News Sections: India
-
ദേശീയതാല്പര്യം മുന്‍നിര്‍ത്തി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണം ഒഴിവാക്കണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി:ദേശീയതാല്പര്യം മുന്‍നിര്‍ത്തി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണം ഒഴിവാക്കണമെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ ഉടന്‍ നടപടിയെടുക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നിര്‍ദ്ദേശം നല്കി. ഉന്നത വിദ്യാഭ്യാസരംഗത്തെ നിലവാരം ഉയര്‍ത്താന്‍ ഇത് അത്യാവശ്യമാണെന്നും ജസ്റ്റിസുമാരായ ദീപക് മിശ്ര,…
-
ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഏഴുമണിക്ക് ആരംഭിച്ച പോളിങ് വൈകിട്ട് അഞ്ചിന് അവസാനിക്കും.ആകെ 50 മണ്ഡലങ്ങളിലാണു വോട്ടെടുപ്പ്. ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മക്കളായ തേജസ്വി (രാഘോപ്പൂർ), തേജ് പ്രതാപ്…
-
അതിർത്തിയിൽ പ്രകോപനമൊന്നുമില്ലാതെ വെടിവയ്പ് നടത്തിയ പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്
അതിർത്തിയിൽ പ്രകോപനമൊന്നുമില്ലാതെ വെടിവയ്പ് നടത്തിയ പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്. ഗ്രാമങ്ങൾ ലക്ഷ്യമാക്കിയുള്ള ഷെല്ലാക്രമണവും വെടിവയ്പും പാക്കിസഥാൻ നിർത്തണമെന്ന്ബിഎസ്എഫ് ശക്തമായ താക്കീത് നൽകി. ബിഎസ്എഫ്–പാക്ക് റേഞ്ചേഴ്സ് ഫ്ലാഗ് മീറ്റിങ്ങിലാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. പ്രകോപനമൊന്നുമില്ലാതെ പാക്ക്…
-
ബിഹാറിലെ മഹാസഖ്യം ത്രി ഇഡിയറ്റ്സിനെ പോലെയെന്ന് മോദി
ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പരസ്പരം വാക്ചാതുര്യത്തിലൂടെ പോര് തുടരുകയാണ് മുന്നണികള്‍. കഴിഞ്ഞ ദിവസം സിനിമാഗാനം ഉപയോഗിച്ച് മോദിയെ കളിയാക്കിയ നിതിഷ് കുമാറിനെതിരെ അതേ നാണയത്തില്‍ തിരിച്ചടിച്ചിരിക്കുകയാണ് നരേന്ദ്രമോദി. ജനതാദള്‍, ആര്‍ജെഡി, കോണ്‍ഗ്രസ് എന്നിവരടങ്ങുന്ന ബിഹാറിലെ…
-
ഗീതയെ സംരക്ഷിച്ചതിന് മോദി വാഗ്ദാനം ചെയ്ത ഒരു കോടി രൂപ ഈദി ഫൗണ്ടേഷന് നിഷേധിച്ചു
ഗീതയെ സംരക്ഷിച്ചതിന് മോദി വാഗ്ദാനം ചെയ്ത ഒരു കോടി രൂപ ഈദി ഫൗണ്ടേഷന് നിഷേധിച്ചു. പാകിസ്താനിലെ ഈദി ഫൗണ്ടേഷനാണ് പതിനഞ്ച് വര്‍ഷം ഗീതയെ സംരക്ഷിച്ചത്. ചെറുപ്പത്തില്‍ പാകിസ്താനില്‍ എത്തപ്പെട്ട ബധിരയും മൂകയുമായ ഗീതയെ തിങ്കളാഴ്ച…
-
കേരള ഹൗസിൽ നാളെ മുതല്‍ ബീഫ് വിളമ്പും
ദില്ലി: പൊലീസ് റെയ്ഡിനെ തുടര്‍ന്ന് മെനു കാര്‍ഡില്‍ നിന്നും നീക്കം ചെയ്ത ബീഫ്, കേരള ഹൗസിൽ നാളെ മുതൽ വീണ്ടും വിളമ്പി തുടങ്ങും. സംഘർഷം ഒഴിവാക്കാനായിരുന്നു ബീഫ് നിർത്തിയതെന്ന് കേരള ഹൗസ് അധികൃതർ പ്രതികരിച്ചു.…
-
കേരളഹൗസിലെ പരിശോധന: മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു കത്തെഴുതി
തിരുവനന്തപുരം: കേരളഹൗസില്‍ ഡല്‍ഹി പൊലിസ് നടത്തിയ റെയ്ഡിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതി. അനുമതിയില്ലാതെയാണ് ഡല്‍ഹി പൊലിസ് കേരളഹൗസില്‍ കടന്നതെന്നു മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനും…
-
കേരളഹൗസിലെ റെയ്ഡ്; മലയാളിയുടെ ആത്മാഭിമാനത്തെയാണ് ചോദ്യം ചെയ്തിരിക്കുന്നതെന്ന് പിണറായി
ന്യൂഡല്‍ഹി: ഗോമാംസം വിളമ്പിയെന്ന പരാതിയില്‍ കേരളഹൗസിലെ കാന്റീനില്‍ ഡല്‍ഹി പൊലിസ് നടത്തിയ റെയ്ഡ് മലയാളികളുടെ ആത്മാഭിമാനത്തെയാണ് ചോദ്യം ചെയ്തിരിക്കുന്നതെന്നു സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. റെയ്ഡില്‍ പ്രതിഷേധിച്ച് ഇടത് എം.പിമാര്‍ നടത്തിവരുന്ന…
-
പാക് സേന നടത്തിയ വെടിവെപ്പിൽ (ഗാമീണൻ കൊല്ലപ്പെട്ടു
ജമ്മു കാശ്മീരിൽ പാക് സേന നടത്തിയ വെടിവെപ്പിൽ (ഗാമീണൻ കൊല്ലപ്പെട്ടു.സാംബ ജില്ലയിലെ ബി.എസ്.എഫ് പോസ്റ്റുകൾക്ക് നേരെയാണ് പാക് സേന വെടിവെപ്പ് നടത്തിയത്. അതിർത്തിയിൽ പാകിസ്താൻ തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുകയാണ്.
-
ദലിത് ബാലനെ കൊന്ന പോലീസ് കാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ(പതിഷേധം
ഹരിയാനയിലെ ഗൊ ഹാന (ഗാമത്തിൽ ദലിത് ബാലനെ കൊന്ന പോലീസുകാരെ അറസ്റ്റ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ(പതിഷേധം. മോഷണക്കുറ്റം ആരോപിച്ച് ഗോവിന്ദ എന്ന 14 കാരനെ പോലീസ് മർദ്ധിച്ച് കൊല്ലുകയായിരുന്നു എന്നാണ് ആരോപണം. സംഭവത്തിൽ രണ്ട്…

Local News














