അമേരിക്കയിലെ സിദ്ധിവിനായക ക്ഷേ(തത്തിൽ ഇന്ത്യൻ (കിക്കറ്റ് ടീം ക്യാപ്റ്റന്റെ വക പൂജ


അമേരിക്കയിലെ സിദ്ധിവിനായക ക്ഷേ(തത്തിൽ ഇന്ത്യൻ (കിക്കറ്റ് ടീം ക്യാപ്റ്റൻ മഹേ(ന്ദ സിംങ്ങ് ധോണി  ഈ വരുന്ന 30-ാം തിയ്യതി പൂജയ്ക്ക് ഒരുക്കങൾ നടത്തുന്നുവെന്ന് അമേരിക്കൻ ബസാർ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയിലെ ഇന്ത്യൻ കൾച്ചറൽ ആൻഡ് കമ്മ്യൂണിറ്റി സെന്ററിന്റെ നേ(ത്യത്വത്തിലാണ് പൂജ നടക്കുന്നത്.നിരവധി ഭക്തർ പങ്കെടുക്കുമെന്നു പൂജയുടെ ഭാഗമായി ധോണി കുടുബം ഉടൻ തന്നെ അമേരിക്കയിൽ എത്തുമെന്ന് അമേരിക്കൻ ബസാർ റിപ്പോർട്ട് ചെയ്യുന്നു. 06teams-dhoni




Sharing is Caring