ബി.ജെ.പി യും എസ്.എന്‍.ഡി.പിയും തമ്മിലുള്ള സഖ്യംഅപകടകരമാണെന്ന്സീതാറാം യെച്ചൂരി


ബി.ജെ.പി യും എസ്.എന്‍.ഡി.പിയും തമ്മിലുള്ള സഖ്യം കേരളത്തിനുമാത്രമല്ല ഇന്ത്യക്കും അപകടകരമാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി .കേരളത്തിന്റെ വളര്‍ച്ച മതേതരത്വത്തിന്റെ അടിസ്ഥാനത്തിലാണ്. സമൂഹത്തിന്റെ വളര്‍ച്ച മതേതരത്വത്തെ അടിസ്ഥാനമാക്കിയാണ്.
ബി.ജെ.പി – എസ്.എന്‍.ഡി.പി സഖ്യം ഇതിന് തടയിടും. മതേതരത്വം സംരക്ഷിക്കുന്നത് ഇടത് പാര്‍ട്ടികളാണ്- യെച്ചൂരി പറഞ്ഞു.




Sharing is Caring