News Sections: India
-
കലാമിന്റെ മൃതദേഹം ഡൽഹിയിൽ എത്തിച്ചു; പൊതുദർശനം നാലു മണി മുതൽ
ന്യൂഡൽഹി∙ മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ മൃതദേഹം ഡൽഹിയിലെത്തിച്ചു. .. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ രാജാജി നഗറിലുള്ള പത്താം നമ്പർ വസതിയിലാണ് പൊതുദർശനം..അന്തരിച്ച മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ…
-
മുൻ രാഷ്(ടപതി എപിജെ അബ്ദുൾ കലാം അന്തരിച്ചു.
മുൻ രാഷ്(s പതി ഡോ.എ പി ജെ അബ്ദുൾ കലാം അന്തരിച്ചു. അന്ത്യം ഷില്ലോങ്ങിലെ ബദനി ആശുപ (തിയിൽ. മരണ കാരണം ഹൃദയാഘാതം.84 വയസ്സ് യായിരുന്നു. ഷില്ലോഗിൽ ഐ ഐ എമ്മിൽസംസാരിക്കുന്നതിനിടെ കുഴഞ് വീഴുകയായിരുന്നു.
-
ജയലളിതയ്ക്ക്സുപ്രീംകോടതി നോട്ടീസ് അയച്ചു
ദില്ലി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കുറ്റവിമുക്തയാക്കിയ കര്‍ണാടക ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തില്ല.വിധി സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച സുപ്രീംകോടതി ജയലളിതയ്ക്ക് നോട്ടീസ് അയച്ചു.ജയലളിതയ്‌ക്കൊപ്പം ആരോപണ വിധേയരായ മറ്റു മൂന്നു…
-
∙ പഞ്ചാബിൽ പൊലീസ് സ്റ്റേഷനു നേരെ ഭീകരാക്രമണം
ഗുര്‍ദാസ്പൂര്‍: സൈനിക വേഷത്തിലെത്തിയ ഭീകരര്‍ ഗുര്‍ദാസ്പൂരിലെ പോലീസ് സ്റ്റേഷന് നേരെ നടത്തിയ ആക്രമണത്തില്‍ അഞ്ചുപേര്‍ മരിച്ചു.ഇന്ത്യാ-പാകിസ്താന്‍ അതിര്‍ത്തിയിലുള്ള പോലീസ് സ്‌റ്റേഷനു നേരെയാണ് ഇന്നു പുലര്‍ച്ചെ ആക്രമണമുണ്ടായത്. പഞ്ചാബിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യമെങ്ങും അതീവ ജാഗ്രതാ നിര്‍ദേശം…
-
യാക്കൂബ് മേമന്റെ വധശിക്ഷയ്‌ക്കെതിരെ സല്‍മാന്‍ ഖാന്‍
ദില്ലി: മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷക്കെതിരെ ബോളിവുഡ് സിനിമാ താരം സല്‍മാന്‍ ഖാന്‍ രംഗത്ത്. ട്വിറ്ററിലൂടെയാണ് സല്‍മാന്‍ ഖാന്റെ പ്രതികരണം. സ്‌ഫോടനക്കേസിലെ മുഖ്യപ്രതി യാക്കൂബിന്റെ സഹോദരന്‍ ടൈഗര്‍ മേമനാണെന്നും തൂക്കിലേറ്റേണ്ടത് ടൈഗര്‍…
-
ഇന്ന് കാര്ഗില് വിജയ് ദിവസ്
കാര്‍ഗില്‍ വിജയത്തിന്റെ ഓര്‍മ്മ പുതുക്കി രാവിലെ ദില്ലിയിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും, കര, വ്യോമ, നാവിക സേന മേധാവികളും പുഷ്പചക്രം അര്‍പ്പിച്ചു. ദ്രാസിലെ കാര്‍ഗില്‍ യുദ്ധസ്മാരകത്തില്‍ വടക്കന്‍ സൈനിക കമാന്‍ഡ്…
-
സോണിയ എന്നെ ശാസിച്ചെന്ന വാര്‍ത്ത പ്രചാരണം മാത്രം: ശശിതരൂര്‍
ദില്ലി: സോണിയ ഗാന്ധി തന്നെ ശാസിച്ചെന്ന വാര്‍ത്ത ചിലരുടെ പ്രചാരണം മാത്രമെന്ന് ശശി തരൂര്‍. ചിലര്‍ സ്വന്തം താല്‍പര്യത്തിന് വേണ്ടി ഉണ്ടാക്കിയ വാര്‍ത്തയാണിതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തില്‍ വന്ന കാലത്ത് ഇത്തരം പ്രചാരണങ്ങള്‍ വേദനിപ്പിച്ചിരുന്നു.…
-
ശിരോവസ്ത്രം ധരിച്ചെത്തിയ കന്യാസ്ത്രീക്ക് മെഡിക്കല്‍ പ്രവേശനപ്പരീക്ഷ എഴുതാനായില്ല
തിരുവനന്തപുരം: ശിരോവസ്ത്രം ധരിച്ചെത്തിയ കന്യാസ്ത്രീക്ക് മെഡിക്കല്‍ പ്രവേശനപ്പരീക്ഷ എഴുതാനായില്ല. ശിരോവസ്ത്രം ധരിച്ച് പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കില്ലെന്ന അധികൃതരുടെ നടപടിയെത്തുടര്‍ന്നാണ് പരീക്ഷ എഴുതാന്‍ കഴിയാഞ്ഞത്. കാഞ്ഞിരംകുളം ജവഹര്‍ സെന്‍ട്രല്‍ സ്‌കൂളിലാണ് കന്യാസ്ത്രീയെ തടഞ്ഞത്. ശിരോവസ്ത്രം മാറ്റിയാല്‍…
-
കലാമിന് ആദരാഞ്ജലികളര്‍പ്പിച്ച വിദ്യാഭ്യാസ മന്ത്രിയുടെ രാജിക്കായി സമ്മര്‍ദ്ദം
റാഞ്ചി: മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ചിത്രത്തില്‍ മാലയിട്ട് ആദരാഞ്ജലി അര്‍പ്പിച്ച ജാര്‍ഖണ്ഡ് വിദ്യാഭ്യാസമന്ത്രി നീരാ യാദവിന്റെ രാജിക്കായി സമ്മര്‍ദമേറി. മന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം സമരം തുടങ്ങിയതിനു പിന്നാലെ ബിജെപി സംസ്ഥാന…
-
ജയില്‍ ശിക്ഷയില്‍ ഇളവ്: സംസ്ഥാനങ്ങള്‍ക്കുള്ള വിലക്ക് നീക്കി
ദില്ലി: ജീവപര്യന്തം തടവുകാരെ മോചിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാറുകള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് സുപ്രീംകോടതി ഉപാധികളോടെ നീക്കി. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട തടവുകാരെ വിവിധ സംസ്ഥാനസര്‍ക്കാറുകള്‍ മോചിപ്പിക്കുന്നത് സുപ്രീംകോടതി വിലക്കിയത് കഴിഞ്ഞകൊല്ലമാണ്. രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവനുഭവിക്കുന്നവരുടെ…

Local News
















