News Sections: India
-
ഹരിയാനയിലെ പൽ വലിൽ ഗോമാംസം കടത്തിയെന്നാരോപിച്ച് (sക്കിന് നേരെ ആ (ക മണം
ഹരിയാനയിലെ പൽ വലിൽ ഗോമാംസം കടത്തിയെന്നാരോപിച്ച് (sക്കിന് നേരെ ആ (ക മണം. സംഭവത്തിൽ ആറ് പോലീസ് ക്കാർക്കും ഒരു തൊഴിലാളിയുടെ നില ഗുരുതരമാണ്.ഹരിയാനയിലെ മേവാത്തിൽ നിന്ന് ഉത്തർ(പദേശിലെ അലിഗഢിലേക്ക് പോവുകയായിരുന്ന(sക്കിന് നേരെ ഒരു…
-
ചെന്നൈ നഗരം വെള്ളത്തില്‍ തന്നെ; മരണം 269; 1000 കോടി രൂപ കേന്ദ്രം നല്‍കുമെന്ന് പ്രധാനമന്ത്രി
തമിഴ്നാട്ടില്‍ ശക്തമായ മഴയെ തുടര്‍ന്നുള്ള ദുരിതം തുടരുന്നു. കനത്ത മഴക്ക് ശമനമായെങ്കിലും പ്രളയത്തില്‍ നാടും നഗരവും മുങ്ങിയതോടെ ഭക്ഷണവും വെള്ളവുമില്ലാതെ ആയിരങ്ങള്‍ ദുരിതക്കടലിലാണ്. 269 പേര് ഇതുവരെ മരിച്ചതായാണ് കണക്ക്. ഇന്ന് രാവിലെ വീണ്ടും…
-
പ്രളയത്തില്‍മുങ്ങിയ ചെന്നൈയില്‍ ജനജീവിതം വിറങ്ങലിക്കുന്നു;അടുത്ത 72 മണിക്കൂര്‍ മഴതുടരും
പെയ്തൊഴിയാത്ത മഴയില്‍ ചെന്നൈയും സമീപ്രദേശങ്ങളും പ്രളയത്തില്‍. നഗരത്തിലെ മിക്ക വീടുകളും വെള്ളത്തിനടിയിലായതോടെ ജനജീവിതം താറുമാറായി. കുടിവെള്ളത്തിനും ഭക്ഷണത്തിനും ക്ഷാമം നേരിട്ടുതുടങ്ങി. ഗതാഗത, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ നിലച്ചു. ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യമിറങ്ങി. ചെന്നൈ രാജ്യാന്തര വിമാനത്താവളം…
-
രാജീവ്ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കാനാവില്ലെന്നു സുപ്രീംകോടതി :തീരുമാനം കേന്ദ്രത്തിനു വിട്ടു
മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കാനാവില്ലെന്നു സുപ്രീംകോടതി വിധി. വധശിക്ഷ ഇളവുചെയ്തു ജീവപര്യന്തം തടവുശിക്ഷ ലഭിച്ച ഏഴു പ്രതികളെ വെറുതെ വിടാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരായാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി.പ്രതികളെ വെറുതെ…
-
ഐക്യവും സാഹോദര്യവും മാത്രമാണ് രാജ്യത്തെ മുന്നോട്ടു നയിക്കാനുള്ള ഏക മാര്‍ഗ്ഗം: പ്രധാനമന്ത്രി
125കോടി ഭാരതീയരുടെ ദേശാഭിമാനത്തെ ആരും സംശയിക്കേണ്ടതില്ലെന്നും പൗരന്മാര് ദേശസ്നേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് ആരെയും കാണിക്കേണ്ട കാര്യമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പൈശാചികമായ സംഭവങ്ങള്‍ സമൂഹത്തിനും രാജ്യത്തിനും കളങ്കമുണ്ടാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭരണഘടനാ ചര്‍ച്ചകള്‍ക്ക് സമാപനം കുറിച്ച് രാജ്യസഭയില്‍…
-
പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോള്‍,ഡീസല്‍ വില പുതുക്കി നിശ്ചയിച്ചു
പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോള്‍,ഡീസല്‍ വില പുതുക്കി നിശ്ചയിച്ചു. പെട്രോളിനി ലിറ്ററിന് 58പൈസയും ഡീസലിന് 25 പൈസയും കുറച്ചിട്ടുണ്ട്.വിലയിളവ് ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു. പുതിയ വില പ്രഖ്യാപിച്ചതോടെ രാജ്യതലസ്ഥാനത്ത് പെട്രോളിന് 60.48 രൂപയും…
-
അസഹിഷ്ണുതാ ചര്‍ച്ച അപകീര്‍ത്തികരം: രാംഗോപാല്‍ യാദവ്
അസഹിഷ്ണതയെക്കുറിച്ച് പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ച രാജ്യത്തെ അപകീര്‍ത്തി പ്പെടുത്തുന്നതാണെന്ന് സമാജ്വാദി പാര്‍ട്ടി. ഭാരതം ലോകത്ത് ഏറ്റവും സഹിഷ്ണുതയുള്ള രാജ്യമാണെന്നും പാര്‍ട്ടി നേതാവ് രാംഗോപാല്‍ യാദവ് പറഞ്ഞു.ഈ ചര്‍ച്ച എത്രമാത്രം തുടരുന്നോ, അത്രത്തോളം നമ്മുടെ രാജ്യം…
-
അതിര്‍ത്തിയില്‍ ഭാരത സര്‍വ സൈന്യാധിപന്റെ ശക്തിപ്രഖ്യാപനം
അതിര്‍ത്തിയില്‍ ഭാരത സര്‍വ സൈന്യാധിപന്റെ ശക്തിപ്രഖ്യാപനം. സമാധാനത്തിനു പ്രതിജ്ഞാബദ്ധമാണെങ്കിലും ആവശ്യം വന്നാല്‍ സൈന്യം അവസരത്തിനൊത്തുയരുമെന്ന കാര്യത്തില്‍ ഉറച്ച വിശ്വാസമുണ്ടെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. അയല്‍ രാജ്യത്തുനിന്ന് ഭീകര സംഘടനകള്‍ ഭാരതത്തില്‍ ആക്രമണത്തിനു പദ്ധതിയിട്ടിരിക്കുന്നുവെന്ന വാര്‍ത്തകളുടെ…
-
ഐ.എസില്‍ ദക്ഷിണേന്ത്യയിലെ മുസ്ലിം യുവാക്കള്‍ കൂടുതല്‍ ആകൃഷ്ടരാകുന്നതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു
തീവ്രവാദ സംഘടനയായ ഇസ് ലാമിക് സ്റ്റേറ്റിലേക്ക് (ഐ.എസ്) ദക്ഷിണേന്ത്യയിലെ മുസ്ലിം യുവാക്കള്‍ കൂടുതല്‍ ആകൃഷ്ടരാകുന്നതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു. ഇന്ത്യയിലും ഐ.എസ് തീവ്രവാദ ഭീഷണിയുണ്ട്. അത് യാഥാര്‍ഥ്യമാണ്. ഒറ്റതിരിഞ്ഞുള്ള ആക്രമണങ്ങള്‍ക്കാണ് അവര്‍…
-
സ്വകാര്യ ബാങ്കില്‍ നിക്ഷേപിക്കാനുള്ള 22.5കോടിയുമായി മുങ്ങിയ ജീപ്പ് ഡ്രൈവര്‍ പിടിയിലായി
സ്വകാര്യബാങ്കിന്റെ എ.ടി.എമ്മില്‍ നിക്ഷേപിക്കാനുള്ള 22.5 കോടി രൂപയുമായി കടന്ന ഡ്രൈവറെ ഡല്‍ഹി പോലീസ് പിടികൂടി. ഉത്തര്‍പ്രദേശ് സ്വദേശിയായ പ്രദീപ് ശുക്ളയാണ് പോലീസ് പിടിയിലായത്.വികാസ് പുരി ബാങ്കില്‍ നിക്ഷേപിക്കാനുള്ള പണവുമായാണ് പ്രദീപ് മുങ്ങിയത്. സെക്യൂരിറ്റി ജീവനക്കാരനെ…

Local News















