ആധാർ കാർഡുണ്ടോ?എങ്കിൽ പാസ്പോർട്ട് ലഭിക്കാൻ പത്ത് ദിവസം

ആധാർകാർഡ് ഉണ്ടെങ്കിൽ ഇനി പത്ത് ദിവസം കൊണ്ട് പാസ്പോർട്ട് ലഭ്യമാകും.കേ(ന്ദ വിദേശകാര്യ മ(ന്താലയമാണ് ആധാർ കാർഡ് ഉള്ളവർക്ക് അപേക്ഷിച്ച് പത്ത് ദിവസങ്ങൾക്കകം പാസ്പോർട്ട് ലഭിക്കാനുള്ള സൗകര്യം കൈക്കൊണ്ടത്. അപേക്ഷകൻ ആധാർ കാർഡിന്റെ പകർപ്പ്, തനിക്കെതിരെ(കി മിനൽകേസ്, പോലീസവാറണ്ട് ഒന്നുമില് എന്ന് വ്യക്തമാക്കി സാക്ഷി പ(തവും ഹാജരാക്കണം.പരിശോധനകൾക്കായി അപേക്ഷകൻ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിക്കണമെന്നു മ(ന്താലയം അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *