ഇന്ദിരാഗാന്ധിക്ക് ശേഷം യു.എ.ഇ സന്ദർശിക്കുന്ന ആദ്യ (പധാനമ(ന്തിയാകാൻ മോഡി

രണ്ട് ദിവസത്തെ സന്ദർശനത്തിനായി (പധാനമ(ന്തി നരേ (ന്ദ മോദി ഈ മാസം 16ന് യു എ ഇ യിലെത്തും. ഇന്ദിരാഗാന്ധിക്ക് ശേഷം യു എ ഇ സന്ദർശിക്കുന്നആദ്യ(പധാനമ(ന്തിമോദിയായിരിക്കുംമോദി . 1981 ൽ 34 വർഷം മുമ്പ് ഇന്ദിരാഗാന്ധിയായിരുന്നു യു എ ഇ സന്ദർശിച്ച അവസാനത്തെഇന്ത്യൻ(പധാനമ(ന്തി. pm യു എ ഇ യിൽ എത്തുന്ന മോദിക്ക് പൊതു സമൂഹവും ഇന്ത്യൻ വെൽഫെയർ കമ്മിറ്റിയും 17 ന് വെകീട്ട്ദുബായ്സ് പോർട്സ് സിറ്റിയിലെ ഐ.സി.സി(കിക്കറ്റ് സ്റ്റേഡിയത്തിൽ സ്വീകരണമൊരുക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *