News Sections: India

  • തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മലയാളി ജവാന്റെ മൃതദേഹം സംസ്‌കരിച്ചു

    തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മലയാളി ജവാന്റെ മൃതദേഹം സംസ്‌കരിച്ചു

    ജമ്മുകശ്മീരില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മലയാളി ജവാന്‍ സുബിനേഷിന്റെ മൃതദേഹം സംസ്‌കരിച്ചു. ഇന്നലെ രാത്രി ദല്‍ഹിയില്‍ നിന്നും വിമാനമാര്‍ഗം നെടുമ്പാശേരിയില്‍ എത്തിയ മൃതദേഹം കണ്ണൂര്‍ ഡി.എസ്.സി ബറ്റാലിയന്‍ അംഗങ്ങള്‍ ഏറ്റുവാങ്ങി. റോഡ് മാര്‍ഗം ഇന്നുകാലത്ത്…

  • മുംബൈ ഭീകരാക്രമണത്തിന്റെ ഓര്‍മകള്‍ക്ക് ഇന്ന് ഏഴാണ്ട് തികയുന്നു

    മുംബൈ ഭീകരാക്രമണത്തിന്റെ ഓര്‍മകള്‍ക്ക് ഇന്ന് ഏഴാണ്ട് തികയുന്നു.മുംബൈയില്‍ 2008 നവംബര്‍ 26ന് ആരംഭിച്ച ഭീകരാക്രമണം മൂന്നുദിവസമാണ് രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയത്. ആക്രമണത്തില്‍ 166 പേര്‍ മരിക്കുകയും മുന്നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തീവ്രവാദികള്‍ ആസൂത്രിതമായ പത്ത്…

  • ജമ്മുകശ്മീരില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരചരമം(പാപിച്ചജവാന്‍ സുബിനേഷിന്റെ മൃതദേഹംനാട്ടിലെത്തിച്ചു

    ജമ്മുകശ്മീരില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരചരമം(പാപിച്ചജവാന്‍ സുബിനേഷിന്റെ മൃതദേഹംനാട്ടിലെത്തിച്ചു

    ജമ്മുകശ്മീരില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരചരമം(പാപിച്ചജവാന്‍ സുബിനേഷിന്റെ മൃതദേഹംനാട്ടിലെത്തിച്ചു.കൊയിലാണ്ടി ചെങ്ങോട്ടുകാവ് സ്വദേശി ചേലിയ അടിയള്ളൂര്‍ മീത്തല്‍ കുഞ്ഞിരാമന്‍-ശോഭന ദമ്പതികളുടെ മകനാണ് സുബിനേഷ്. രാവിലെ 6.30ന് കോരപ്പുഴ പാലം പരിസരത്തെത്തിച്ച് അവിടെ നിന്ന് സൈനിക വാഹനത്തില്‍ ജന്‍മനാടായ…

  • അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ ക്യാമ്പയിനുമായി കേന്ദ്രസര്‍ക്കാര്‍

    അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ ക്യാമ്പയിനുമായി കേന്ദ്രസര്‍ക്കാര്‍

    അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ ക്യാമ്പയിനുമായി കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ മാന്‍കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അവയവദാനത്തിന്റെ പ്രധാന്യത്തെക്കുറിച്ച് സംസാരിച്ചതിന്റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ ക്യാമ്പയിന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഐയിംസ് മാതൃകയില്‍ രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും ഓര്‍ഗാന്‍…

  • പാര്‍ലമെന്റിന്റെ ശീതകാല ചര്‍ച്ച ഇന്ന് തുടങ്ങും

    പാര്‍ലമെന്റിന്റെ ശീതകാല ചര്‍ച്ച ഇന്ന് തുടങ്ങും

    പാര്‍ലമെന്റിന്റെ ശീതകാല ചര്‍ച്ച ഇന്ന് തുടങ്ങും. ഡോ.ബി.ആര്‍. അംബേദ്കറിന്റെ 125ാം ജന്‍മവാര്‍ഷികത്തില്‍ ഭരണഘടനയെക്കുറിച്ചുള്ള പ്രത്യേക ചര്‍ച്ചയാണ് ആദ്യത്തെ രണ്ടു ദിവസം നടക്കുക. ഇന്ന് നടക്കുന്ന ചര്‍ച്ചയുമായി സഹകരിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. അസഹിഷ്ണുത ചര്‍ച്ച അടുത്തയാഴ്ച്ച…

  • യൂറോപ്യന്‍ രാജ്യമായ പോര്‍ച്ചുഗലില്‍ ഇന്ത്യന്‍ വംശജന്‍ പ്രധാനമന്ത്രി

    യൂറോപ്യന്‍ രാജ്യമായ പോര്‍ച്ചുഗലില്‍ ഇന്ത്യന്‍ വംശജന്‍ പ്രധാനമന്ത്രി

    യൂറോപ്യന്‍ രാജ്യമായ പോര്‍ച്ചുഗലില്‍ ഇന്ത്യന്‍ വംശജന്‍ പ്രധാനമന്ത്രി. ഗോവന്‍ വംശജനായ അന്റോണിയോ കോസ്‌റ്റയെ പ്രസിഡന്റ്‌ അനിബാല്‍ കോവാകോ സില്‍വയാണ്‌ പ്രധാനമന്ത്രിയായി നിയമിച്ചത്‌. പോര്‍ച്ചുഗലിലെ 230 അംഗ നിയമസഭയിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍ കോസ്‌റ്റയുടെ പാര്‍ട്ടിയായ സോഷ്യലിസ്‌റ്റ്…

  • തനിക്കോ ഭാര്യക്കോ ഇന്ത്യ വിടാന്‍ ഉദ്ദേശ്യമില്ല:ബോളിവുഡ് താരം ആമിര്‍ഖാന്‍

    തനിക്കോ ഭാര്യക്കോ ഇന്ത്യ വിടാന്‍ ഉദ്ദേശ്യമില്ല:ബോളിവുഡ് താരം ആമിര്‍ഖാന്‍

    അസഹിഷ്ണുതയെ സംബന്ധിച്ച പരാമര്‍ശം വിവാദമായതിനു പിന്നാലെ മറുപടിയുമായി ബോളിവുഡ് താരം ആമിര്‍ഖാന്‍ രംഗത്ത്. തനിക്കോ ഭാര്യക്കോ ഇന്ത്യ വിടാന്‍ ഉദ്ദേശ്യമില്ല. അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്ത് അസഹിഷ്ണുത വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യയില്‍ ജീവിക്കാന്‍…

  • ഡല്‍ഹി കൂട്ടബലാല്‍സംഗം: സര്‍ക്കാരുകള്‍ക്ക് നോട്ടീസ്

    ഡല്‍ഹി കൂട്ടബലാല്‍സംഗം: സര്‍ക്കാരുകള്‍ക്ക് നോട്ടീസ്

    ഡല്‍ഹി കൂട്ടബലാല്‍സംഗകേസുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാരിനും നോട്ടീസയച്ചു. അടുത്തമാസം വിട്ടയക്കാന്‍ പോവുന്ന കേസില്‍ ശിക്ഷിക്കപ്പെട്ട പ്രായപൂര്‍ത്തിയാവാത്ത പ്രതി സമൂഹത്തിനു ഭീഷണിയാണെന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് നോട്ടീസയച്ചത്.

  • മാംസവ്യാപാരികളില്‍ 95 ശതമാനവും ഹിന്ദുക്കളെന്ന് ജസ്റ്റിസ് സച്ചാര്‍

    മാംസവ്യാപാരികളില്‍ 95 ശതമാനവും ഹിന്ദുക്കളെന്ന് ജസ്റ്റിസ് സച്ചാര്‍

    രാജ്യത്തെ മാംസവ്യാപാരികളില്‍ 95 ശതമാനവും ഹിന്ദുക്കളാണെന്ന് ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍. 2006ല്‍ മുസ്‌ലിംകള്‍ക്ക് സംവരണം നിര്‍ദേശിച്ച സച്ചാര്‍ കമ്മിഷന്‍ തലവനായിരുന്നു ഇദ്ദേഹം. ഉത്തര്‍പ്രദേശിലെ മഥുരയിലെ ഒരു കോളജില്‍ നടന്ന…

  • ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാകാ ന്‍ നിതീഷ് കുമാര്‍ തയ്യാറാകണമെന്ന്ഫാറൂഖ് അബ്ദുള്ള

    ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാകാ ന്‍ നിതീഷ് കുമാര്‍ തയ്യാറാകണമെന്ന്ഫാറൂഖ് അബ്ദുള്ള.ദേശീയ രാഷ്ട്രീയത്തില്‍ മോദിക്കെതിരെയും എന്‍ഡിഎ സഖ്യത്തിനെതിരെയും സമാനമായി പിടിച്ചു നില്‍ക്കാന്‍ കെല്‍പുള്ള നേതാവെന്ന നിലയ്ക്ക് പ്രധാനമന്ത്രിയാകാന്‍ നിതീഷ് കുമാര്‍ എന്തുകൊണ്ടും യോഗ്യനാണ്, അതുകൊണ്ട് നിതീഷ്…