുണ്‍ ശര്‍മയാണ് മരിച്ചത്. ദില്ലിയിലെ ഹോട്ടലിലാണ്…

  • കാശ്മീരില്‍ ഏറ്റുമുട്ടല്‍: അഞ്ച് ഭീകരരും ഒരു സൈനികനും മരിച്ചു

    കാശ്മീരില്‍ ഏറ്റുമുട്ടല്‍: അഞ്ച് ഭീകരരും ഒരു സൈനികനും മരിച്ചു

    ശ്രീനഗര്‍: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയ്ക്കു സമീപം നുഴഞ്ഞു കയറാന്‍ ശ്രമിച്ച അഞ്ചു ഭീകരരെ സൈന്യം വധിച്ചു. ഒരു ഇന്ത്യന്‍ സൈനികനും കൊല്ലപ്പെട്ടു. ഇന്നലെ (03-07-2015) അര്‍ധരാത്രിവരെ നീണ്ടു നിന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ വധിച്ചത്. ബാരമുള്ള…