News Sections: India
-
ഇന്ദിരാഗാന്ധിക്ക് ശേഷം യു.എ.ഇ സന്ദർശിക്കുന്ന ആദ്യ (പധാനമ(ന്തിയാകാൻ മോഡി
രണ്ട് ദിവസത്തെ സന്ദർശനത്തിനായി (പധാനമ(ന്തി നരേ (ന്ദ മോദി ഈ മാസം 16ന് യു എ ഇ യിലെത്തും. ഇന്ദിരാഗാന്ധിക്ക് ശേഷം യു എ ഇ സന്ദർശിക്കുന്നആദ്യ(പധാനമ(ന്തിമോദിയായിരിക്കുംമോദി . 1981 ൽ 34 വർഷം മുമ്പ്…
-
സെപ്റ്റംബറിൽ പാക്കിസ്ഥാനിൽ നടക്കുന്ന കോമൺവെൽത്ത് പാർലമെന്റ് യോഗം ഇന്ത്യ ബഹിഷ്കരിക്കും
ന്യൂഡൽഹി : സെപ്റ്റംബറിൽ പാക്കിസ്ഥാനിൽ നടക്കുന്ന കോമൺവെൽത്ത് പാർലമെന്റ് യോഗം ഇന്ത്യ ബഹിഷ്കരിക്കും.ജമ്മു കശ്മീർ സ്പീക്കറെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് യോഗം ബഹിഷ്കരിക്കാൻ ഇന്നു ചേർന്ന എല്ലാ സംസ്ഥാനങ്ങളിലെയും സ്പീക്കർമാരുടെ യോഗം ഒറ്റക്കെട്ടായി തീരുമാനിക്കുകയായിരുന്നുവെന്ന് ലോക്സഭാസ്പീക്കർ…
-
അതിർത്തിയിൽ വീണ്ടും പാക്ക് വെടിവയ്പ്
ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ സൈനികകർക്കു നേരെ പാക്കിസ്ഥാൻ വീണ്ടും വെടിവയ്പ് നടത്തി. ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്തമായാണ് വെടിവയ്പ് നടത്തുന്നത്. ആക്രമണത്തിൽ ലഷ്കറെ തയിബ ഭീകരനെന്നു സംശയിക്കുന്ന ഒരാളെ സൈന്യം…
-
ലോക്സഭയില്‍നിന്ന് പുറത്താക്കിയ സംഭവത്തില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം രണ്ടാം ദിവസവും തുടരുന്നു
ന്യൂഡല്‍ഹി: 25 കോണ്‍ഗ്രസ് എം.പിമാരെ സ്പീക്കര്‍ സുമിത്ര മഹാജന് അഞ്ചു ദിവസത്തേക്ക് ലോക്സഭയില്‍നിന്ന് പുറത്താക്കിയ സംഭവത്തില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം രണ്ടാം ദിവസവും തുടരുന്നു. പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്കുസമീപം…
-
ട്രെയിൻ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്കു ധനസഹായം പ്രഖ്യാപിച്ചു
ഭോപ്പാൽ:∙ മധ്യപ്രദേശിലെ മചക് നദിയിലേക്ക് ഇന്നലെ അർധരാത്രിയോടെ രണ്ട് പാസഞ്ചർ ട്രെയിനുകൾ പാളം തെറ്റി 28 പേർ മരിച്ചു. 25 പേർക്കു പരുക്കേറ്റു. 300ൽ അധികം പേരെ രക്ഷപെടുത്തി. മരിച്ചവരിൽ പതിനൊന്നു വീതം പുരുഷൻമാരും…
-
കനത്തമഴയിലും ഉരുള്‍പൊട്ടലിലും പശ്ചിമബംഗാളിലും മണിപ്പുരിലുമായി എഴുപതിലേറെ പേര് മരിച്ചു.
കനത്തമഴയിലും ഉരുള്‍പൊട്ടലിലും പശ്ചിമബംഗാളിലും മണിപ്പുരിലുമായി എഴുപതിലേറെ പേര് മരിച്ചു. ബംഗാളിലാണ് ഏറ്റവും കൂടുതല്‍ പേര് മരിച്ചത്; 50 പേര്. ജാര്‍ഖണ്ഡിലും ഒഡിഷയിലും തോരാമഴ നാശം വിതച്ചു. അടുത്ത 24 മണിക്കൂര്‍ കൂടി മഴ തുടരും…
-
മണിപ്പൂരിൽ ശക്തമായ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 20 പേർ മരിച്ചു
ഇംഫാൽ: മണിപ്പൂരിൽ ശക്തമായ മഴയെത്തുടർന്ന് ണ്ടായ മണ്ണിടിച്ചിലിൽ 20 പേർ മരിച്ചു.ഖെൻ ജോയി ജില്ലയിലാണ് സംഭവം.നിരവധി വീടുകൾ തകരുകയും അതോടപ്പം നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കനത്ത മഴ…
-
സാനിയ മിർസയ്ക്ക് ഖേൽരത് ന പു രസ്കാരത്തിന് ശുപാർശ
ഡൽഹി: വിംബിൾഡൺ ടെന്നീസ് ഡബിൾസ് ചാമ്പ്യനായ സാനിയ മിർസയ്ക്ക് ഖേൽരത്ന്ന പുരസ്കാരത്തിനായി കേ(ന്ദ കായിക മ(ന്താലയം ശുപാർശ ചെയ്തു.കേ(ന്ദ കായിക മ(ന്തി സർവാനന്ദ സോണവ ലാ ണ് സാനിയയുടെ പേര് ശുപാർശ ചെയ്തത്.എന്നാൽ, അന്തിമ…
-
ഒടുവിൽ മേമന് തൂക്കുകയർ
ഡൽഹി :ഒരു രാ(തി മുഴുവൻ നീണ്ട നാs കീയ രംഗങ്ങൾക്ക് ഒടുവിൽ യഥാർത്ഥിൽ യാക്കുബ് മേമന്റെ വധശിക്ഷ നടപ്പിലാക്കാൻ പോവുകയാണ്. നാഗപൂർ ജയിലിൽ വധശിക്ഷ 7 മണിക്ക് മുമ്പ് നsപ്പാക്കും.വധ ശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു…
-
കലാമിന്റെ മൃതദേഹം മധുരയില്‍നിന്നു രാമേശ്വരത്തേക്കു കൊണ്ടുപോയി
ദില്ലി: ഡോ. എ പി ജെ അബ്ദുള്‍ കലാമിന്റെ മൃതദേഹം മധുരയില്‍ നിന്നു ജന്മനാടായ രാമേശ്വരത്തേക്കു കൊണ്ടുപോയി.. മധുരയില്‍ നിന്നും ഹെലികോപ്റ്ററിലാണ് ജന്മനാടായ രാമേശ്വരത്തേക്ക് കലാമിന്റെ മൃതദേഹം കൊണ്ടുപോയത്.. രാമേശ്വരത്തെ കിലക്കാട് മൈതാനത്ത് പൊതുദര്‍ശനത്തിനുവെക്കുന്ന…

Local News















