News Sections: India
-
തന്റെ(പസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിടുണ്ടെങ്കിൽ മാപ്പ് പറയുന്നതായി വി.കെ.സിങ്ങ്
തന്റെ(പസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിടുണ്ടെങ്കിൽ മാപ്പ് പറയുന്നതായി വി കെ.സിങ്.ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നു ചിലർ അനാവശ്യ വിവാദങൾ ഉണ്ടാക്കുകയായിരുന്നുവെന്നു സിങ് കൂട്ടി ചേർത്തു. ഫരീദാബാദിൽ ദളിത് കുഞ്ഞുങളെ ചുട്ടുകൊന്ന സംഭവത്തിനെതിരെയുള്ള (പസ്താവനയാണ് വിവാദമുണ്ടാക്കിയത്
-
പാകിസ്താനി എന്നാരോപിച്ച് മലയാളി യുവാവിന് പോലീസ് മര്‍ദനം
പാക്കിസ്ഥാൻകാരനെന്ന് ആരോപിച്ച് മലയാളി യുവാവിന് മുംബൈയിൽ പൊലീസിന്റെ ക്രൂര മർദനം. തൃശൂർ ചാവക്കാട് തിരുവത്രയിൽ നസീറിന്റെ മകൻ ആസിഫ് ബഷീറിനാണ് മർദനമേറ്റത്. വസ്ത്ര വ്യാപാരവുമായി ബന്ധപ്പെട്ട് ബാന്ദ്രയിൽ ബന്ധുവീട്ടിൽ കഴിയുകയായിരുന്നു ആസിഫ്.മലയാളിയാണെന്നും കച്ചവട ആവശ്യങ്ങൾക്കായി…
-
ഡല്‍ഹി പീഡനം; പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേര് പിടിയില്‍
ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ രണ്ടര വയസുള്ള പെണ്‍കുഞ്ഞിനെ മാനഭംഗപ്പെടുത്തിയ കേസില്‍ രണ്ടു പേരെ പോലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരെയാണ് ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉച്ചയോടെ പുറത്തുവിടുമെന്ന് പോലീസ്…
-
പശുവിനെ കൊല്ലുന്ന പാപികളെ കൊല്ലാന്‍ വേദങ്ങള്‍ ആഹ്വാനം ചെയ്യുന്നുവെന്ന് ആര്.എസ്.എസ് പ്രസിദ്ധീകരണം
ന്യൂഡല്‍ഹി: ദാദ്രി കൊലപാതകം ന്യായീകരിച്ച് ആര്.എസ്.എസ് മുഖപത്രം പാഞ്ചജന്യ. പശുവിനെ കൊല്ലുന്ന പാപികളെ കൊല്ലാന്‍ വേദങ്ങളില്‍ ആഹ്വാനം ചെയ്യുന്നുണ്ടെന്നാണ് പാഞ്ചജന്യയുടെ ന്യായീകരണം. ദി അദര്‍ സൈഡ് ഓഫ് ദ ഡിസ്റ്റര്‍ബന്‍സ് എന്ന തലക്കെട്ടില്‍ എഴുതിയ…
-
റെയില്‍ നീര്’ അഴിമതി: പിടിച്ചെടുത്ത 27 കോടിയില്‍ നാലുലക്ഷത്തിന്റെ കള്ളനോട്ട്
‘റെയില്‍ നീര്’ അഴിമതിക്കേസില്‍ റെയില്‍വേ ഉദ്യോഗസ്ഥരില്‍നിന്നും കരാറുകാരില്‍നിന്നും സി.ബി.ഐ. പിടിച്ചെടുത്ത 27 കോടി രൂപയില്‍ നാലുലക്ഷം രൂപയുടേത് വ്യാജനോട്ട്.27 കോടി രൂപയില്‍ ആര്.കെ. അസോസിയേറ്റ്സ് ആന്‍ഡ് ബ്രന്ദാവന് ഫുഡ് പ്രോഡക്ട് എന്ന സ്ഥാപനത്തിന്റെ ഉടമ…
-
ഇന്ത്യയിൽ ജീവിക്കണമെങ്കിൽ മുസ്ലിംകൾ ബീഫ് ഉപേക്ഷിക്കണമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ.
ഇന്ത്യയിൽ ജീവിക്കണമെങ്കിൽ മുസ്ലിംകൾ ബീഫ് ഉപേക്ഷിക്കണമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. പശുവെന്നത് ഇവിടെ വിശ്വാസത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദാദ്രി സംഭവം തെറ്റിദ്ധാരണ മൂലം ഉണ്ടായ ഒരു തെറ്റാണ്. ഇരുഭാഗത്തും തെറ്റുപറ്റി.…
-
ലൈറ്റ് മെട്രോ പദ്ധതിക്ക് കേന്ദ്രാനുമതി തേടി മുഖ്യമന്ത്രി ദില്ലിയില്‍
ദില്ലി: ലൈറ്റ് മെട്രോ പദ്ധതിക്ക് കേന്ദ്രാനുമതി ഉമ്മന്‍ചാണ്ടി ഇന്ന് നഗരവികസനകാര്യമന്ത്രി വെങ്കയ്യനായിഡുവുമായി കൂടിക്കാഴ്ച നടത്തും. ഡിഎംആര്‍സി ഉപദേഷ്ടാവ് ഈ ശ്രീധരന് കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. പദ്ധതിക്കായുള്ള വിശദമായ രൂപരേഖയും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കൈമാറും.
-
ബിഹാര്‍ നിയമസഭാതെരഞ്ഞെടുപ്പ്: രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു
ബിഹാര്‍ നിയമസഭാതെരഞ്ഞെടുപ്പിലെ 32 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. മുന്‍ മുഖ്യമന്ത്രി ജിതന്റാം മഞ്ചിയുള്പ്പടെ 456 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. മാവോയിസ്റ്റ് സ്വാധീന മേഖലകളില്‍ 4 മണിക്ക് മുമ്പ് വോട്ടെടുപ്പ് നടക്കും. സുരക്ഷക്കായി 726…
-
സൂര്യനെല്ലി കേസ്: പെണ്‍കുട്ടിക്ക് രക്ഷപ്പെടാമായിരുന്നില്ലേ എന്ന് സുപ്രിം കോടതി
സൂര്യനെല്ലി കേസിലെ പെണ്‍കുട്ടിക്കെതിരെ സുപ്രീം കോടതി നിരീക്ഷണം. പെണ്‍കുട്ടിക്കു രക്ഷപ്പെടാന്‍ നിരവധി അവസരം ഉണ്ടായിരുന്നെന്നും അതുപയോഗിച്ചില്ലെന്നും സ്വമേധയാ പീഡകര്‍ക്ക് ഇരയായതാണെന്നു സംശയിക്കുന്നതായും കോടതി നിരീക്ഷിച്ചു. നാല്പതിലേറെ പേര് പ്രതികളായ കേസില്‍ പെണ്‍കുട്ടിയുടെ വാദങ്ങള്‍ ഖണ്ഡിച്ചുകൊണ്ടാണ്…
-
ബിഹാറില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ 57 ശതമാനം പോളിംഗ്
ബിഹാറിലെ 49 നിയമസഭാ സീറ്റുകളിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ 57 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പു കമ്മീഷന് അറിയിച്ചു. കഴിഞ്ഞ തവണ രേഖപ്പെടുത്തിയ പോളിംഗ് ശതമാനത്തെക്കാള്‍ 6.15 ശതമാനത്തിന്റെ വര്‍ധന ഇത്തവണയുണ്ടായി. വൈകുന്നേരം അഞ്ചര വരെയുള്ള…
















