കോടതിവിധിയുടെ പശ്ചാത്തലത്തില്‍ കെഎം മാണി ഒരുനിമിഷം പോലും മന്ത്രിസ്ഥാനത്ത് തുടരരുതെന്ന് പിണറായി വിജയന്‍


ദില്ലി: ബാര്‍ കോഴക്കേസിലെ കോടതിവിധിയുടെ പശ്ചാത്തലത്തില്‍ കെഎം മാണി ഒരുനിമിഷം പോലും മന്ത്രിസ്ഥാനത്ത് തുടരരുതെന്ന് സിപിഐഎം പൊളിറ്റ്ബ്യുറോ അംഗം പിണറായി വിജയന്‍. കെഎം മാണി ഉടന്‍ രാജിവെയ്ക്കണം. കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാതെ കെഎം മാണി രാജിവെച്ച് ഒഴിയുന്നതാണ് നല്ലതെന്നും പിണറായി വിജയന്‍ പറഞ്ഞു. ദില്ലിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു പിണറായി വിജയന്‍.




Sharing is Caring