News Sections: India
-
ചേരി ഒഴിപ്പിക്കലിനിടെ കുട്ടി മരിച്ച സംഭവം: കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്ന് അരവിന്ദ് കേജ്രിവാള്
പടിഞ്ഞാറന്‍ ദില്ലിയിലെ ഷാകുര്‍ ബസതി മേഖലയില്‍ ചേരി ഒഴിപ്പിക്കുന്നതിനിടെ ആറ് മാസം പ്രായമുള്ള കുട്ടി മരിച്ച സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് ആവശ്യപ്പെട്ടു. ഇരകള്‍ക്കുള്ള നഷ്ടപരിഹാരം റെയില്‍വേ ഉദ്യോഗസ്ഥരില്‍ നിന്ന്…
-
ഇന്ത്യ-ജപ്പാന് വാര്‍ഷിക ഉച്ച കോടി ഇന്ന്
ദില്ലി: ജപ്പാന് പ്രധാനമന്ത്രി ഷിന്‍സൊ ആബെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കുന്ന ഇന്ത്യ-ജപ്പാന് വാര്‍ഷിക ഉച്ച കോടി ഇന്ന് ദില്ലിയില്‍ നടക്കും. രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി 98, 000 കോടി രൂപയുടെ…
-
അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ ഡല്‍ഹിയില്‍ ഡീസല്‍ കാറുകള്‍ക്ക് നിരോധനം എര്‍പ്പെടുത്തി
അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ ഡല്‍ഹിയില്‍ ഡീസല്‍ കാറുകള്‍ക്ക് നിരോധനം എര്‍പ്പെടുത്തി. ദേശീയ ഹരിത ട്രൈബ്യൂണലാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ഡല്‍ഹിയില്‍ പുതുതായി ഡീസല്‍ കാറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനാണ് നിരോധനം. നിലവിലുള്ള കാറുകള്‍ക്ക് നിരോധനം ബാധകമല്ല. കേന്ദ്ര,…
-
വായ്പ തിരിച്ചടക്കാത്ത കേസില്‍ കിംഗ്ഫിഷര്‍ ഉടമ വിജയ് മല്യയെ സി.ബി.ഐ ചോദ്യം ചെയ്തു
വായ്പ തിരിച്ചടക്കാത്ത കേസില്‍ കിംഗ്ഫിഷര്‍ ഉടമ വിജയ് മല്യയെ സി.ബി.ഐ ചോദ്യം ചെയ്തു. 900 കോടിയോളം രൂപ തിരിച്ചടച്ചില്ലെന്നാണ് യു.ബി ഗ്രൂപ്പ് ചെയര്മാന് കൂടിയായ മല്യയ്ക്കെതിരായ കേസ്. കഴിഞ്ഞ ഒക്ടോബറിലാണ് 900 കോടി രൂപ…
-
കാറിടിച്ച് ആളെ കൊന്ന കേസില്‍ സല്മാന് ഖാനെ വെറുതെ വിട്ടു
അലക്ഷ്യമായി വാഹനമോടിച്ച് ആളെ കൊലപ്പെടുത്തിയ കേസില്‍ ബോളിവുഡ് നടന് സല്മാന് ഖാന് അഞ്ചു വര്‍ഷം തടവ് ശിക്ഷ വിധിച്ച സെഷന്‍സ് കോടതി ഉത്തരവ് ബോംബെ ഹൈക്കോടതി റദ്ദാക്കി. സല്‍മാനെതിരായ കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്…
-
തീവണ്ടിയാത്രക്കാര്ക്ക്ഓണ്ലൈനായി തലയിണയും പുതപ്പും വാങ്ങാം
തീവണ്ടിയാത്രക്കാര്‍ക്ക് കമ്പിളിയും പുതപ്പും തലയിണയുമടങ്ങിയ ബെഡ്റോളും ഐ.ആര്.സി.ടി.സി.യുടെ (ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന്) ഭക്ഷണശാലകളില്‍നിന്ന് ഭക്ഷണവും ഇനിമുതല്‍ ഓണ്‍ലൈനായി ബുക്കുചെയ്യാം. ഇപ്പോള്‍ എ.സി. കോച്ചുകളില്‍ മാത്രമേ ബെഡ്റോള്‍ കിട്ടൂ. എന്നാല്‍, ഇനിമുതല്‍…
-
നാഷണല്‍ ഹെറാള്‍ഡ് കേസ്: തെളിവ് ഹാജരാക്കാന്‍ രാഹുലിനോട് സര്‍ക്കാര്‍
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലിന് പാര്‍ലമെന്റില്‍ തെളിവ് ഹാജരാക്കാന്‍ രാഹുല്‍ ഗാന്ധിയോട് കേന്ദ്ര സര്‍ക്കാര്‍. കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും തനിക്കുമെതിര പ്രധാനമന്ത്രിയുടെ ഓഫീസ് രാഷ്ട്രീയ പകപോക്കലിന് ശ്രമിക്കുകയാണെന്ന രാഹുല്‍…
-
പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത വര്‍ഷം പാകിസ്താന് സന്ദര്‍ശിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോഡി അടുത്ത വര്‍ഷം പാക്കിസ്ഥാന് സന്ദര്‍ശിക്കും. ഇസ് ലാമാബാദില്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി പാക്കിസ്ഥാനില്‍ എത്തുകയെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. ഇന്ത്യയും പാകിസ്താനും തമ്മിലുളള ബന്ധം…
-
ഹരിയാനയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 3 മരണം; 100ലേറെ പേര്‍ക്ക് പരിക്ക്
ഹരിയാനയിലെ പല്‍വാല്‍ റയില്‍വേ സ്റ്റേഷനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര് മരിച്ചു. 100 പേര്‍ക്ക് പരുക്കേറ്റു. കടുത്ത മൂടല്‍മഞ്ഞുള്ള മേഖലയില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. ഡല്‍ഹിയില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ ബഗോല ഗ്രാമത്തിലാണ്…
-
മുംബൈയില്‍ തീപ്പിടുത്തം; രണ്ട് മരണം, നിരവധി പേര്‍ക്ക് പരുക്ക്
മുംബൈയില്‍ ഒരു ചേരിയിലുണ്ടായ തീപ്പിടുത്തത്തില്‍ രണ്ട് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്. കണ്ടിവാലി ഈസ്റ്റിലെ ദാമു നഗര്‍ ചേരിയിലാണ് തീപ്പിടുത്തമുണ്ടായത്. ഉച്ചക്ക് 12.30ഒാടെയായിരുന്നു സംഭവം. അഗ്നിശമന…

Local News















