News Sections: India
-
പ്രതിശ്രുത വധുവിനെ പീഡിപ്പിച്ച ശേഷം ചിത്രം പകര്‍ത്തി സൈനികന് സുഹൃത്തുക്കള്‍ക്ക് നല്കി
പ്രതിശുത വധുവിനെ ബലാത്സംഗം ചെയ്ത ശേഷം ചിത്രങ്ങള്‍ പകര്‍ത്തി സൈനികന് സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തതായി യുവതിയുടെ പരാതി. . രാജസ്ഥാനിലാണ് സംഭവം. സൈനികനായ രനിധാന്‍ സിംഗ് എന്ന സൈനികനെതിരെയാണ് യുവതി പരാതി നല്‍കിയത്. അവധി ദിവസങ്ങളില്‍…
-
രാഹുല്‍ഗാന്ധി ഉദിച്ചുയരുന്ന നക്ഷത്രം- ബി.ജെ.പി നേതാവ് ശത്രുഘ്നന്‍ സിന്‍ഹ
കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ് രാഹുല്‍ഗാന്ധി ഉദിച്ചുയരുന്ന നക്ഷത്രമാണെന്ന് ബി.ജെ.പി നേതാവ് ശത്രുഘ്നന്‍ സിന്‍ഹ. ബിഹാറില്‍ ആര്.ജെ.ഡി, ജെ.ഡി.യു, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള വിശാല സഖ്യം അധികാരമേറ്റെടുക്കുന്നതിനു തൊട്ടുമുമ്പായിരുന്നു സിന്‍ഹയുടെ ട്വീറ്റ്. ബി.ജെ.പി നേതൃത്വത്തെ കുറ്റപ്പെടുത്തിയ അദ്ദേഹം ബീഹാറിലേത്…
-
ഗോവധത്തിനെതിരെ പുതിയ പ്രസ്താവനയുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
ഗോവധം നടത്തുന്നവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരിഷ് റാവത്ത്. ഗോവധം നടത്തുന്നവര്‍ ഏത് സമൂഹത്തില്‍പ്പെട്ട ആളായാലും രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രുവാണ്. അവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാനുള്ള അവകാശമില്ലെന്ന് ഹരിദ്വാറില്‍ ഗോപാഷ്ടമി ചടങ്ങില്‍…
-
ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ലാലുവിന്റെ രണ്ട് മക്കളും മന്ത്രിമാര്‍
ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇതു മൂന്നാമത്തെ തവണയാണ് അദ്ദേഹം ബിഹാറിന്റെ മുഖ്യമന്ത്രിയായി ചുമലതലയേല്ക്കുന്നത്. ഗാന്ധി മൈതാനിയില്‍ ഉച്ചയ്ക്ക് രണ്ടുമണിക്കായിരുന്നു ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചടങ്ങിലേക്കു ക്ഷണിച്ചിരുന്നുവെങ്കിലും മലേഷ്യന്‍…
-
ശമ്പള കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; അടിസ്ഥാന ശമ്പളത്തില്‍ 16 ശതമാനം വര്‍ധന
ഏഴാം ശമ്പള കമ്മീഷന് റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു. അടിസ്ഥാന ശമ്പളത്തില്‍ 16 ശതമാനം വര്‍ധനയും ക്ഷാമബത്തയില്‍ 63 ശതമാനവും പെന്‍ഷനുകളില്‍ 24 ശതമാനവുമാണ് വര്‍ധന. അലവന്‍സുകളടക്കം ശമ്പളത്തില്‍ 23.55 ശതമാനത്തോളം വര്‍ധനയുണ്ടാകും. 18,000 രൂപയാണ്…
-
ഇരട്ട പൗരത്വം തെളിയിക്കാന്‍ മോഡിക്ക് രാഹുലിന്റെ വെല്ലുവിളി
ra തന്റെ പേരിലുള്ള ഇരട്ട പൗരത്വ ആരോപണം തെളിയിക്കാന്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വെല്ലുവിളിച്ചു. എല്ലാ അന്വേഷണ ഏജന്‍സികളും കയ്യിലുള്ള പ്രധാനമന്ത്രി തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കാന്‍ എന്തുകൊണ്ട് അന്വേഷണത്തിന്…
-
നിതീഷിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇടതുപാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കും
ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ്കുമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ ഇടതു പാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കും. 20നാണ് നിതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള ബിഹാര്‍ മന്ത്രിസഭ സത്യപ്രതിജ്ഞാ ചെയ്യുന്നത്.നിതീഷ് കുമാറില്‍നിന്നു സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചെന്നും ചടങ്ങില്‍ പങ്കെടുക്കുമെന്നും…
-
മുംബൈ തീവ്രവാദി ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഡേവിഡ് കോള്മാന് ഹെഡ്ലിയെ ഇന്ത്യ വിചാരണ ചെയ്യും
മുംബൈ തീവ്രവാദി ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഡേവിഡ് കോള്മാന് ഹെഡ്ലിയെ ഇന്ത്യ വിചാരണ ചെയ്യും.മുംബൈ ടാഡ കോടതിയുടേതാണ് ഉത്തരവ്. അടുത്ത ഡുസംബര് 10ന് വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാകാന്‍ ഹെഡ്ലിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.നിലവില്‍ അമേരിക്കയിലെ…
-
അശോക് സിംഗാള്‍ അന്തരിച്ചു
മുതിര്‍ന്ന വിഎച്ച്പി നേതാവ് അശോക് സിംഗാള്‍ അന്തരിച്ചു. 89 വയസ്സായിരുന്നു. ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആരോഗ്യനില ഗുരുതരമായ വിഎച്ച്പി നേതാവ് അശോക് സിംഗാളിനെ ഗുഡ്ഗാവിലെ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ഇന്നലെ…
-
സ്കൂള്‍ ലിഫ്റ്റിന്റെ ഡോറുകള്‍ക്കിടയില്‍ തല കുടുങ്ങി നാലുവയസ്സുകാരി മരിച്ചു
സ്കൂള്‍ ലിഫ്റ്റിന്റെ ഡോറുകള്‍ക്കിടയില്‍ തല കുടുങ്ങി നാലുവയസ്സുകാരി മരിച്ചു. ദില്‍കുഷ് നഗറിലെ സ്കൂളില്‍ ഇന്നു രാവിലെയാണ് ദാരുണമായ സംഭവം.മറ്റു കുട്ടികള്‍ക്കൊപ്പം ലിഫ്റ്റില്‍ കയറിയതായിരുന്നു ഈ നഴ്സറി വിദ്യാര്‍ഥിയും. എന്നാല്‍ ലിഫ്റ്റിന്റെ ഡോറുകള്‍ക്കിടയില്‍ കുട്ടിയുടെ തല…

Local News










