News Sections: India
-
കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിവെപ്പ്
ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിവെപ്പ്. പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ചുവെന്ന് കരസേന അറിയിച്ചു. പൂഞ്ചിലെ ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. പത്ത് പേര്‍ക്ക് പരുക്കേറ്റു. പൂഞ്ച് സെക്ടറില്‍ വെടിവെപ്പ് തുടരുകയാണ്.ബലക്കോട്ട് സെക്ടറില്‍…
-
രാജ്യം ഇന്ന് 69 ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു
ദില്ലി: രാജ്യം ഇന്ന് 69 ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. ദില്ലിയില്‍ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ 7 മണിക്ക് ദേശീയ പതാക ഉയര്‍ത്തും. സ്വാതന്ത്ര്യ ദിന ആഘോഷത്തോട് അനുബന്ധിച്ച് രാജ്യ തലസ്ഥാനം കനത്ത സുരക്ഷാ…
-
നിയമ നിർമാണ സ്ഥാപനങ്ങൾ യുദ്ധക്കളമായി മാറിയെന്ന് രാഷ്(sപതി (പണബ് മുഖർജി
ന്യൂഡൽഹി: രാജ്യത്തെ നിയമനിർമാണ സ്ഥാപനങ്ങൾ യുദ്ധക്കളമായി മാറിയെന്ന് സ്വാത(ന്ത്യദിന സന്ദേശത്തിൽ(പണബ് മുഖർജിയുടെ രൂക്ഷ വിമർശനം. സംവാദത്തിനായുള്ള വേദിക്കു പകരം യുദ്ധക്കളമായി പാർലമെന്റ് മാറി.ജനങ്ങളും രാഷ്(ടീയ പാർട്ടികളും മാറി ചിന്തിക്കാനുള്ള സമയമായി എന്നാണ് ഇതിനർഥം.രാഷ്(ടീയ പാർട്ടികൾ…
-
വനം വകുപ്പ് പരാതി അവഗണിച്ചത് കൊണ്ട് തഹസിൽദാറുടെ ഓഫീസിൽ പാമ്പിനെ തുറന്ന് വിട്ടു
ഉത്തര(പദേശിലെ നോയിഡയിലെ ഒരു(ഗാ മവാസി തന്റെ വീട്ടു പറമ്പിൽ ചുറ്റി കറങ്ങി നടക്കുന്ന പാമ്പിനെ പിടിക്കുവാൻ നിരവധി തവണ ഫോറസ്റ്റ് ഡിപ്പാർട്ട് മെന്റിനെ വിവരം അറിയിച്ചെങ്കിലും ഒരു നടപടിയും എടുക്കാത്തതിൽ(പതിഷേധിച്ച് പാമ്പിനെ പിടിച്ച് തഹസിൽദാറുടെ…
-
അസമില്‍ റെയില്‍വേ അട്ടിറിക്കുളള ശ്രമം സൈന്യം തകര്‍ത്തു
ദിസ്പൂര്‍: അസമില്‍ റയില്‍വ അട്ടിമറിക്കുളള ശ്രമം പൊലീസും സൈന്യവും ചേര്‍ന്ന് പരാജയപ്പെടുത്തി. കാംടപൂര്‍ ലിബറേഷന്‍ ആര്‍മിയാണ് അട്ടിമറിക്ക് ശ്രമം നടത്തിയത്.കൊക്രാറിലെ രാധാപാരാ ഗ്രാമത്തിലൂടെയുള്ള റെില്‍വേ പാളം തകര്‍ക്കാന്‍ കാംടപൂര്‍ ലിബറേഷന്‍…
-
മുഹമ്മദ് നവീദ് പാക്കിസ്ഥാൻകാരനാണെന്നതിന് തെളിവ് ;ദേശീയ അന്വേഷണ ഏജൻസി
ന്യൂഡൽഹി ∙ പിടിയിലായ ഭീകരൻ മുഹമ്മദ് നവീദ് പാക്കിസ്ഥാൻകാരനാണെന്ന് തെളിയിക്കുന്നതിന് മതിയായ തെളിവുകൾ ലഭിച്ചതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). പാക്കിസ്ഥാനുമായും പാക്ക് ചാരസംഘടനയായ ഐഎസ്ഐയുമായി തനിക്കുള്ള ബന്ധത്തെക്കുറിച്ചും നവീദ് വ്യക്തമാക്കിയതായി എൻഐഎ അറിയിച്ചു.…
-
മദ്യനയത്തെ അനുകൂലിച്ച് സുപ്രീംകോടതി
ന്യൂന്യൂഡല്‍ഹി: ബാര്‍ ലൈസന്‍സുകള്‍ മൗലിക അവകാശമല്ലെന്ന് സുപ്രീംകോടതി. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തെ ചോദ്യം ചെയ്ത് ബാര്‍ ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വാദത്തിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. കെപിസിസി പ്രസിഡന്റ് വി എം സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും…
-
പാർലമെന്റ്(പക്ഷുബ്ദമാകാൻ സാധ്യത
പാർലമെൻറിന്റെ വർഷകാല സമ്മേ ള ന ത്തിന്റെ അവസാന ദിവസങ്ങളും(പക്ഷുബ്ദമാകാൻ സാധ്യത. ലളിത് മോദി വിഷയം,വ്യാപം അഴിമതി എന്നിവയിൽ നിലപാട് മാറ്റമില്ലാതെ കോൺ(ഗസ് തുടരുന്ന സാഹചര്യത്തിൽ. വർഷകാല സമ്മേളനം ആരംഭിച്ചതു മുതൽ തന്നെ വ്യാപം,…
-
പോണ്‍ സൈറ്റുകള്‍ പൂര്‍ണമായി നിരോധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
ദില്ലി: എല്ലാ പോണ്‍ സൈറ്റുകളും നിരോധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സൈറ്റുകള്‍ നിരോധിക്കുന്നത് അപ്രായോഗികമെന്ന് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
-
കശ്മീരിൽ സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടി;ഏറ്റ് മുട്ടലിൽഒരു ജവാൻ കൊല്ലപ്പെട്ടും
കശ്മീരിൽ സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. ഏറ്റ് മുട്ടലിൽ കുപ്വാരയിലെ തൻ ഗ്ധ റിലിൽ ഒരു ജവാൻ കൊല്ലപ്പെട്ടും. രണ്ട് ജവാൻമാർക്ക് പരിക്കേറ്റു.നിയ(ന്തണ രേഖ നുഴഞ്ഞ കയറാനുളള ഭീകരരുടെ പദ്ധതി ഇന്ത്യൻ സൈന്യം ചെറുക്കുകയായിരുന്നു.കഴിഞ്ഞ…

Local News















