News Sections: India
-
മുല്ലപ്പെരിയാറിന് പാക് ഭീകര സംഘടനകളുടെ ഭീഷണിയുണ്ടെന്ന് തമിഴ്‌നാട്
ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് പാക് ഭീകര സംഘടനകളുടെ ആക്രമണ ഭീഷണിയുണ്ടെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തയിബ തുടങ്ങിയ ഭീകര സംഘടനകളാണ് അണക്കെട്ട് ആക്രമിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പ്…
-
എംപിമാരുയെ ശമ്പളവും പെന്‍ഷനും ഉയര്‍ത്താനുള്ള ശുപാര്‍ശ തള്ളി
ദില്ലി: എം പിമാരുടെ ശമ്പളം ഇരട്ടിയാക്കുക, പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുക എന്നിവയടക്കം പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശകളില്‍ പകുതിയും കേന്ദ്ര സര്‍ക്കാര്‍ തള്ളി. അറുപത് നിര്‍ദ്ദേശങ്ങളാണ് യോഗി ആദിത്യനാഥ് അദ്ധ്യക്ഷനായ പാര്‍ലമെന്ററി സമിതി നല്‍കിയത്. എന്നാല്‍, അവയില്‍…
-
നടി ഹേമമാലിനിയുടെ കാറിടിച്ച് ഒരു കുട്ടിമരിച്ചു: ഡ്രൈവറെ അറസ്റ്റ് ചെയ്തു
ജയ്പുര്‍: നടിയും എം പി യുമായ ഹേമമാലിനി സഞ്ചരിച്ച കാര്‍ മറ്റൊരു കാറിലിടിച്ച് ഒരു കുട്ടി മരിച്ചു. സംഭവത്തെ തുടര്‍ന്ന് ഹേമമാലിനിയുടെ കാറിന്റെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മരിച്ച കുട്ടിയെ മറന്ന് ഹേമമാലിനിക്ക്…
-
സിഐഎസ്എഫ് സുരക്ഷ വേണമെന്ന തമിഴ്‌നാടിന്റെ ആവശ്യം കേന്ദ്രം തള്ളി
ദില്ല: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി സി ഐ എസ് എഫ് സുരക്ഷ വേണമെന്ന തമിഴ്‌നാടിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. അണക്കെട്ടിന്റെ സുരക്ഷ തീരുമാനിക്കേണ്ടത് കേരളമാണ്. കേരളം ആവശ്യപ്പെടാതെ സി ഐ എസ് എഫ്…
-
ഡിജിറ്റല്‍ ഇന്ത്യാ ക്യാംപയിന് പ്രധാനമന്ത്രി തുടക്കമിട്ടു
ദില്ലി: ഡിജിറ്റല്‍ ഇന്ത്യാ ക്യാംപയിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടു. വ്യവസായ ലോകത്ത് നിന്നും നാലര ലക്ഷം കോടിയുടെ നിക്ഷേപം ഉറപ്പാക്കിയാണ് എന്‍ ഡി എ സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. രാജ്യത്തെ…
-
സ്ത്രീ പീഡനക്കേസില്‍ ഒത്തുതീര്‍പ്പ് പാടില്ല: സുപ്രീം കോടതി
ദില്ലി: പീഡനക്കേസുകളില്‍ കോടതിയിടപെട്ട് ഒത്തു തീര്‍പ്പിനു ശ്രമിക്കുന്നത് തെറ്റായ നടപടിയാണെന്ന് സുപ്രീം കോടതി. സ്ത്രീകളുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള നിലപാടാണിത്. സ്ത്രീയ്ക്ക് അവളുടെ ശരീരം പരിശുദ്ധമായ ക്ഷേത്രം പോലെയാണ്. ഈ സാഹചര്യത്തില്‍ അവരെ…
-
പെട്രോള്‍, ഡീസല്‍ വില കുറച്ചു
ദില്ലി: പെട്രോളിന്റെയും ഡീസലിന്റെയും വില എണ്ണക്കമ്പനികള്‍ കുറച്ചു. പെട്രോള്‍ ലിറ്ററിനു 31 പൈസയും ഡീസല്‍ ലിറ്ററിന് 71 പൈസയുമാണു കുറച്ചിരിക്കുന്നത്. പുതിയ വില ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ്…
-
കെ പി പി നമ്പ്യാര്‍ അന്തരിച്ചു
ബെംഗളൂരു: രാജ്യത്തെ പ്രമുഖ ഇലക്ട്രോണിക് വിദഗ്ധനും കെല്‍ട്രോണ്‍ സ്ഥാപകനും കേന്ദ്ര ഇലക്ട്രോണിക്‌സ് വകുപ്പിന്റെ മുന്‍ സെക്രട്ടറിയുമായ കെ പി പി. നമ്പ്യാര്‍ (86) ബെംഗളൂരുവില്‍ അന്തരിച്ചു. അസുഖങ്ങളെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ബെംഗളൂരു ഡോളേഴ്‌സ്…
-
സുനന്ദ പുഷ്‌കര്‍ കൊലപാതകം: ശശി തരൂരിനെ നുണപരിശോധനയ്ക്ക് വിധേയനാക്കും
ദില്ലി: സുനന്ദപുഷ്‌കറിന്റെ മരണവുമായി ശശി തരൂരിനെ നുണപരിശോധനക്ക് വിധേയമാക്കാന്‍ ദില്ലി പൊലീസ് തീരുമാനിച്ചു. ശശി തരൂരിനെ നുണപരിശോധനക്ക് വിധേയമാക്കാന്‍ അനുമതി പൊലീസ് കോടതിയെ സമീപിക്കും. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്ന് പൊലീസ് അറിയിച്ചു. സുനന്ദപുഷ്‌കറിന്റെ മരണവുമായി…
-
ആര്‍കെ നഗര്‍ തിരഞ്ഞെടുപ്പ്: വമ്പന്‍ ഭീരിപക്ഷത്തോടെ ജയലളിത ജയിച്ചു
ചെന്നൈ: ഉപതെരഞ്ഞെടുപ്പു നടന്ന തമിഴ്‌നാട്ടിലെ ആര്‍ കെ നഗറില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയ്ക്ക് വന്‍ ഭൂരിപക്ഷത്തോടെ വിജയം. 1,51,252 വോട്ടുകളുടെ ഭൂരിപക്ഷമാണ് ജയക്കു ലഭിച്ചത്. സി പി ഐയുടെ സ്ഥാനാര്‍ഥി സി. മഹേന്ദ്രനാണു…

Local News


















