ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയിദ് അലി ഷാ ഗീലാനി വീണ്ടും വീട്ടുതടങ്കലില്‍


ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയിദ് അലി ഷാ ഗീലാനി വീണ്ടും വീട്ടുതടങ്കലില്‍. ശ്രീനഗറില്‍ ഒരു സെമിനാറില്‍ പങ്കെടുക്കാനിരിക്കെയാണ് നടപടി. പൊതുപരിപാടികളില്‍ പങ്കെടുക്കരുതെന്ന് ഗീലാനിയോട് പൊലിസ് നേരത്തേ ആവശ്യപ്പെട്ടിരുന്നു.
അദ്ദേഹത്തിന്റെ വീടിനു ചുറ്റും കനത്ത സുരക്ഷയാണ് ഏര്‍പെടുത്തിയിരിക്കുന്നത്.
sayyid-ali-sha




Sharing is Caring