എം. പി .യോട് ധിക്കാരപരമായി പെരുമാറിയ(ഗാ മ പഞ്ചായത്ത് (പസിഡന്റ് മാപ്പു പറയണം ;കോൺ(ഗസ്


കൊയിലാണ്ടി: കീഴരിയൂർ ഒറോക്കുന്നിൽ പോലീസ് ഭരണ വിഭാഗം ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിൽമുല്ലപ്പള്ളി രാമച(ന്ദൻ എം.പിയോട് ധിക്കാരപരമായി പെരുമാറിയ കീഴരിയൂർ(ഗാമ പ്പഞ്ചായത്ത് (പസിഡന്റ് കെ.കെ.ലക്ഷ്മീഭായ് പരസ്യമായി മാപ്പു പറയണമെന്ന് മണ്ഡലം കോൺ(ഗസ്കമ്മിറ്റി ആവശ്യപ്പെട്ടു. മാപ്പു പറഞ്ഞില്ലെങ്കിൽ സമരപരിപാടി കൾക്ക് രൂപം നൽകാനും യോഗം തീരുമാനിച്ചു .കെ.കെ.ദാസൻ അധ്യക്ഷം വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത്(പസിഡന്റ് ഗിരിജ മനത്താനത്ത്, ഡി.സി.സി.സെ(കട്ടറി രാജേഷ് കീഴരിയൂർ, സി.ബാലൻ നായർ, പാറക്കൽ അശോകൻ,  ശശി പാറോളി എന്നിവർ സംസാരിച്ചു.IMG-20150823-WA0002




Sharing is Caring