News Sections: India
-
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഇന്ന് കൂടിക്കാഴ്ച നടത്തും
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് സഖ്യത്തിനായുള്ള നീക്കങ്ങള്‍ക്കായി രാവിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍വച്ചാണ് കൂടിക്കാഴ്ച. ബി.ജെ.പിമായുള്ള സഖ്യത്തിന് എസ്.എന്‍.ഡി.പിയില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍, ഉപാധികളുണ്ടെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു. ഈ ഉപാധികള്‍ എല്ലാം മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ഉന്നയിക്കും.…
-
മഅ്ദനിയുടെ കേസുകള്‍ ഒന്നിച്ച് പരിഗണിച്ചു കൂടേയെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ കേസുകള്‍ ഒന്നിച്ച് പരിഗണിച്ചു കൂടേയെന്ന് സുപ്രീം കോടതി. മഅ്ദനിയുടെ കേസില്‍ വാദം കേള്‍ക്കവേയാണ് കോടതി ഇങ്ങനെ ആരാഞ്ഞത്. ഇക്കാര്യത്തില്‍ ഒരാഴ്ചയ്ക്കകം നിലപാട് അറിയിക്കാന്‍ കര്‍ണാടക സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.…
-
ലാലുവിനെതിരെ കേസെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം
പട്ന: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണവേളയില്‍ ജാതിപരമായ പ്രസ്താവന നടത്തിയ ആര്.ജെ.ഡി. നേതാവ് ലാലുപ്രസാദ് യാദവിനെതിരെ കേസെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശിച്ചു. എല്ലാ ദളിതരും പിന്നാക്കക്കാരും മഹാസഖ്യത്തിന്റെ കീഴില്‍ അണിനിരക്കണമെന്നും ബിഹാറില്‍ നടക്കുന്നത് മണ്ടലും കമണ്ടലുവും…
-
മജെസ്റ്റിക്കിലെ സിറ്റിറെയില്വേ സ്റ്റേഷന് ഇനി സങ്കൊള്ളി രായണ്ണ സ്റ്റേഷന്
ബംഗളൂരു: ബംഗളുരു സിറ്റി റെയില്‍വേ സ്റ്റേഷന്റെ പേരുമാറ്റി. കഴിഞ്ഞ ഏപ്രിലിലാണ് സ്റ്റേഷന്റെ പേരുമാറ്റാന്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശിച്ചത്. സ്വാതന്ത്ര്യസമര സേനാനി ക്രാന്തീവര സങ്കൊള്ളി രായണ്ണയുടെ പേരിലായിരിക്കും ഇനി മജെസ്റ്റിക്കിലെ സിറ്റി സ്റ്റേഷന് അറിയപ്പെടുക.നേരത്തേ, ബാംഗളൂരിനെ…
-
ഇന്ത്യയിലെന്താ വോട്ടർമാർക്ക് അവകാശമില്ലേ; സംഘി വിമർശനങ്ങളോട് പോയി പണി നോക്കാൻ പറഞ്ഞ് പ്രകാശ് രാജ്
ചെന്നൈ: രജനീകാന്തിനെതിരെയും എആർ റഹ്മാനെതിരെയും ഭീഷണിയും വിമർശനങ്ങളും ഉന്നയിക്കുന്നവർക്കെതിരെ മറുപടിയുമായി നടൻ പ്രകാശ് രാജ്. രാജ്യം കൂടുതൽ അസഹിഷ്ണുതയിലേക്കാണ് നീങ്ങുന്നതെന്നും വിമർശിക്കുന്നവർ പോയി പണി നോക്കാനും പ്രകാശ് രാജ് പറഞ്ഞു. നിങ്ങൾ ഇവിടെ ബീഫും…
-
മധ്യപ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 30 പേര് മരിച്ചു
ഭോപ്പാല്‍: മധ്യപ്രദേശിലെ ജാബുവ ജില്ലയിലെ റസ്റ്റോറന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 30 പേര് മരിച്ചു. സംഭവത്തില്‍ 80 ഓളം പേര്‍ക്ക് പരുക്കേറ്റെന്നാണ് ഔദ്യോഗിക വിവരം. 150 ഓളം പേര്‍ക്ക് പരുക്കേറ്റതായും പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…
-
ജമ്മു കാശ്മീർ അതിർത്തിയിൽ ഏറ്റുമുട്ടൽ; നാലു മരണം
ജമ്മു കാശ്മീർ അതിർത്തിയിൽ സൈന്യവുതീ (വ വാദികളും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ 4 പേർ മരിച്ചു. വടക്കൻ കാശ്മീരിലെ ഹാൻഡ വാരയിലാണ് ഏറ്റുമുട്ടലുണ്ടായത്.ഏറ്റുമുട്ടൽ തുടരുകയാണന്നാണ് വിവരം. കൂടുതൽ സൈന്യം സ്ഥലത്ത് എത്തിയിട്ടുണ്ട്.
-
നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി സിനിമാതാരവും ബി.ജെ.പി എംപിയുമായ ശത്രുഘ്നന്‍ സിന്‍ഹ
ന്യൂഡല്‍ഹി: നിതീഷ് കുമാറുമായുള്ള ചങ്ങാത്തം ബി.ജെ.പി കേന്ദ്രങ്ങളില്‍ മുറുമുറപ്പാവുന്നതിനിടെ നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി സിനിമാതാരവും ബി.ജെ.പി എംപിയുമായ ശത്രുഘ്നന്‍ സിന്‍ഹ. ഊര്‍ജസ്വലനായി പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി കരുത്തുറ്റയാളാണെന്നും, ആക്ഷന്‍ ഹീറോ പരിവേഷമാണുളളതെന്നും ഒരു ടെലിവിഷന്‍…
-
യുവതിയെ വിവാഹം കഴിക്കാൻ മൂന്നു പിഞ്ചുകുട്ടികളെ കാമുകൻ കൊലപ്പെടുത്തി
ബെംഗളൂരു∙ മൂന്നു മക്കളുടെ അമ്മയായ സ്ത്രീയെ വിവാഹം കഴിക്കാൻ നാലു ആറും എട്ടും വയസ്സുള്ള മൂന്നു കുട്ടികളെ കാമുകൻ കൊലപ്പെടുത്തി. സ്കൂളിൽ നിന്നും മടങ്ങി വരും വഴി കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. സുൽത്താൻ (4),…
-
കൊലപാതകത്തിന്റെ ഞെട്ടിപ്പിക്കുന്ന ചിത്രങ്ങള്‍ പുറത്ത്; സഹോദരന്മാര് അറസ്റ്റില്‍
ചെന്നൈ: അതിദാരുണമായ കൊലപാതകത്തിന്റെ ചിത്രങ്ങള്‍ പുറത്തായതോടെ കൊലപാതകികളായ സഹോദരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെ വെല്ലൂരിലാണ് സംഭവം. മഹാലിംഗം എന്നയാളാണ് കൊല ചെയ്യപ്പെട്ടത്. എഞ്ചിനിയറിംഗ് കൊളേജിന്റെ ഉടമയുടെ മക്കളാണ് അറസ്റ്റിലായവര്‍. രണ്ട് വര്‍ഷം മുമ്പുള്ള…

Local News















