News Sections: India

  • ‘മുംബൈ പൊലീസിലെ പല ഉന്നതര്‍ക്കും അധോലോക രാജാവ് ദാവൂദുമായി ബന്ധമുണ്ട്’;ഛോട്ടാരാജന്‍

    ദില്ലി:മുംബൈ പൊലീസിലെ പലരും ദാവൂദ് ഇബ്രാഹിമിന് വേണ്ടി പ്രവര്‍ത്തിക്കുന്നതായി അധോലോക നായകന്‍ ഛോട്ടാരാജന്‍.ഇന്‍ഡൊനീഷ്യയിലെ ബാലിയില്‍വെച്ച് മാധ്യമങ്ങളോടാണ് ഛോട്ടാ രാജന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.മുംബൈ പോലീസിലെ പലരും പ്രവര്‍ത്തിക്കുന്നത് ദാവൂദിനു വേണ്ടിയാണ്. തനിക്കെതിരെയുള്ള കേസുകള്‍ പലതും കെട്ടിച്ചമച്ചതാണ്ബാലിയിലെ…

  • പാക് വെടിവെപ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു

    ശ്രീനഗര്‍: നിയന്ത്രണ രേഖയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ ഗുറേസ് സെക്ടറില്‍ ഉച്ചയ്ക്ക് 12.30 ഓടെയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടന്നത്. വെടിവെപ്പ്…

  • ഉത്തര്‍പ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി തകര്‍ന്നടിഞ്ഞു

    ഉത്തര്‍പ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണാസിയില്‍ പോലും ബിജെപിക്ക് യാതൊരു നേട്ടവുമുണ്ടാക്കാനായില്ല.മായാവതിയുടെ ബി എസ് പി ഉജ്ജ്വലമുന്നേറ്റം നടത്തിയപ്പോള്‍ സമാജ് വാദി പാര്‍ട്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.മത്സരിച്ച അമ്പത്തെട്ട്…

  • പ്രധാനമന്ത്രിയെ ആക്രമിക്കുന്നത് അവസാനിപ്പിക്കണം: രാജ്‌നാഥ് സിങ്

    പ്രധാനമന്ത്രിയെ ആക്രമിക്കുന്നത് അവസാനിപ്പിക്കണം: രാജ്‌നാഥ് സിങ്

    ന്യൂഡല്‍ഹി: അസഹിഷ്ണുത വളരുന്നുവെന്ന് പറഞ്ഞ് എഴുത്തുകാരും സിനിമാക്കാരും പ്രധാനമന്ത്രിയെ ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു. ദേശീയ പുരസ്‌കാരങ്ങള്‍ തിരികെ നല്‍കിയ പ്രമുഖ വ്യക്തികളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്ന് ഇക്കണോമിക്…

  • ബീഹാറില്‍ നാലാംഘട്ട വോട്ടെടുപ്പ് തുടങ്ങി

    പട്‌ന: 55 മണ്ഡലങ്ങളിലേക്കുള്ള ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. അഞ്ചു ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തില്‍ ഏകദേശം 1.46 കോടി വോട്ടര്‍മാരാണ് സമ്മതിദാനവകാശം രേഖപ്പെടുത്തുന്നത്.മുസാഫര്‍പൂര്‍, ഈസ്റ്റ് ചമ്പാരന്‍,…

  • ഇന്ന് ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം

    ഇന്ന് ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം

    ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ശക്തിസ്ഥലില്‍ എത്തി പുഷ്പാര്‍ച്ചന നടത്തി.1984 ഒക്ടോബര്‍ 31നാണ്…

  • കരി ഓയില്‍ ആക്രമണവുമായി വീണ്ടും ശിവസേന

    കരി ഓയില്‍ ആക്രമണവുമായി വീണ്ടും ശിവസേന

    വിവരാവകാശ പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ചശേഷം ശിവസേനക്കാര്‍ കരിഓയില്‍ ഒഴിച്ചു.മഹാരാഷ്ട്രയില്‍ ഇത്തവണ ഒരു വിവരാവകാശ പ്രവര്‍ത്തകനു നേരെയാണ്ശിവസേനക്കാര്‍ ആക്രമണം അഴിച്ചു വിട്ടത്. ആയിരക്കണക്കിന് വിദ്യാര്‍തഥികളുടെ മുന്നില്‍ക്രൂരമായി മര്‍ദ്ദിച്ച ശേഷമാണ്കരിഓയില്‍ ഒഴിച്ചത്.മല്ലികാര്‍ജുന്‍ ബായികാട്ടി എന്ന വിവരാവകാശ പ്രവര്‍ത്തകനാണ്…

  • വ്യോമനയം വ്യക്തമാക്കി; കുറഞ്ഞ നിരക്കില്‍ പറക്കാം

    വ്യോമനയം വ്യക്തമാക്കി; കുറഞ്ഞ നിരക്കില്‍ പറക്കാം

    ന്യൂഡല്‍ഹി: യാത്രാനിരക്കു കുറയ്ക്കുന്നതുള്‍പ്പെടെ രാജ്യത്തെ വ്യോമയാന നയത്തില്‍ വന്‍മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന പുതിയ കരടുറിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു. കുറഞ്ഞ നിരക്കില്‍ ആകാശയാത്ര സാധ്യമാക്കുന്നതാണു നയത്തിലെ പ്രധാന ചുവടുവയ്പ്. 2,500 രൂപയ്ക്ക് ഒരു മണിക്കൂറില്‍ കുറയാത്ത യാത്ര…

  • കോടതിവിധിയുടെ പശ്ചാത്തലത്തില്‍ കെഎം മാണി ഒരുനിമിഷം പോലും മന്ത്രിസ്ഥാനത്ത് തുടരരുതെന്ന് പിണറായി വിജയന്‍

    ദില്ലി: ബാര്‍ കോഴക്കേസിലെ കോടതിവിധിയുടെ പശ്ചാത്തലത്തില്‍ കെഎം മാണി ഒരുനിമിഷം പോലും മന്ത്രിസ്ഥാനത്ത് തുടരരുതെന്ന് സിപിഐഎം പൊളിറ്റ്ബ്യുറോ അംഗം പിണറായി വിജയന്‍. കെഎം മാണി ഉടന്‍ രാജിവെയ്ക്കണം. കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാതെ കെഎം മാണി…

  • ലഷ്‌കര്‍ കമാന്‍ഡര്‍ അബു ഖാസിമിനെ സൈന്യം വധിച്ചു

    ലഷ്‌കര്‍ കമാന്‍ഡര്‍ അബു ഖാസിമിനെ സൈന്യം വധിച്ചു

    ലഷ്‌കര്‍-ഇ-തോയിബ കമാന്‍ഡര്‍ അബു ഖാസിം കൊല്ലപ്പെട്ടു. കശ്‌മീരിലെ ബന്ദിപ്പുരയില്‍ നടന്ന ഏറ്റുമുട്ടലിലാണ്‌ ഖാസിമിനെ സൈന്യം വധിച്ചത്‌. ബുധനാഴ്‌ച രാത്രി ആരംഭിച്ച ഏറ്റുമുട്ടല്‍ വ്യാഴാഴ്‌ച പുലര്‍ച്ചയോടെയാണ്‌ അവസാനിച്ചത്‌. ഒന്‍പത്‌ സൈനികര്‍ കൊല്ലപ്പെട്ട ഉധംപൂര്‍ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനാണ്‌…