News Sections: India
-
ദേശീയ പണിമുടക്കില്‍ കേരളം നിശ്ചലമായി
ദേശീയ പണിമുടക്കില്‍ കേരളം നിശ്ചലമായി. ഡയസ്നോണ്‍ പോലുള്ള ഭീഷണികള്‍ തള്ളി ജീവനക്കാരും തൊഴിലാളികളും ഒറ്റക്കെട്ടായി പണിമുടക്കില്‍ അണിനിരന്നു. പണിമുടക്കിയ വിവിധ മേഖലകളിലെ തൊഴിലാളികളും ജീവനക്കാരും പ്രകടനങ്ങളും ധര്‍ണയും നടത്തി.സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും പണിശാലകളും പൂര്‍ണമായും…
-
ഓടുന്നതിനിടെ ബസ്സിന് തീപിടിച്ചു, യാ(തക്കാർക്ക് പരിക്കില്ല
ഹൈദരാബാദിൽ നിന്നു കോഴിക്കോട്ടേക്ക് വരികയായി രുന്ന കല്ലട(ടാവൽ സിന്റെ ബസ്സിന് തീപിടിച്ചു.അനന്തപൂരിൽ വെച്ചാണ് തീപിടിച്ചത്. ബസ്സ് പൂർണ്ണമായും കത്തിനശിച്ചു. യാ(തക്കാർക്ക് പരിക്കില്ല. ബസ്സിൽ 35യാ(തക്കാർ ഉണ്ടായിരുന്നു. ബസ്സിന്റെ പിൻഭാഗത്ത് നിന്ന് തീ പടരുന്നത് യാ(തക്കാരൻ…
-
ലോക മലയാളികൾ ഉ(താടപ്പാച്ചിലിന്റെ തിരക്കിൽ
ലോകമെങ്ങുമുള്ള മലയാളികൾ ഉ(താടപ്പാച്ചിലിന്റെ തിരക്കിൽ. തിരുവോണത്തെ വരവേൽക്കുന്നതിനായുള്ള അവസാന വട്ട ഒരുക്കത്തിലാണ് മലയാളികൾ.വിഭവ സമൃദ്ധമായ സദ്യയുണ്ണാനും, പൂക്കളം ത്തീർക്കാനും, പുതുവസ്ത്രങൾ അണിയാനും മെല്ലാമുള്ള പാച്ചിലിലാണ് മലയാളികൾ. വ്യാപാര സ്ഥാപനങ്ങളും, തെരുവോര കച്ചവടങ്ങളും ഓണവിപണിയുടെ തിരക്കിലാണ്.
-
ഉള്ളി വില കുതിച്ചുയരുന്നു നൂറ് രൂപ വരെയാകാൻ സാധ്യത
ദില്ലി:രാജ്യത്ത് ഉള്ളി വില കുതിച്ചുയരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇപ്പോൾ എൺപത് രൂപയാണ് വില. സർക്കാർ വില നിയ( ന്തിക്കുന്നതിൽ പരാജയപ്പെട്ടതായി കോൺ(ഗസ് കുറ്റപ്പെടുത്തി.അതേ സമയം വില നിയ( ന്തിക്കാൻ കേ(ന്ദ സർക്കാറുകൾ നടപടികൾ ആരംഭിച്ചും.…
-
സിപിഐഎം കേ(ന്ദ കമ്മിറ്റി യോഗം ഇന്ന് അവസാനിക്കും
ദില്ലി: സിപിഐഎം കേ(ന്ദ കമ്മിറ്റി യോഗം ഇന്ന് ദില്ലിയിൽ സമാപിക്കും.കേരളത്തിലെ ബി ജെ പിയുടെ രാഷ്ട്രീയ വളർച്ച, വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾഎന്നിവ ഉൾപ്പെടെയുള്ള കാര്യങളിൽ ഇന്നത്തെ യോഗം ചർച്ച ചെയ്യും.
-
ഗതാഗതനിയമം കര്‍ശനമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ നിര്‍ദേശം
ന്യൂഡല്‍ഹി : ഗതാഗതനിയമം കര്‍ശനമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ നിര്‍ദേശം.ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്നും കോടതി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. അമിതവേഗം, മദ്യപിച്ച്വാഹനമോടിക്കല്‍, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക തുടങ്ങിയ നിയമംലംഘനം…
-
നാലു പേര്‍ ചേര്‍ന്നുള്ള ബലാത്സംഗം പ്രായോഗികമല്ല; മുലായം സിങ്ങ് യാദവ്
ബലാത്സംഗത്തെ അനുകൂലിച്ച് നിരവധി പ്രസ്താവനകളിലുടെ വിവാദത്തിലായ സമാജ്‌വാദി പാര്‍ട്ടി (എസ്പി) അധ്യക്ഷന്‍ മുലായം സിങ്ങ് യാദവ് വീണ്ടും വിവാദത്തില്‍. മുലായത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസും ബിജെപിയും രംഗത്ത് വന്നു. കൂട്ട ബലാത്സംഗത്തിന്റെ പേരില്‍ നിരവധി കേസുകള്‍ സംസ്ഥാനത്ത്…
-
മദ്യനയത്തില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശനം
ദില്ലി: മദ്യനയത്തില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശനം. ബിയര്‍ ആന്റ് വൈന്‍ പാര്‍ലറുകള്‍ മദ്യനയത്തിന്റെ അന്തസത്തോടെ ചോദ്യം ചെയുന്നുവെന്ന് സുപ്രീംകോടതി വിലയിരുത്തി. മദ്യനയം എതിര്‍ക്കുന്ന ബാറുടമകള്‍ക്ക് ബിയര്‍ പാര്‍ലറുകളുടെ കാര്യത്തില്‍ മൗനമെന്താണെന്നും അതും…
-
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ദുബൈയിലെത്തും
ദുബൈ: യുഎഇയില്‍ പര്യടനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ദുബൈയിലെത്തും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷേയഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖത്തുമായി കൂടിക്കാഴ്ച നടത്തും. രാത്രി ഏഴേ…
-
നരേ(ന്ദ മോദി ഇന്ന് യുഎഇ സന്ദർശിക്കും
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി(പധാനമ(ന്തിനരേ(ന്ദ മോദി ഇന്ന് യുഎഇയിലെത്തും. ദുബൈയിൽ (പധാനമ(ന്തി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും.അബുദാബി കിരീടാവാകാശിയും യു എ ഇ ഡെപ്യൂട്ടി സു( പ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ്…
















