News Sections: India
-
ഏകസിവില്‍ കോഡ് നടപ്പാക്കണമെന്ന ഹരജി സുപ്രിം കോടതി തള്ളി
രാജ്യത്ത് ഏകസവില്‍ കോഡ് നടപ്പാക്കാന്‍ പാര്‍ലിമെന്റിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി സുപ്രിം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ചാണ് ഹരജി തള്ളിയത്. വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്…
-
ദ്വദിന സന്ദര്‍ശനത്തിനായി വിദേശകാര്യ മന്ത്രി സുഷമ സ്വാരാജ് ബുധനാഴ്ച പാക്കിസ്ഥാനിലേക്ക്
ദ്വദിന സന്ദര്‍ശനത്തിനായി വിദേശകാര്യ മന്ത്രി സുഷമ സ്വാരാജ് ബുധനാഴ്ച പാക്കിസ്ഥാനിലെത്തും. ഇരുരാജ്യങ്ങളുടെയും സുരക്ഷാ ഉപദേഷ്ടാക്കള്‍ ബാങ്കോങ്കില്‍ നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് സുഷമയുടെ പാക് സന്ദര്‍ശനം.ഇസ്ലാമാബാദിലെത്തുന്ന സുഷമ, പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസുമായി കൂടിക്കാഴ്ച…
-
വിചാരണ വൈകിപ്പിക്കുന്നതിനാല്‍ ജാമ്യവ്യവസ്ഥകള്‍ ഇളവ് ചെയ്യണം: സുപ്രീം കോടതിയില്‍ മഅ്ദനിയുടെ സത്യവാങ്മൂലം
ബംഗലൂരു സ്ഫോടന കേസിലെ വിചാരണ കര്‍ണാടക സര്‍ക്കാര്‍ വൈകിപ്പിക്കുനതിനാല്‍ ജാമ്യ വ്യവസ്ഥകള്‍ ഇളവു ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അബ്ദുല്‍ നാസര്‍ മദനിയുടെ പുതിയ സത്യവാങ്മൂലം. ഗുരുതര രോഗങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മാതാപിതാക്കളെ സന്ദര്‍ശിക്കാനും…
-
ബാബരി മസ്ജിദ് കറുത്ത ഓര്‍മ്മകള്‍ക്ക് ഇന്ന് 23 വര്‍ഷം പൂര്‍ത്തിയാവുന്നു
ബാബരി മസ്ജിദ് കറുത്ത ഓര്‍മ്മകള്‍ക്ക് ഇന്ന് 23 വര്‍ഷം പൂര്‍ത്തിയാവുന്നു. 1992 ഡിസംബര്‍ ആറ്. സ്വതന്ത്ര ഭാരതത്തിന്റെ നെറ്റിത്തടത്തില്‍ ഒരിക്കലും മായാത്ത വര്‍ഗീയതയുടെ കറുത്തപാട് വീണത് അന്നാണ്. എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ നടന്ന രഥയാത്ര…
-
കേന്ദ്രത്തിന്റെ സ്വര്ണനിക്ഷേപപദ്ധതിയില് തിരുപ്പതി ക്ഷേത്രം അഞ്ചര ടണ്‍ സ്വര്‍ണം നിക്ഷേപിക്കും
കേന്ദ്രത്തിന്റെ സ്വര്ണനിക്ഷേപപദ്ധതിയില് തിരുപ്പതി ക്ഷേത്രം അഞ്ചര ടണ്‍ സ്വര്‍ണം നിക്ഷേപിക്കും. ഇക്കാര്യത്തില്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്ന് ക്ഷേത്രം അധികൃതര്‍ അറിയിച്ചു. പ്രതിവര്‍ഷം ശരാശരി ഒരു ടണ്ണിന്റെ ആഭരണങ്ങളും സ്വര്‍ണക്കട്ടികളും നാണയങ്ങളുമാണ് വിശ്വാസികള്‍ ക്ഷേത്രത്തിന് സമര്‍പ്പിക്കുന്നത്.…
-
ഫേസ്ബുക്കും, വാട്സ്അപ്പും നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി
സോഷ്യല്‍നെറ്റ് വര്‍ക്ക് സൈറ്റുകളായ ഫേസ്ബുക്കും വാട്സ്അപ്പും ബ്ലോക്ക് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ഇത്തരം സൈറ്റുകളില്‍ അശ്ലീലവും കുറ്റകരവുമായ കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കു നേരെ കേന്ദ്രസര്‍ക്കാറിന് നടപടിയെടുക്കാമെന്നും കോടതി പറഞ്ഞു.മുംബൈയിലെ ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ വാട്സ്അപ്പിലൂടെ…
-
പുറത്തുനിന്നുള്ള ദുരിതാശ്വാസ ഉല്പന്നങ്ങളില് അമ്മ സ്റ്റിക്കര്‍ പതിക്കുന്നു; സാമൂഹ്യമാധ്യങ്ങളില്‍ പ്രതിഷേധം
പ്രളയത്തില്‍ തകര്‍ന്ന ചെന്നൈയിലെ ജനങ്ങള്‍ക്ക് രാജ്യത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ദുരിതാശ്വാസ ഉല്പന്നങ്ങളില് മുഖ്യമന്ത്രി ജയലളിതയുടെ സ്റ്റിക്കര്‍ പതിച്ചുനല്‍കുന്നത് വിവാദമാവുന്നു. ദുരിതാശ്വാസ ഉല്പന്നങ്ങള് എത്തിക്കുന്ന ഗോഡൗണുകളിലാണ് പ്രധാനമായും അമ്മ സ്റ്റിക്കര്‍ ഒട്ടിക്കുന്ന പരിപാടി നടക്കുന്നത്.കൂടാതെ…
-
സല്മാന് ഖാന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടു നല്കിയ ഹര്‍ജി തള്ളി
മുംബൈയിൽ വാഹനമിടിച്ച് ഒരാളെ കൊലപ്പെടുത്തിയ കേസിൽ ബോളിവുഡ് താരം സൽമാൻ ഖാന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജി സു( പ്രീം കോടതി തള്ളി. ശിക്ഷക്കെതിരെ സൽമാൻ നൽകിയ അപ്പീൽ മുംബൈ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
-
കലാമിനു ബിഎസ്എന്‍എല്ലിന്റെ ജപ്തി നോട്ടിസ്
അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിനു ബിഎസ്എന്‍എല്ലി ന്റെ റവന്യൂ റിക്കവറി നോട്ടിസ്. ഫോണ്‍ ബില്ലില്‍ 1029 രൂപ കുടിശിക വരുത്തിയതിനാണു നോട്ടിസ്. ഭൂസ്വത്തും ജംഗമവസ്തുക്കളുമെല്ലാം ജപ്തിചെയ്യുമെന്നാണു മുന്നറിയിപ്പ്.പലതവണ നോട്ടിസ് അയച്ചിട്ടും ബില്ല്…
-
ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ 14 രോഗികള്‍ മരിച്ചു
ചെന്നൈ നന്ദമ്പാക്കത്ത് മിയോട്ട് ആശുപത്രിയില്‍ 14 പേര് ശ്വാസംമുട്ടി മരിച്ചു. ഐ.സി.യുവില്‍ കഴിയുന്ന രോഗികളാണ് ഓക്സിജന്‍ പ്രവര്‍ത്തനം നിലച്ചതിനെത്തുടര്‍ന്ന് മരിച്ചത്.മൂന്ന് ദിവസമായി ഇവിടെ വൈദ്യുതി ഇല്ലാത്തിനാല്‍ ജനറേറ്ററിലായിരുന്നു ആശുപത്രിയുടെ പ്രവര്‍ത്തനം. എന്നാല്‍, ഡീസല്‍ തീര്‍ന്നതോടെ…

Local News


















