ദലിത് ബാലനെ കൊന്ന പോലീസ് കാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ(പതിഷേധം


ഹരിയാനയിലെ ഗൊ ഹാന (ഗാമത്തിൽ ദലിത് ബാലനെ കൊന്ന പോലീസുകാരെ അറസ്റ്റ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ(പതിഷേധം. മോഷണക്കുറ്റം ആരോപിച്ച് ഗോവിന്ദ എന്ന 14 കാരനെ പോലീസ് മർദ്ധിച്ച് കൊല്ലുകയായിരുന്നു എന്നാണ് ആരോപണം. സംഭവത്തിൽ രണ്ട് പോലീസ് കാർക്കെതിരെ കേസെടുത്തു.




Sharing is Caring