മുൻ കോൺഗ്രസ് എംപിയുടെ വീട്ടിലുണ്ടായ തീപിടുത്തതിൽ നാലു പേർ വെന്തുമരിച്ചു


ഹൈദരബാദ്: ആന്ധ്രാപ്രദേശിൽ മുൻ കോൺഗ്രസ് എംപിയുടെ വീട്ടിലുണ്ടായ തീപിടുത്തതിൽ നാലു പേർ വെന്തുമരിച്ചു. മരുമകളും മൂന്നു കുട്ടികളുമാണ് വെന്തുമരിച്ചത്. മുൻ എംപി രാജയ്യയുടെ വീട്ടിലാണ് തീപിടുത്തമുണ്ടായത്. തെലങ്കാനയിലെ വാറങ്കലിലെ വീട്ടിലാണ് സംഭവം. മരുമകൾ സരിക, പേരകുട്ടികളായ അഭിനവ്, അയൻ, ശ്രീയൻ എന്നിവരാണ് മരിച്ചത്. ഗ്യാസ് സിലിണ്ടർ ചോർച്ചയാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.




Sharing is Caring