News Sections: India
-
ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു
ബിഹാറില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു. രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ബൂത്തുകള്‍ക്ക് മുമ്പില്‍ വോട്ടര്‍മാരുടെ നീണ്ട ക്യൂവാണുള്ളത്. 49 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണിത്. ഏകദേശം 1.35 കോടി വോട്ടര്‍മാര്‍ സമ്മതിദാനവകാശം വിനിയോഗിക്കും. രാവിലെ…
-
ഡൽഹിക്ക് അപമാനം വരുത്തിവച്ച് വീണ്ടും പീഡന കേസ്;നാലുവയസ്സുകാരി ബലാത്സംഗത്തിനിരയായി
ഡല്‍ഹി: ഇന്ത്യക്ക് തേങ്ങാന്‍ വീണ്ടുമൊരു കുഞ്ഞുമകള്‍ കൂടി. ലോകത്തിനു മുന്നില്‍ രാജ്യത്തെ നാണം കെടുത്തിയ ‘നിര്‍ഭയ’ പിറവിയെടുത്ത തലസ്ഥാന നഗരി വീണ്ടും കണ്ണില്ലാ ക്രൂരതക്ക് സാക്ഷിയായി. നാല് വയസ്സുകാരിയാണ് ഇത്തവണ ബലാത്സംഗത്തിനിരയായത്.കഴിഞ്ഞ വ്യാഴാഴ്ച മുതൽ…
-
പ്രശസ്ത തമിഴ് ചലച്ചിത്രതാരം മനോരമ അന്തരിച്ചു
ചെന്നൈ: പ്രശസ്ത തമിഴ് സിനിമാ താരം മനോരമ എന്ന ഗോപിശാന്ത (78) അന്തരിച്ചു. ഹൃദയസ്തംഭനം മൂലം അര്‍ധരാത്രിയോടെ ചെന്നൈയിലായിരുന്നു മരണം. പത്മശ്രീ ബഹുമതി, മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം, തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്കാരം…
-
കെ.പി.സി.സി പ്രസിഡന്റിന്റെ നിര്‍ദേശങ്ങള്‍ക്കു പുല്ലുവില;യുവാക്കള്‍ക്കു പ്രാതിനിധ്യമില്ല; സംസ്ഥാന വൈസ് പ്രസിഡന്റ് രാജിവച്ചു
കൊല്ലം: കെ.പി.സി.സി പ്രസിഡന്റിന്റെ നിര്‍ദേശങ്ങള്‍ക്കു പുല്ലുവില കല്പ്പിച്ചു രൂപീകരിച്ച കോണ്‍ഗ്രസ് പ്രാദേശിക തെരഞ്ഞെടുപ്പു സമിതി നടപടിയില്‍ പ്രതിഷേധിച്ചു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര് മഹേഷ് തല്‍സ്ഥാനം രാജിവെച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക്…
-
സ്ത്രീകളടക്കമുള്ള ദളിത് കുടുംബത്തെ നഗ്നരാക്കി പൊലീസ് സ്റ്റേഷനുമുന്നില്‍ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധം രൂക്ഷം
കവര്‍ച്ചക്കേസില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ സ്ത്രീകളടക്കമുള്ള ദളിത് കുടുംബത്തെ പൊലീസ് സ്റ്റേഷനുമുന്നില്‍ നഗ്നരാക്കി മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധം രൂക്ഷം. സംഭവം ദേശീയമാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും സോഷ്യല്‍മീഡിയയില്‍ പൊലീസിനെതിരായ വികാരമുണ്ടാക്കുകയും ചെയ്ത സാഹചര്യത്തില്‍ ദളിത് കുടുംബം…
-
സംഘപരിവാര്‍ തല്ലിക്കൊന്ന അഖ്ലാഖിന്റെ വീട്ടിലുണ്ടായിരുന്നത് ആട്ടിറച്ചിയായിരുന്നെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്
ഉത്തര്‍ പ്രദേശിലെ ദാദ്രിയില്‍ മാട്ടിറച്ചി കൈവശം വെച്ചുവെന്നാരോപിച്ചു ജനക്കൂട്ടം തല്ലിക്കൊന്ന അഖ്ലാഖിന്റെ വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചി ആണെന്ന് ഫോറന്‍സിക് പരിശോധനാഫലം. പ്രദേശത്തു നിന്നും കാണാതായ പശുവിന്റെ ഇറച്ചി വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് ആരോപിച്ചാണ് മുഹമ്മദ്…
-
മതം അധികാരത്തിന്റെ ഉപകരണമായി മാറ്റരുതെന്ന് രാഷ്ട്രപതി
ന്യൂഡല്‍ഹി: ദാദ്രി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിനു മുന്നറിയിപ്പുമായി വീണ്ടും രാഷ്ട്രപതി പ്രണബ് മുഖര്‍ജി. മതം അധികാരത്തിനുള്ള ഉപരകരണമായി മാറ്റരുതെന്നും രാഷ്ട്ര നേതാക്കളും സഹിഷ്ണുതയുടെ പാത സ്വീകരിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു. രാജ്യത്തിന്റെ നിലനില്‍പ്പ് സഹിഷ്ണുതയിലും സാഹോദര്യത്തിലുമാണെന്നും…
-
ശിവസേനയുടെ ഭീഷണിയെ തുടര്ന്ന്പാക് ഗായകന് ഉസ്താദ് ഗുലാം അലി ഖാന്റെ കച്ചേരി റദ്ദാക്കി
ശിവസേനയുടെ ഭീഷണിയെ തുടര്‍ന്ന് മുംബൈയില്‍ നടത്താനിരുന്ന പ്രമുഖ പാകിസ്താന് ഗസല്‍ ഗായകന് ഉസ്താദ് ഗുലാം അലി ഖാന്റെ കച്ചേരി റദ്ദാക്കി. ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തുന്ന പാകിസ്താനുമായി സാംസ്കാരികബന്ധം അനുവദിക്കാനാവില്ലെന്ന് ശിവസേന ഇന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇന്ത്യയിലെ…
-
ബിഹാറില്‍ എന്‍ഡിഎ സഖ്യത്തിന് നേരീയ മുന്‍തൂക്കമെന്ന് സിഎസ്ഡിഎസ് അഭിപ്രായ സര്‍വേ
ബിഹാറില്‍ എന്‍ഡിഎ സഖ്യത്തിന് നേരീയ മുന്‍തൂക്കമെന്ന് സിഎസ്ഡിഎസ് അഭിപ്രായ സര്‍വേ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പേരും നിതീഷ് കുമാറിനെയാണ് പിന്തുണക്കുന്നത്. അതേസമയം നാമനിര്‍ദ്ദേശ പത്രികയില്‍ നല്കിയ വിവരമനുസരിച്ച് ലാലുപ്രസാദിന്റെ ഇളയമകന് മൂത്ത മകനേക്കാള്‍ പ്രായമുണ്ടെന്നതിനെച്ചൊല്ലി…
-
ബി.ജെ.പി യും എസ്.എന്‍.ഡി.പിയും തമ്മിലുള്ള സഖ്യംഅപകടകരമാണെന്ന്സീതാറാം യെച്ചൂരി
ബി.ജെ.പി യും എസ്.എന്‍.ഡി.പിയും തമ്മിലുള്ള സഖ്യം കേരളത്തിനുമാത്രമല്ല ഇന്ത്യക്കും അപകടകരമാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി .കേരളത്തിന്റെ വളര്‍ച്ച മതേതരത്വത്തിന്റെ അടിസ്ഥാനത്തിലാണ്. സമൂഹത്തിന്റെ വളര്‍ച്ച മതേതരത്വത്തെ അടിസ്ഥാനമാക്കിയാണ്. ബി.ജെ.പി – എസ്.എന്‍.ഡി.പി സഖ്യം…

Local News
















