ഡല്‍ഹി പീഡനം; പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേര്‍ പിടിയില്‍


ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ രണ്ടര വയസുള്ള പെണ്‍കുഞ്ഞിനെ മാനഭംഗപ്പെടുത്തിയ കേസില്‍ രണ്ടു പേരെ പോലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരെയാണ് ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉച്ചയോടെ പുറത്തുവിടുമെന്ന് പോലീസ് അറിയിച്ചു.




Sharing is Caring