News Sections: India
-
ഭിന്നലിംഗക്കാരിയായ കെ പ്രിതിക യാഷ്‌നിയെ ചെന്നൈ സബ് ഇന്‍സ്‌പെക്ടറായി നിയമിക്കാമെന്ന് കോടതി ഉത്തവവ്
മൂന്നാം ലിംഗക്കാരിയായതുകൊണ്ട് പൊലീസിലെ നിയമനം നിഷേധിക്കപ്പെട്ട പ്രിതിക യാഷ്‌നിക്ക് മദ്രാസ് ഹൈക്കോടതി ഇടപെടലിലൂടെ നിയമനം. മൂന്നാം ലിഗക്കാരിയായതു കൊണ്ട് നിയമനം നല്‍കാനാവില്ലെന്ന സര്‍ക്കാര്‍ നടപടിയെ കടുത്ത രീതിയില്‍ വിമര്‍ശിച്ചുകാണ്ടാണ് ഇരുപത്തഞ്ചുവയസുകാരിയായ പ്രിതികയെ നിയമിക്കാന്‍ ഹൈക്കോടതി…
-
അധോലോക നേതാവ് ഛോട്ടാ രാജനെ ഇന്ത്യയില്‍ എത്തിച്ചു.
ന്യൂഡല്‍ഹി:അധോലോക നേതാവ് ഛോട്ടാ രാജനെ ഇന്ത്യയില്‍ എത്തിച്ചു.ഒരാഴ്ച മുമ്പ് ഇന്തോനേഷ്യയിലെ ബാലിയില്‍നിന്ന് പിടിയിലായ ഛോട്ട രാജനെ ചാര്‍ട്ടേഡ് വിമാനത്തിലാണ് സിബിഐ സംഘം കൊണ്ടുവന്നത്. ഡല്‍ഹി പാലം വിമാനത്താവളത്തില്‍ എത്തിച്ച രാജനെ അന്വേഷണ സംഘം ലോധിയിലെ…
-
മുംബൈയിൽ കടലിൽ ഹെലികോപ്ടർ തകർന്നു വീണു; രണ്ട് പൈലറ്റുമാരെ കാണാതായി
മുംബൈ: മുംബൈ തീരത്ത് അറബിക്കടലിൽ പവൻഹാൻസ് ഹെലികോപ്ടർ തകർന്ന് മലയാളിയടക്കം രണ്ട് പൈലറ്റുമാരെ കാണാതായി.അപകട സമയത്ത് പൈലറ്റുമാർ മാത്രമേ വിമാനത്തിലുണ്ടായിരുന്നുള്ളൂ. മുംബൈ ഹൈ സൗത്ത് എണ്ണപ്പാടത്തേക്ക് ജീവനക്കാരെ എത്തിക്കുന്ന ഹെലികോപ്ടറാണ് തകർന്നത്. പത്തനംതിട്ട കോഴഞ്ചേരി…
-
ആധാർ കാർഡുണ്ടോ?എങ്കിൽ പാസ്പോർട്ട് ലഭിക്കാൻ പത്ത് ദിവസം
ആധാർകാർഡ് ഉണ്ടെങ്കിൽ ഇനി പത്ത് ദിവസം കൊണ്ട് പാസ്പോർട്ട് ലഭ്യമാകും.കേ(ന്ദ വിദേശകാര്യ മ(ന്താലയമാണ് ആധാർ കാർഡ് ഉള്ളവർക്ക് അപേക്ഷിച്ച് പത്ത് ദിവസങ്ങൾക്കകം പാസ്പോർട്ട് ലഭിക്കാനുള്ള സൗകര്യം കൈക്കൊണ്ടത്. അപേക്ഷകൻ ആധാർ കാർഡിന്റെ പകർപ്പ്, തനിക്കെതിരെ(കി…
-
ജസ്‌റ്റിസ് ടി.എസ് താക്കൂര്‍ സുപ്രീംകോടതി ചീഫ് ജസ്‌റ്റിസായി സ്‌ഥാനമേറ്റേക്കും
ന്യൂഡല്‍ഹി: ഡിസംബര്‍ രണ്ടിന് സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് എച്ച്.എല്‍. ദത്തു വിരമിക്കുന്നതോടെ ടി.എസ് താക്കൂര്‍ സ്‌ഥാനമേറ്റേക്കുമെന്ന് സൂചന. ദത്തു തന്നെയാണ് പിന്‍ഗാമിയായി താക്കൂറിന്റെ പേര് നിര്‍ദേശിച്ചത്. നിര്‍ദേശം അംഗീകരിച്ച കേന്ദ്രം രാഷ്‌ട്രപതിയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.…
-
മുൻ കോൺഗ്രസ് എംപിയുടെ വീട്ടിലുണ്ടായ തീപിടുത്തതിൽ നാലു പേർ വെന്തുമരിച്ചു
ഹൈദരബാദ്: ആന്ധ്രാപ്രദേശിൽ മുൻ കോൺഗ്രസ് എംപിയുടെ വീട്ടിലുണ്ടായ തീപിടുത്തതിൽ നാലു പേർ വെന്തുമരിച്ചു. മരുമകളും മൂന്നു കുട്ടികളുമാണ് വെന്തുമരിച്ചത്. മുൻ എംപി രാജയ്യയുടെ വീട്ടിലാണ് തീപിടുത്തമുണ്ടായത്. തെലങ്കാനയിലെ വാറങ്കലിലെ വീട്ടിലാണ് സംഭവം. മരുമകൾ സരിക,…
-
ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനെതിരെ വീണ്ടും ബിജെപി നേതാവിന്റെ വിമര്‍ശനം
ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനെതിരെ വീണ്ടും ബിജെപി നേതാവിന്റെ വിമര്‍ശനം. ഷാരൂഖ് ഖാനും ഹാഫിസ് സെയ്ദും ഒരേപോലെയെന്ന് യോഗി ആദിത്യനാഥ് എം.പി ആരോപിച്ചു. ഷാരൂഖ് ഖാനെ 1993-ലെ മുംബൈ സ്‌ഫോടനക്കേസിലെ സൂത്രധാരന്‍ ഹാഫീസ് സെയ്ദിനോട്…
-
പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട ബിജെപിയുടെ പോസ്റ്റർ വിവാദത്തിൽ
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട ബിജെപിയുടെ പോസ്റ്റർ വിവാദത്തിൽ. പശുവിനെ കെട്ടിപ്പിടിച്ചിരിക്കുന്ന പെൺകുട്ടിയുടെ ചിത്രമടങ്ങിയ പരസ്യമാണ് പ്രമുഖ പത്രങ്ങളിലെല്ലാം വന്നത്. പശുവിനെ അനാദരിക്കുന്ന തരത്തിൽ നിതീഷ്…
-
ഷാരൂഖ് ഖാന്‍ പാകിസ്താന്‍ ഏജന്റാണെന്ന് സാധ്വി പ്രാച്ചി
മുംബൈ: ദാദ്രി കൊലപാതക പ്രശ്‌നത്തില്‍ വിവാദ പ്രസ്താവന നടത്തി അതിന്റെ ചൂടു മാറുന്നതിനു മുന്‍പ് വിഎച്ച്പി നേതാവ് സാധ്വി പ്രാച്ചിയെത്തി. ഇത്തവണ ബോളിവുഡ് താരങ്ങള്‍ക്കു നേരെയാണ് സാധ്വി പ്രാച്ചി തിരിഞ്ഞിരിക്കുന്നത്. ബോളിവുഡ് കിങ് ഖാന്‍…
-
ബോഡോ തീവ്രവാദി നേതാവ് ഡിന്‍ഡ കോഴിക്കോട് പിടിയില്‍
കോഴിക്കോട് : ഒളിവിലായിരുന്ന ബോഡോ തീവ്രവാദി കക്കോടിയിൽ പിടിയിലായി. കോഴിക്കോട് കക്കോടിമുക്കില്‍ നിന്നും തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് ഇയാളെ പിടികൂടിയത്.ബോഡോ സായുധ ഗ്രൂപ്പായ എന്‍ഡി.എഫ്.ഡിയുടെ സ്റ്റേറ്റ് ഓര്‍ഗനൈസിങ് സെക്രട്ടറിയും ബറ്റലിയന്‍ ചീഫ് കമാന്‍ഡറുമായി ഡിന്‍ഡ…

Local News








