News Sections: India

  • തരൂരിന് മോദിയുടെ അഭിനന്ദനം

    ദില്ല: ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നടത്തിയ ചൂഷണത്തിനും കോളനിവാഴ്ചയ്ക്കുമെതിരെ ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ ശശി തരൂര്‍ എം പി നടത്തിയ പ്രസംഗത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം. കോളനിവാഴ്ചയിലൂടെ ഇന്ത്യയെ സാമ്പത്തികമായി തകര്‍ത്തതിന് ബ്രിട്ടന്‍ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് നടത്തിയ…

  • പ്രധാനമന്ത്രി വോട്ട് ചെയ്തവരെ വഞ്ചിക്കുകയാണ് : രാഹുല്‍ ഗാന്ധി

    ദില്ലി: വോട്ടു ചെയ്തവരെ വഞ്ചിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വ്യാപം ക്രമക്കേടിലും ലളിത് മോദി വിവാദങ്ങളിലും പ്രധാനമന്ത്രി മൗനം വെടിയണം. ജനങ്ങള്‍ക്ക് സുഷമ സ്വരാജിലല്ല വിശ്വാസം. അവര്‍ക്ക്…

  • ആറു വര്‍ഷം മകളെ പീഡിപ്പിച്ച അച്ഛനെ അറസ്റ്റ് ചെയ്തു

    ആറു വര്‍ഷം മകളെ പീഡിപ്പിച്ച അച്ഛനെ അറസ്റ്റ് ചെയ്തു

    മുംബൈ: ആറുവര്‍ഷം തുടര്‍ച്ചയായി മകളെ ബലാത്സംഗം ചെയ്ത പിതാവ് അറസ്റ്റിലായി. ഏഴാം ക്ലാസ്സുകാരിയായ പെണ്‍കുട്ടി അധ്യാപികയ്‌ക്കെഴുതിയ കത്തിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടി പരാതി പറഞ്ഞപ്പോള്‍ അമ്മ എന്തോ മരുന്നു കൊടുക്കുക മാത്രമാണുണ്ടായതെന്നും ഇക്കാര്യത്തില്‍ ഇടപെട്ടില്ലെന്നും…

  • ലളിത് മോദി വിവാദം: പാര്‍ലമെന്റില്‍ ഇന്നും ബഹളം

    ലളിത് മോദി വിവാദം: പാര്‍ലമെന്റില്‍ ഇന്നും ബഹളം

    ദില്ലി: ലളിത് മോദി വിഷയത്തില്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ഇന്നും (22-07-2015) പ്രതിപക്ഷ ബഹളം. ബഹളത്തെ തുടര്‍ന്ന് രാജ്യസഭ ഒരു തവണയും ലോക്‌സഭ രണ്ടു തവണയും നിര്‍ത്തിവച്ചു. ഇരു സഭകളും…

  • സ്വർണ്ണവില ഇടിയുന്നു

    സ്വർണ്ണവില ഇടിയുന്നു

    കഴിഞ്ഞ ദിവസം 19200 രൂപയായിരുന്നു പവന്റെ വില.ഇന്ന് വീണ്ടും 120 രൂപയാണ് കുറഞ്ഞത്.കഴിഞ്ഞ ഒരാഴ്ചക്കിടയിൽ രാജ്യാന്തര വിപണിയിൽ സ്വർണ്ണവില പത്ത് ശതമാനം ഇടിഞ്ഞും. ഇതാണ് ആഭ്യന്തര വിപണിയിലും(പതിഫലിച്ചത്.ലണ്ടൻ വിപണിയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ താഴ്ന്ന…

  • യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു

    യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു

    മുംബൈ: 1993ലെ മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. വധശിക്ഷ ഈ മാസം 30ന് നടപ്പാക്കിയേക്കുമെന്നാണ് സൂചന. മേമന്‍ നല്‍കിയ ദയാഹര്‍ജി സുപ്രീം കോടതിയും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും നേരത്തേ…

  • ഭീകരബന്ധമുണ്ടെന്ന് സംശയിച്ച് ചൈന അറസ്റ്റു ചെയ്ത ഇന്ത്യാക്കാരനെ വിട്ടയച്ചു

    ഭീകരബന്ധമുണ്ടെന്ന് സംശയിച്ച് ചൈന അറസ്റ്റു ചെയ്ത ഇന്ത്യാക്കാരനെ വിട്ടയച്ചു

    ബീജിംഗ്: ഭീകരബന്ധമുണ്ടെന്ന് സംശയിച്ച് ചൈന അറസ്റ്റു ചെയ്ത ഇന്ത്യാക്കാരനെ വിട്ടയച്ചു. ദില്ലിയില്‍ ബിസിനസുകാരനായ രാജീവ് മോഹന്‍ കുല്‍ശ്രേഷ്ഠ(46)യാണ് മോചിപ്പിക്കപ്പെട്ട ശേഷം ഇന്ത്യന്‍ അധികാരികള്‍ക്ക് കൈമാറിയതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിമാനത്താവളം വരെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍…

  • ശ്രീ ശ്രീ രവിശങ്കറിന് താലിബാന്റെ വധഭീഷണി

    ശ്രീ ശ്രീ രവിശങ്കറിന് താലിബാന്റെ വധഭീഷണി

    ദില്ലി: യോഗ ഗുരു ശ്രീ ശ്രീ രവിശങ്കറിനു പാക്കിസ്ഥാന്‍ തീവ്രവാദ ഗ്രൂപ്പായ തെഹ്‌രിക്കി താലിബാന്റെ വധഭീഷണി. രവിശങ്കറിന്റെ യോഗ പരിശീലന കേന്ദ്രമായ ആര്‍ട്ട് ഓഫ് ലിവിംഗിന്റെ പല ശാഖകളിലും അദ്ദേഹത്തേയും അനുയായികളേയും വധിക്കുമെന്നു ഭീഷണിപ്പെടുത്തുന്ന…

  • ഗൗരിയമ്മ വീണ്ടുംസിപിഐ എമ്മിലേക്ക്

    ഗൗരിയമ്മ വീണ്ടുംസിപിഐ എമ്മിലേക്ക്

    തിരുവനന്തപുരം: മുൻ മ (ന്തിയും ജെഎസ്.എസ്.നേതാവുമായ കെ.ആർ ഗൗരിയമ്മ വീണ്ടും സിപിഐ എമ്മിലേക്ക്.ആഗസ്റ്റ് 19 ന് സ .പി കൃഷ്ണപിള്ള ദിനത്തിൽ അംഗത്വം നൽകി ഗൗരിയമ്മയെ പാർട്ടിയിലേക്ക് സ്വീകരിക്കുമെന്ന് സിപിഐ എം സംസ്ഥാന സെ(കട്ടറി…

  • വിഴിഞ്ഞം പദ്ധതി രാജ്യത്തെ പ്രധാന ടെര്‍മിനലാകുമെന്ന് അദാനി ഗ്രൂപ്പ്

    വിഴിഞ്ഞം പദ്ധതി രാജ്യത്തെ പ്രധാന ടെര്‍മിനലാകുമെന്ന് അദാനി ഗ്രൂപ്പ്

    ദില്ലി: വിഴിഞ്ഞം തുറമുഖം രാജ്യത്തെ പ്രധാന ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനലാക്കുമെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗദം അദാനി. പദ്ധതിയില്‍ പങ്കാളിയാകുന്നതില്‍ അഭിമാനമുണ്ട്. പദ്ധതി തുടങ്ങുന്നതില്‍ കേരള സര്‍ക്കാരിന്റെ പിന്തുണ പ്രശംസനീയമെന്നും അദാനി പറഞ്ഞു.