ഉള്ളി വില കുതിച്ചുയരുന്നു നൂറ് രൂപ വരെയാകാൻ സാധ്യത


ദില്ലി:രാജ്യത്ത് ഉള്ളി വില കുതിച്ചുയരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇപ്പോൾ എൺപത് രൂപയാണ് വില. സർക്കാർ വില നിയ( ന്തിക്കുന്നതിൽ പരാജയപ്പെട്ടതായി കോൺ(ഗസ് കുറ്റപ്പെടുത്തി.അതേ സമയം വില നിയ( ന്തിക്കാൻ കേ(ന്ദ സർക്കാറുകൾ നടപടികൾ ആരംഭിച്ചും. അടുത്ത ദിവസം വിദേശത്ത്‌ നിന്ന് ഉള്ളി ഇറക്കുമതി ചെയ്യാൻ ഉപഭോക്ത്യ കാര്യമ(ന്താലയം ടെണ്ടർ വിളിക്കുമെന്ന് അറിയാൻ കഴിഞ്ഞു.onon




Sharing is Caring