News Sections: India
-
എംപിമാരുടെ ശമ്പളം ഇരട്ടിയാക്കുന്നു
പാര്‍ലിമെന്റ് അംഗങ്ങളുടെ ശമ്പളം ഇരട്ടിയാക്കാന്‍ ശിപാര്‍ശ. എംപിമാരുടെ ശമ്പള പരിഷ്‌കരണത്തെക്കുറിച്ച് പഠിച്ച സംയുക്ത സമിതിയാണ് ഇതുസംബന്ധിച്ച് ധനമന്ത്രാലയത്തിന് ശിപാര്‍ശ നല്‍കിയത്. ശിപാര്‍ശ സ്വീകരിക്കപ്പെട്ടാല്‍ ഒരു എംപിയുടെ പ്രതിമാസ ശമ്പളം 2.8 ലക്ഷമായി ഉയരും. പ്രതിമാസ…
-
ദാദ്രി സംഭവത്തില്‍ 15 പേര്‍ക്കെതിരെ കുറ്റപത്രം
ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഗോമാംസം സൂക്ഷിച്ചുവെന്നാരോപിച്ച് മധ്യവയസ്‌കനെ നാട്ടുകാര്‍ അടിച്ചുകൊന്ന സംഭവത്തില്‍ 15 പേര്‍ക്കെതിരെ കുറ്റപത്രം.മുഹമ്മദ് ഇഖ്‌ലാഖ് (52) ആണ് കൊല്ലപ്പെട്ടത്. ഇഖ്‌ലാഖിന്റെ വീട്ടിലെ റെഫ്രിജറേറ്ററില്‍ സൂക്ഷിച്ചിരുന്ന മാംസം പശുവിന്റേതാണോ ആടിന്റേതാണോ എന്നതുസംബന്ധിച്ച ഫോറന്‍സിക് റിപ്പോര്‍ട്ട്…
-
ബിഎസ്എഫ് വിമാനാപകടം: പത്തുപേരും മരിച്ചതായി സ്ഥിരീകരണം
ദല്‍ഹിയില്‍ ബിഎസ്എഫ് വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ പത്ത് പേരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ദല്‍ഹിയിലെ ദ്വാരക പ്രദേശത്താണ് സംഭവം. പൈലറ്റും കോപൈലറ്റും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. സാങ്കേതിക വിദഗ്ധരടക്കം പത്ത് പേരാണ് വിമാനത്തില്‍…
-
ഏപ്രില്‍,മേയ് മാസത്തില്‍ കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ്
ഏപ്രില്‍, മേയ് മാസത്തില്‍ കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. കേരളത്തിന് പുറമേ തമിഴ്നാട്, ആസാം , പശ്ചിമ ബംഗാള്‍, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കും. മെയ് 24ന് മുമ്പ് തെരഞ്ഞെടുപ്പ്…
-
ഡി.ഡി.സി.എയിലെ ക്രമക്കേട്: മന്ത്രി ജെയ്റ്റ്‌ലിക്കെതിരേ തെളിവുകളുമായി ബി.ജെ.പി എം.പി
കേന്ദ്രസര്‍ക്കാരിനു കനത്ത പ്രഹരം നല്‍കി ധനമന്ത്രിഅരുണ്‍ ജെയ്റ്റ്‌ലിക്കെതിരേ ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷനി (ഡി.ഡി.സി.എ)ലെ ക്രമക്കേട് സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പാര്‍ട്ടി എം.പി കീര്‍ത്തി ആസാദ്. അഞ്ചുഭാഗങ്ങളായി അരമണിക്കൂറോളം ദൈര്‍ഘ്യമുള്ള വിക്കിലീക്‌സ് ഇന്ത്യയുടെ ഒളികാമറാ…
-
അയോധ്യയില്‍ വീണ്ടും രാമക്ഷേത്രനിര്‍മാണത്തിന് വി.എച്ച്.പി. കോപ്പുകൂട്ടുന്നു
വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം അയോധ്യയില്‍ വീണ്ടും രാമക്ഷേത്രനിര്‍മാണത്തിന് വി.എച്ച്.പി. കോപ്പുകൂട്ടുന്നു. രണ്ട് ലോഡ് കല്ലുകള്‍ വി.എച്ച്.പി.യുടെ ഉടമസ്ഥതയിലുള്ള അയോധ്യയിലെ രാമസേവകപുരത്ത് ഇറക്കി. രാമജന്മഭൂമി ന്യാസ് അധ്യക്ഷന്‍ മഹന്ത് നൃത്യാഗോപാല്‍ ദാസിന്റെ കാര്‍മികത്വത്തില്‍ ശിലാപൂജയും നടത്തി. ക്ഷേത്രനിര്‍മാണത്തിനുള്ള…
-
ദല്‍ഹി കൂട്ടമാനഭംഗം: പ്രതിയെ വിട്ടയയ്ക്കാമെന്ന് ഹൈക്കോടതി
രാജ്യത്തെ നടുക്കിയ ദല്‍ഹി കൂട്ടമാനഭംഗ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ വിട്ടയയ്ക്കാമെന്ന് ദല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. മൂന്ന് വര്‍ഷത്തെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി ഇയാള്‍ ഞായറാഴ്ച പുറത്തിറങ്ങും. പ്രതിയെ വിട്ടയക്കുന്നത് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ദില്ലി…
-
സ്വവര്‍ഗ ലൈംഗികത നിയമവിധേയമാക്കുന്ന ഭേദഗതിക്കായി ശശി തരൂര്‍ ലോക്‌സഭയില്‍ സ്വകാര്യ ബില്ലവതരിപ്പിക്കും
സ്വവര്‍ഗ ലൈംഗികത നിയമവിധേയമാക്കുന്ന ഭേദഗതിക്കായി ശശി തരൂര്‍ ലോക്‌സഭയില്‍ സ്വകാര്യ ബില്ലവതരിപ്പിക്കും. സ്വവര്‍ഗ ലൈംഗികത കുറ്റകരമാക്കുന്ന ഇന്ത്യന്‍ പീനല്‍ കോഡിലെ 377 വകുപ്പ് ഭേദഗതി ചെയ്യുന്ന ബില്ലാണ് ശശി തരൂര്‍ അവതരിപ്പിക്കാന്‍ പോകുന്നത്. ഇന്ന്…
-
നിയമസഭയില്‍ അശ്ലീല വിഡിയോ കണ്ട കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് സസ്‌പെന്‍ഷന്‍
നിയമസഭ മന്ദിരത്തിലിരുന്നു മൊബൈല്‍ ഫോണിലൂടെ അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ കണ്ട കോണ്‍ഗ്രസ് എംഎല്‍എയെ സസ്‌പെന്‍ഡ് ചെയ്തു. കോണ്‍ഗ്രസ് എംഎല്‍എ നബകിഷോര്‍ ദാസിനെയാണ് സ്പീക്കര്‍ ഒരാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. ഇന്നലെ നിയമസഭയിലെ ചോദ്യോത്തര വേളയില്‍ നബ…
-
മുഖ്യമന്ത്രിയെ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്
ആര്‍ ശങ്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. കൊല്ലത്ത് നടക്കുന്നത് ഒരു സ്വകാര്യ ചടങ്ങാണ്. ആരൊക്കെ ചടങ്ങില്‍ പങ്കെടുക്കണമെന്ന് നിശ്ചയിക്കുന്നത് സംഘാടകരാണ്. പ്രോട്ടോക്കോള്‍ വിഷയങ്ങളില്‍ മാത്രമെ…

Local News















